ഹൈവേകളിൽ, ഒൻപതു പതിറ്റാണ്ട്. കൃത്യമായി പറഞ്ഞാൽ തൊണ്ണൂറ്റിയൊന്നു വർഷമായി ബുള്ളറ്റ് എന്ന പേര് ലോക വാഹന വിപണിയിൽ മുഴങ്ങി കേൾക്കാൻ തുടങ്ങിയിട്ട്. നാട്ടുവഴികളിൽ, നെടുനീളൻ മഞ്ഞുറഞ്ഞ മലനിരകളിൽ, മരുഭൂമിയിൽ, സൈനിക മേഖലകളിൽ എന്നു വേണ്ട റോയൽ എൻഫീൽഡ് ബുള്ളറ്റിന്റെ ടയർ പാട് പതിയാത്ത ഇടങ്ങളില്ല. ലോകത്തിലെ ഏറ്റവു പഴക്കം ചെന്നതും ഇന്നും നിർമാണത്തിലുള്ളതുമായ മോഡലുകളിലൊ ന്നണ് ബുള്ളറ്റ്. 1932 ലാണ് ജിഎസ് 350 ബുള്ളറ്റ് നിരത്തിലെത്തുന്നത്. 350, 500 സിസി മോഡലുകളാണ് ബുള്ളറ്റ് എന്ന പേരിൽ നിരത്തിലി റങ്ങിയിട്ടുള്ളത്. ചരിത്രത്തിനൊപ്പം സഞ്ചരിച്ച ബുള്ളറ്റ് ഇതാ പരിഷ്കാരിയായി വന്നിരിക്കുകയാണ്. പുതിയ എൻജിനും പുതിയ രൂപവുമൊക്കെയായി. വിശദമായി ഒന്നു കാണാം..
ഡിസൈൻ
ഒരുകാലത്ത് കരുത്തിന്റെ പര്യായമായി കണ്ട വാഹനമാണ് ബുള്ളറ്റ്. കാഴ്ചയിലെ മസിൽ ലുക്കും അതോടിക്കുന്നവരുടെ മാസ് ലുക്കും ചേരുമ്പോൾ ബുള്ളറ്റിന്റെ പോക്കും വരവും ഒരു കാഴ്ച തന്നെയായിരുന്നു. കാലത്തിനൊത്ത മാറ്റത്തിൽ ബുള്ളറ്റിൽ നിന്ന് കിക്കർ ഒഴിവായിരിക്കുന്നു. റോയൽ എൻഫീൽഡിന്റെ മറ്റു മോഡലുകളിൽ നിന്നെല്ലാം കിക്കർ ഒഴിവാക്കിയിട്ടും ബുള്ളറ്റ് 350 ൽ അത് നിലനിർത്തിപ്പോരുകയായിരുന്നു. നൂതന ജെ സീരീസ് എൻജിനെത്തിയതോടെ കിക്കറും പഴങ്കഥയായി. സെൽഫ് സ്റ്റാർട്ടാണിപ്പോൾ. കാഴ്ചയിൽ മാസ് ലുക്ക് നിലനിർത്തിയിട്ടുണ്ട്. പുതിയ ക്ലാസിക് 350 യോടാണ് ബുള്ളറ്റ് 350 സാമ്യം ഏറെയും. ഭൂരിഭാഗം ഘടകങ്ങളും അതിൽ നി ന്നു കടംകൊണ്ടതെന്നു പറയാം.
この記事は Fast Track の October 01, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Fast Track の October 01, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...
WORLD CLASS
മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ
ഗോവൻ വൈബ്
ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350
റിയലി അമേസിങ്!
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
കുതിച്ചു പായാൻ റിവർ
മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ
ബോൾഡ് & സ്പോർടി
ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650