![N ലൈനിൽ N ഊരിലേക്ക് N ലൈനിൽ N ഊരിലേക്ക്](https://cdn.magzter.com/1380604065/1680318582/articles/6tx6os9sy1681742568210/1681812422840.jpg)
ഹ്യുണ്ടേയ് വെച്ചു എൻ ലൈൻ മോഡലുമായുള്ള യാത്രാദിനത്തിൽ വയനാടും എറണാകുളവും ഒരു പോലെ മൂടിക്കെട്ടി നിന്നിരുന്നു.
ബ്രഹ്മപുരത്തെ മാലിന്യമല തീപിടിച്ച് നഗരത്തെ ചൂടിലും പുകയിലും മുക്കിയപ്പോൾ വൈത്തിരിക്കടുത്ത ചെമ്പമല മൂടൽമഞ്ഞിനാൽ തണുപ്പു നൽകി എന്ന വ്യത്യാസം മാത്രം. എത്രയും പെട്ടെന്നു നഗരം വിട്ടാൽ മതി എന്നുണ്ടായിരുന്നതുകൊണ്ടാകാം എൻലൈൻ എന്ന പെർഫോമൻസ് വിഭാഗത്തിന്റെ വാഹനം തന്നെ യാത്രയ്ക്കൊരുങ്ങി വന്നത്. വെന്യു എൻ ലൈനിലേറി വയനാടിന്റെ പുതിയ ഗോത്രക്കാഴ്ചയായ എൻ ഊരിലേക്ക്.
എൻലൈൻ
ഇത്തവണ പുലർച്ചെ യാത്രയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ റോഡളന്നു പോകേണ്ടി വന്നു. ദേശീയപാതയുടെ പണികളോരോന്നും കണ്ടറിഞ്ഞും അതിന്റെ ഭാഗമായുള്ള തിരക്കു കൊണ്ടറിഞ്ഞുമായിരുന്നു യാത്ര. സത്യം പറഞ്ഞാൽ തൃശ്ശൂർ കോഴിക്കോട് പാതയിൽ എൻലൈൻ എൻജിൻ ശ്വാസംമുട്ടിയാണു പോയിരുന്നത്. ഹ്യുണ്ടയുടെ പെർഫോമൻസ് വിഭാഗമായ എൻലൈൻ വാഹനങ്ങൾക്ക് സിക്സ് ലെയ്ൻ പാതയൊക്കെ വേണം ഒന്നു ചിറകുവിരിക്കാൻ. സാധാരണ വാഹനങ്ങളുമായി ഇവ എന്താണു വ്യത്യാസം? 1 ലീറ്റർ ടർബോ എൻജിൻ. 120 ബിഎച്ച്പി കരുത്ത്. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടമാറ്റിക് ഗിയർ! പോരേ പൊടിപൂരം! അപ്പോൾ ഇന്ധനക്ഷമത? പെർഫോമൻസ് വേണമെന്നുള്ളവർക്കാണ് എൻലൈൻ.
ഉൾവഴികളിലൂടെ
കരിന്തണ്ടൻ കാണിച്ചുകൊടുത്ത താമരശ്ശേരിച്ചുരം കയറിയെത്തുന്ന സഞ്ചാരികൾ ആദ്യം സന്ദർശിക്കുന്നത് പൂക്കോട് തടാകമാണ്. ഇനി അതു മാറും. എൻ ഊര് എന്ന ഗോത്ര പൈതൃകഗ്രാമത്തിന്റെ കാഴ്ചകളാണ് ടൂറിസ്റ്റുകളെ വരവേൽക്കുക. കരിന്തണ്ടൻ കോളനി ഊരുമൂപ്പനാണ് എൻ ഊരിന്റെ സെക്രട്ടറി. ഗോത വിഭാഗക്കാരുടെ ഉന്നമനത്തിനുള്ള ഈ പുത്തൻ പ്രോജക്ട് അറിയും മുൻപ് മേപ്പാടിയിലേക്കു പോകാം.
This story is from the April 01,2023 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the April 01,2023 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![സിനിമ തന്ന വാഹനം സിനിമ തന്ന വാഹനം](https://reseuro.magzter.com/100x125/articles/4579/1980188/xGumdiSaj1739780403648/1739781013230.jpg)
സിനിമ തന്ന വാഹനം
പ്രേമലു സിനിമയിലൂടെ മലയാളിയുടെ ഇഷ്ടതാരമായിമാറിയ ശ്യാം മോഹൻ തന്റെ ആദ്യ വാഹനവിശേഷങ്ങൾ പങ്കുവയ്ക്കുന്നു..
![സ്കോഡയുടെ സ്ഫടികം സ്കോഡയുടെ സ്ഫടികം](https://reseuro.magzter.com/100x125/articles/4579/1980188/hNj0ojDK01739701053906/1739701769035.jpg)
സ്കോഡയുടെ സ്ഫടികം
5 സ്റ്റാർ സുരക്ഷിതത്വവും മികച്ച പെർഫോമൻസും മാക്കുമായി സ്കോഡയുടെ സബ്ഫോർമീറ്റർ എസ്യുവി
![CLASSIC & MODERN CLASSIC & MODERN](https://reseuro.magzter.com/100x125/articles/4579/1980188/Tjwb7Af_y1739693237458/1739700988747.jpg)
CLASSIC & MODERN
153 കിലോമീറ്റർ റേഞ്ചുമായി ചേതക് 3501
![ടിവിഎസ് കിങ് ഇവി മാക്സ് വിപണിയിൽ ടിവിഎസ് കിങ് ഇവി മാക്സ് വിപണിയിൽ](https://reseuro.magzter.com/100x125/articles/4579/1980188/_NHK2X3cF1739692261052/1739693188714.jpg)
ടിവിഎസ് കിങ് ഇവി മാക്സ് വിപണിയിൽ
ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് കണക്റ്റഡ് ഇലക്ട്രിക് ത്രീവീലർ
![Flowing like a River Flowing like a River](https://reseuro.magzter.com/100x125/articles/4579/1980188/urPKH2viZ1739523690052/1739555212340.jpg)
Flowing like a River
₹1.59 ലക്ഷം ഓൺറോഡ് വിലയിൽ 110 കിമീ റേഞ്ചുമായി റിവർ ഇൻഡി ഇ-സ്കൂട്ടർ
![മാക്സ് വെർസ്റ്റപ്പന്റെ ഭീമൻ യോട്ട് വില ₹129 കോടി! മാക്സ് വെർസ്റ്റപ്പന്റെ ഭീമൻ യോട്ട് വില ₹129 കോടി!](https://reseuro.magzter.com/100x125/articles/4579/1980188/Iez748SbG1739523588269/1739554793651.jpg)
മാക്സ് വെർസ്റ്റപ്പന്റെ ഭീമൻ യോട്ട് വില ₹129 കോടി!
ഡച്ച് - ബെൽജിയൻ റേസിങ് ഡ്രൈവറായ മാക്സ് വെർസ്റ്റപ്പന്റെ വാഹനശേഖരം എന്നും വാഹനപ്രേമികളെ അതിശയിപ്പിച്ചിട്ടുള്ളതാണ്
![ഡാക്കർ റാലിയിൽ ചരിത്രമെഴുതി ഇന്ത്യക്കാരൻ ഡാക്കർ റാലിയിൽ ചരിത്രമെഴുതി ഇന്ത്യക്കാരൻ](https://reseuro.magzter.com/100x125/articles/4579/1980188/5ydU9pi631739524273495/1739556000382.jpg)
ഡാക്കർ റാലിയിൽ ചരിത്രമെഴുതി ഇന്ത്യക്കാരൻ
ഡ്രൈവറിനൊപ്പം കോ-പൈലറ്റിനും ഏറെ പ്രാധാന്യമുള്ളതാണ് ടിഎസ്ഡി റാലി
![വരയിട്ടാൽ വരിയാകില്ല... വരയിട്ടാൽ വരിയാകില്ല...](https://reseuro.magzter.com/100x125/articles/4579/1980188/vIbJ3GnZq1739524111494/1739555890628.jpg)
വരയിട്ടാൽ വരിയാകില്ല...
'Lane traffic needs more than just a line.''Lane traffic needs more than just a line.'
![ഇലക്ട്രിക് കരുത്തുമായി ക്രേറ്റ ഇലക്ട്രിക് കരുത്തുമായി ക്രേറ്റ](https://reseuro.magzter.com/100x125/articles/4579/1980188/UOCTDAjCo1739523770678/1739555728285.jpg)
ഇലക്ട്രിക് കരുത്തുമായി ക്രേറ്റ
473 കിലോമീറ്റർ റേഞ്ച്.കൂടിയ കരുത്ത് 171 ബിഎച്ച്പി. ടോർക്ക് 255 എൻഎം. വിപണിയിൽ പുതുചരിത്രമെഴുതാൻ ക്രേറ്റ വീണ്ടും
![ഇലക്ട്രിക് ആക്ടീവ ഇലക്ട്രിക് ആക്ടീവ](https://reseuro.magzter.com/100x125/articles/4579/1946453/GM6LakHON1735890915167/1735891119208.jpg)
ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്