CATEGORIES
Categories
സൗജന്യ നിയമസേവനം; അവകാശമാണ്, ഔദാര്യമല്ല
നിയമവീഥി
ശുശ്രൂഷാരംഗത്ത് ശുഭപ്രതീക്ഷകൾ...
അറബിനാട്ടിൽ 22 വർഷക്കാലം നഴ്സിംഗ് രംഗത്ത് പ്രവർത്തിച്ചിട്ടുള്ള മലപ്പുറം സ്വദേശിയായ സുപ്രിയ കോവിഡ് കാലത്തെ ചില വേദനാജനകമായ അനുഭവങ്ങളും ഓർമ്മകളും മഹിളാരത്നവുമായി പങ്കുവയ്ക്കുന്നു.
വീഞ്ഞിൽ നിരയുന്നു പുതുരുചികൾ
നിരവധി ഔഷധഗുണങ്ങളുള്ള ശംഖുപുഷ്പവും പനിക്കൂർക്കയും ഇവിടെ വീഞ്ഞായി മാറുന്നു. ചെന്നൈയിലെ വിപ്രോ, എച്ച്.സി.എൽ എന്നീ സ്ഥാപനങ്ങളിൽ ലേർണിംഗ് ആൻഡ് ഡെവലപ്പ്മെന്റ് മാനേജരായി സേവമനുഷ്ഠിച്ച എലിസബത്ത് ജാൻസ് മഹിളാരത്നത്തിനായി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്.
തിരിച്ചുവന്നത് പ്രതീക്ഷകളോടെ
ടെസ്സ ജോസഫ്
ചർമ്മത്തിലെ ഈർപ്പം അപകടകാരിയോ?
മോയിസ്ചറൈസറിന് ചർമ്മ സംബന്ധമായ തരം പ്രശ്നങ്ങളെ പോക്കുവാനുള്ള കഴിവുണ്ട്
ഗാർഡൻ പ്രേമികളുടെ വസന്തം
ഇരുന്നൂറ്റി അമ്പതിലധികം ഇനത്തിൽപ്പെട്ട കോളീസ് ചെടികളാണ് ജോമോന്റെ കളക്ഷനിലുള്ളത്
കൂട്ടുകുടുംബമാണ് എന്റെ ബലം
ചെങ്ങന്നൂർ കൊച്ചുകടത്തോട്ടിൽ കെ.എം. ജോർജ്ജിന്റേയും തങ്കമ്മാജോർജ്ജിന്റെയും മൂന്നാമത്തെ മകൾ ( ആകെ മക്കൾ അഞ്ച്) ശോഭനാ ജോർജ്ജിനെ അറിയാത്തവരായി, കേരളത്തിൽ ജനിച്ച് അരിയാഹാരം കഴിച്ചുവളർന്ന അധികം പേർ കാണില്ല. ലീഡർ കെ. കരുണാകരൻ വാത്സല്യപൂർവ്വം 'കുട്ടി' എന്നുവിളിച്ചിരുന്ന ശോഭന മൂന്ന് ടേമുകളിലായി, തുടർച്ചയായ പതിനഞ്ചുവർഷക്കാലം കേരള നിയമസഭയിൽ ചെങ്ങന്നുരിന്റെ പ്രതിനിധിയായിരുന്നല്ലോ. പിന്നെ കോൺഗ്രസ് കൂടാരം വിട്ട് സി.പി.എമ്മിന്റെ സഹയാത്രികയായി മാറിയപ്പോൾ കേരളാ ഖാദി ബോർഡിന്റെ വൈസ് ചെയർമാനുമായി. ഇപ്പോൾ ഔഷധി ചെയർമാനും. കേരളീയർക്ക് സുപരിചിതമായിട്ടുള്ള ശോഭനാ ജോർജ്ജിന്റെ വിശേഷങ്ങളിലേക്ക്...
ഇത് അവസരങ്ങളുടെ കാലം; നേട്ടങ്ങളുടേയും
സംസ്ഥാന പുരസ്കാര ജേതാവും അഭിനേത്രിയുമായ റിയ സെറയും സ്റ്റേജിൽ നിന്നും വെള്ളിത്തിരയിലെത്തി ശോഭിക്കുന്ന ഗംഗാമീരയും സിനിമക്രിസ്തുമസ് വിശേഷങ്ങൾ "മഹിളാരത്ന'വുമായി പങ്കുവയ്ക്കുന്നു...
അഭിനയവും സംഗീതവും മുഖാമുഖം
നക്ഷത്രങ്ങൾ വർണ്ണം വിതറുകയായിരുന്നു. നക്ഷത്രപ്രഭ ദീപങ്ങൾ പോലെ തെളിഞ്ഞുനിന്നു.
രാക്കുയിലിൻ രാഗസദസ്സിലേക്ക്.....
ദേവിക നമ്പ്യാർ വിജയ് മാധവ് സ്ക്രീനിലെന്ന ജീവിതത്തിലും ഒന്നിക്കുന്ന ഇഷ്ടജോഡി. അഭിനയവും സംഗീതവും ഒന്നിക്കുന്ന വിശേഷങ്ങളിലേക്ക്.
പ്രസവശേഷം തടി കുറയ്ക്കുമ്പോൾ
doctor's Corner
പൂച്ചകളുടെ വീട് ബിന്ദുവിന്റെയും
വഴിവക്കുകളിലും മറ്റും ഉപേക്ഷിക്കപ്പെ ടുന്ന പൂച്ചകളുടെ സംരക്ഷണാർത്ഥം, ഒരു സാധാരണക്കാരിയുടെ സാമ്പത്തിക പരിധിക്കുള്ളിൽ നിന്നുകൊണ്ടുള്ള ബിന്ദുവിന്റെ ശ്രമങ്ങളിലേക്ക് ഒരെത്തിനോട്ടം.
പുരുഷന്മാരിലും ആർത്തവവിരാമം!
ഇത്തരം അവസ്ഥയ്ക്ക് മെയിൽ മെനോപാസ്(പുരുഷ ആർത്തവവിരാമം) എന്നു പറയുന്നു
ത്രിവേണി സംഗമം
കലാരംഗത്തും സിനിമാരംഗത്തും സജീവമെങ്കിലും പരസ്പരം അറിയാത്ത ത്യശൂർവാസികളായ മൂവർ ദീപാവലി ആഘോഷങ്ങൾക്കായി ഒരുമിച്ചപ്പോൾ....
ജീവിതം ആസ്വദിക്കാനുള്ളതാണ്
പ്രേക്ഷകരുടേയും സംഗീതാസ്വാദകരുടേയും ഹൃദയങ്ങളിൽ സ്ഥായിയായ സ്ഥാനം നേടിയിട്ടുള്ള നടിയാണ് രാധിക. ഒരു ഇടവേളയ്ക്കുശേഷം മടങ്ങിവരവിനെക്കുറിച്ചും ദുബായ് ജീവിതത്തെക്കുറിച്ചുമുള്ള വിശേഷങ്ങൾ രാധിക പങ്കുവയ്ക്കുന്നു..
'Abuse' എന്നത് വലിയ വാക്കാണ്
പീഡനത്തിന് ഇരയായവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുളള പ്ലാറ്റ്ഫോമുകളിലൊന്നിൽ സ്തുത്യർഹമായ സേവനമാണ് സന്ധ്യാമനോജ് മലേഷ്യയിൽ നടത്തിവരുന്നത്. യോഗ, ന്യത്തം എന്നിങ്ങനെ പല വിഷയങ്ങളിലുടെ മുറിവേറ്റ മനസ്സുകൾക്ക് സാന്ത്വനത്തിനോടൊപ്പം പുതിയ ജീവിത മാർഗ്ഗവും കണ്ടെത്തി കൊടുക്കാനുള്ള സന്ധ്യയുടെ ശ്രമങ്ങളെ ക്കുറിച്ചും ജീവിതാനുഭവങ്ങളെക്കുറിച്ചും...
രാഷ്ട്രീയത്തിലെ ദീർഘദൂര ഓട്ടക്കാരി ചിഞ്ചുറാണി
രാഷ്ട്രീയരംഗത്തിന്നപോലെ കായിക രംഗത്തും സ്തുത്യർഹമായ സംഭാവനകൾ നൽകിയിട്ടുള്ള മന്ത്രി ജെ. ചിഞ്ചുറാണിയുടെ വിജയപാതകളിലൂടെ...
വെണ്ട ആരോഗ്യപോഷണത്തിന്
നമ്മുടെ ആഹാരത്തിൽ ആവശ്യം ഉൾപ്പെടുത്തേണ്ടുന്ന ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വിറ്റാമിൻ കെ, സി, ബി-1, ബി-6, ബി-9 തുടങ്ങിയ വിറ്റാമിനുകൾ ധാരാളമായി വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്
കുരുവുള്ള മുന്തിരിങ്ങ ഉത്തമം
കുരുവില്ലാത്ത വിദേശ മുന്തിരിയേക്കാൾ കുരുവുള്ള നാടൻ മുന്തിരിങ്ങയാണ് നല്ലത്.
എ.സി വരുത്തുന്ന ദോഷങ്ങൾ
ശ്രദ്ധിക്കുക
വർക്ക് ഫ്രം ഫോം ആണോ? എന്നാൽ..
വർക്ക് ഫ്രം ഹോം ആണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിദേശയാത്രയ്ക്കൊരുങ്ങുമ്പോൾ
വിദേശയാത്രക്കൊരുങ്ങുമ്പോൾ നാം ശ്രദ്ധ വയ്ക്കാൻ നിരവധി കാര്യങ്ങളുണ്ട്. അതിനെക്കുറിച്ച് അറിഞ്ഞുവയ്ക്കുന്നത് വിദേശയാത്ര നടത്തുന്ന വർക്കെല്ലാം ഏറെ പ്രയോജനപ്രദമായിരിക്കും.
രക്ഷക പരിവേഷങ്ങളും ചതിക്കുഴികളും
പല അനുഭവങ്ങളും അറിയുകയും വായിക്കുകയും കേൾക്കുകയും ചെയ്തിട്ടും നമ്മുടെ പെൺകുട്ടികൾ എന്തു കൊണ്ട് വീണ്ടും ഇത്തരം ചതിക്കുഴികളിൽ വീണു പോകുന്നു
നിപ്പ വൈറസ് അറിയേണ്ടതെല്ലാം
മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേയ്ക്ക് പകരുന്ന RNA വൈറസാണ് നിപ്പ
നവീനം മോഹനം
നയൻതാരയുടെ ഒരു തമിഴ് സിനിമയുണ്ടല്ലോ.. ബില്ല.ആ സിനിമയിലെ ഒരു തമിഴ് പാട്ടിന്റെ ഏതാനും ഷോട്ടുകളെടുത്തിട്ട് മിത്തുവിട്ടിൽ ഒരു വീഡിയോ ചെയ്തു. ടിക്സാക് റീൽ പോലെ.വെറുതെ ഒരു രസത്തിന് ചെയ്തതാണ്. അതങ്ങ് വൈറലായി.
ചിത്രമൂലയിലെ വിനോദ സഞ്ചാരം
കോവൂരിലെ തറവാട് വീടായ ചിത്രമൂലയിലെ നാഗവള്ളി മുല്ലയുടെ ചുവട്ടിലിരുന്ന് നാടൻ പാട്ടിന്റെ ഈരടികൾ മൂളുകയാണ് ലോകമലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വിനോദ് കോവൂർ.
ആയുർവ്വേദവും സ്ത്രീരോഗ ചികിത്സയും
ആർത്തവവും ക്രമക്കേടുകളും പി.സി.ഒ.ഡിയും
പാടിയ പാട്ടുകളെല്ലാം എന്റെ ജീവിതത്തിലെ ഉണർത്തു പാട്ടുകളാണ് - ജി. വേണുഗോപാൽ
ലാളിത്യമാണ് മുഖമുദ്ര. ആരവങ്ങളില്ലാതെ ആഘോഷങ്ങളില്ലാതെ കൊട്ടും കുരവയുമില്ലാതെ പാട്ടുപാടുന്ന ഒരു പാട്ടുകാരൻ.
കാൽമുട്ടിലെ വേദന
കാൽമുട്ടിലെ വേദന
ഹീമോഗ്ലോബിൻ കുറവ് പരിഹരിക്കാം
ശരീരത്തിനുണ്ടാകുന്ന രോഗലക്ഷണങ്ങൾ, അല്ലെങ്കിൽ രോഗങ്ങളെ തക്കസമയത്ത് കണ്ടുപിടിച്ച് ചികിത്സിച്ച് അതാത് സമയത്ത് ആരോഗ്യം നാം ശരിയാക്കി വരുന്നു. എന്നാൽ ഇവയിൽ പലതും നമ്മളറിയാതെ ആളെ കൊല്ലുന്ന രോഗങ്ങളുടെ ലക്ഷണങ്ങളാണെന്ന് നമ്മൾ ശ്രദ്ധിക്കാറേയില്ല. അവയിലൊന്നാണ് രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവ്. ഹീമോഗ്ലോബിന്റെ അളവ് കുറയുകയും, അത് ശ്രദ്ധിക്കാതിരിക്കുകയും ചെയ്താൽ മരണത്തിലേയ്ക്കക്കുവരെ കാലക്രമേണ നയിക്കുന്നു.