CATEGORIES
فئات
![ഭവനവായ്പ എടുക്കും മുമ്പ് ഭവനവായ്പ എടുക്കും മുമ്പ്](https://reseuro.magzter.com/100x125/articles/4375/759653/txheUNUYF1635417229854/crp_1635418472.jpg)
ഭവനവായ്പ എടുക്കും മുമ്പ്
ശ്രദ്ധിക്കു
![കളിമൺ ആഭരണങ്ങൾ കളിമൺ ആഭരണങ്ങൾ](https://reseuro.magzter.com/100x125/articles/4375/759653/sO_L6wegn1635415901584/crp_1635418376.jpg)
കളിമൺ ആഭരണങ്ങൾ
കളിമണ്ണും ഫാഷൻ
![കമനീയം കുളിമുറി കമനീയം കുളിമുറി](https://reseuro.magzter.com/100x125/articles/4375/759653/soxLmE0dC1635416346583/crp_1635418293.jpg)
കമനീയം കുളിമുറി
ടാക്കിയ ടൗവൽ റെയ്ൽസ്, ഷവറിനോടു ചേർന്നു നിറം മാറി വരുന്ന എൽഇഡി ലൈറ്റുകൾ എന്നിവയ്ക്കു പുറമെ മുറിക്കുള്ളിൽ പാട്ടു കേൾക്കാൻ വേണ്ടി വാട്ടർ പ്രൂഫ് സ്പീക്കറുകളിൽ വരെ എത്തിനിൽക്കുന്നു പ്രീമിയം വിഭാഗം.
![വീട് രൂപകൽപന ചെയ്യുമ്പോൾ ശ്രദ്ധിക്കാം വീട് രൂപകൽപന ചെയ്യുമ്പോൾ ശ്രദ്ധിക്കാം](https://reseuro.magzter.com/100x125/articles/4375/759653/3fz33nLAE1635415271861/crp_1635416131.jpg)
വീട് രൂപകൽപന ചെയ്യുമ്പോൾ ശ്രദ്ധിക്കാം
വീട് രൂപ കൽപന ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയാം...
![താരമായി പുഷ്പലത താരമായി പുഷ്പലത](https://reseuro.magzter.com/100x125/articles/4375/759653/CsYnna3zX1635414060272/crp_1635415467.jpg)
താരമായി പുഷ്പലത
893 പേർക്ക് കോവിഡ് വാക്സിനേഷൻ
![കമ്പിളിനൂലിൽ വിരിയും കൊങ്ങിണി പൂക്കൾ കമ്പിളിനൂലിൽ വിരിയും കൊങ്ങിണി പൂക്കൾ](https://reseuro.magzter.com/100x125/articles/4375/759653/Ew4A8f7Gs1635414652030/crp_1635415397.jpg)
കമ്പിളിനൂലിൽ വിരിയും കൊങ്ങിണി പൂക്കൾ
പൂവ് ഉണ്ടാക്കാം
![അഭിമാനത്തിന്റെ കാവലാൾ അഭിമാനത്തിന്റെ കാവലാൾ](https://reseuro.magzter.com/100x125/articles/4375/759653/_OOIxNJwz1635413079828/crp_1635415323.jpg)
അഭിമാനത്തിന്റെ കാവലാൾ
രാജകീയ പ്രൗഢിയോർമിപ്പിച്ചു ഗോൾ പോസ്റ്റിനു മുകളിലിരുന്ന് ഇരുകൈകളും വാനിലേക്കുയർത്തി. ചരിത്രനേട്ടത്തിന്റെ എല്ലാ ആവേശവും ആഹ്ലാദവും അടയാളപ്പെടുത്തിയതു മലയാളത്തിന്റെ സ്വന്തം പി.ആർ.ശ്രീജേഷായിരുന്നുവെന്നതിനും ടോക്കിയോ ഒളിമ്പിക്സ് സാക്ഷി.
![മനസിനെ മയക്കുന്ന പ്രകാശം മനസിനെ മയക്കുന്ന പ്രകാശം](https://reseuro.magzter.com/100x125/articles/4375/759653/68Ch9bhzP1635407709021/crp_1635413129.jpg)
മനസിനെ മയക്കുന്ന പ്രകാശം
പരമ്പരാഗത ശൈലിയിലുള്ളതോ ആധുനികമോ അല്ലെങ്കിൽ ഇവ രണ്ടും കലർന്ന ലൈറ്റിംഗാണോ നിങ്ങൾ ഇഷ്ടപ്പെടുന്നത്? ഏതു തരത്തിലുള്ളതാണെങ്കിലും അവ ഇപ്പോൾ വിപണിയിൽ സുലഭമാണ്.
![ദി ഗ്രേറ്റ് കേരള കിച്ചൺ ദി ഗ്രേറ്റ് കേരള കിച്ചൺ](https://reseuro.magzter.com/100x125/articles/4375/759653/lKCSEb20r1635406462309/crp_1635413029.jpg)
ദി ഗ്രേറ്റ് കേരള കിച്ചൺ
മനസ് മാറുന്നതിനനുസരിച്ച് അടുക്കളയിലും വിപ്ലവകരമായ മാറ്റങ്ങളാണ് പ്രകടമായത്.പുകഞ്ഞാടുങ്ങുന്ന യൗവനവും വർധക്യവുമെല്ലാം അടുക്കളയിൽ നിന്ന് അപ്രത്യക്ഷമായി.
![അടിമുടി മാറ്റി ; പുത്തൻ സ്റ്റൈലിലൊരു വീട് അടിമുടി മാറ്റി ; പുത്തൻ സ്റ്റൈലിലൊരു വീട്](https://reseuro.magzter.com/100x125/articles/4375/759653/btXM8jhEA1635409154772/crp_1635412956.jpg)
അടിമുടി മാറ്റി ; പുത്തൻ സ്റ്റൈലിലൊരു വീട്
30 വർഷം മുമ്പു പണിത വീട് അടിമുടി മാറ്റി മോസ്റ്റ് മോഡേൺ ലുക്കിലാക്കി
![മലബാർ ചിക്കൻ കറി മലബാർ ചിക്കൻ കറി](https://reseuro.magzter.com/100x125/articles/4375/543255/Wtv-vM79K1603798653299/crp_1603863124.jpg)
മലബാർ ചിക്കൻ കറി
ചേരുവകൾ
![കോവിഡ് മാറ്റി മൊബൈൽ ഉപയോഗത്തെയും കോവിഡ് മാറ്റി മൊബൈൽ ഉപയോഗത്തെയും](https://reseuro.magzter.com/100x125/articles/4375/511602/ApzmTOG6W1601919533848/crp_1601971094.jpg)
കോവിഡ് മാറ്റി മൊബൈൽ ഉപയോഗത്തെയും
കോവിഡ് മൊബൈൽ ഫോൺ ഉപയോഗരീതികളെ മാറ്റി മറിച്ചു. എങ്ങനെയൊക്കെ എന്ന് ആലോചിച്ചുവോ? കാര്യമായ മാറ്റങ്ങളാണ് വന്നത്. തൊട്ടു പോകരുത് ഫോൺ എന്നു കുട്ടികളെ പേടിപ്പിച്ചു നിർത്തിയിരുന്നിടത്ത് ഇപ്പോൾ എന്താ കഥ! ഫോണുകൾ അവരുടെ പഠനോപാധിയായി മാറിയിരിക്കുന്നു. അവരുടെ ആവശ്യം കഴിഞ്ഞു കിട്ടിയാൽ ആയി എന്ന അവസ്ഥ.
![ഇനിയ ഹാപ്പിയാണ് ഇനിയ ഹാപ്പിയാണ്](https://reseuro.magzter.com/100x125/articles/4375/511602/wo8oo64-I1601371718653/crp_1601379069.jpg)
ഇനിയ ഹാപ്പിയാണ്
എല്ലാ തിരക്കുകളിൽ നിന്നും മാറി കുടുംബത്തിനൊപ്പം ചെലവഴിച്ചപ്പോഴുണ്ടായ തന്റെ ഇഷ്ടങ്ങളും അനുഭവങ്ങളുമായി ഇനിയ മനസ് തുറക്കുമ്പോൾ...