ഒരുപാട് ഉരുകിയുരുകി ജീവിച്ചതു കൊണ്ടാകാം മോളി ജോയിക്ക് മഞ്ഞിനോടു വലിയ സ്നേഹമാണ്. അതുകൊണ്ടുതന്നെ താൻ സഞ്ചരിച്ച വഴികളിലെ റഷ്യയിലെ മഞ്ഞുവീഴ്ചയും സ്വിറ്റ്സർലൻഡിലെ മഞ്ഞുകട്ടകളും കൊതിയോടെയല്ലാതെ മോളിക്ക് ഓർക്കാൻ കഴിയില്ല. എറണാകുളം ചിത്രപ്പുഴ സ്വദേശി മോളി ജോയ് എന്ന 62കാരി 12 വർഷം കൊണ്ടു സഞ്ചരിച്ചത് 16 രാജ്യങ്ങളിലൂടെയാണ്. പ്രായവും പ്രാരബ്ധവും സ്വപ്നങ്ങൾക്കു വിലങ്ങുതടിയാകുമെന്നു വിശ്വസിക്കുന്ന ഒട്ടേറെ വീട്ടമ്മമാർക്ക് ഇവർ മാതൃകയാണ്. ഒരിക്കൽ പോലും അമ്മയുടെ സ്വപ്നങ്ങൾ ക്കു വിലങ്ങാവാത്ത മക്കൾ പുതിയ തലമുറയ്ക്കും മാതൃകയാക്കാം. 51 വയസ്സുള്ളപ്പോൾ വിദേശയാത്രകൾക്കു തുടക്കംകുറിച്ച മോളിയുടെ 58-ാം ജന്മദിനം ലണ്ടനിലെ ഒരു ഹോട്ടലിലാണ് ആഘോഷിച്ചത്.
ജീവിതം-പ്രാരബ്ധം-സ്വപ്നം
This story is from the March 01, 2024 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March 01, 2024 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം
യമഹ ബ്ലൂ ഡെ
ആരാധകരെ ആവേശംകൊള്ളിച്ച് കോൾ ബ്ലൂ വീക്കെൻഡുമായി യമഹ
ബിവൈഡി ഇമാക്സ് 7
530 കിലോമീറ്റർ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ആദ്യ 6,7 സീറ്റർ എംപിവി
സിംപിൾ But പവർഫുൾ
സ്റ്റൈൽ എല്ലാം ഒത്തുചേർന്ന സിംപിൾ വൺ പവർ, റേഞ്ച്, ഇ-സ്കൂട്ടർ ഇപ്പോൾ കൊച്ചിയിലും
Value for Money
കുറഞ്ഞ വിലയും മികച്ച പെർഫോമൻസുമായി ട്രയംഫിന്റെ പുതിയ മോഡേൺ ക്ലാസിക് സ്പീഡ് ടി4
കുശാൽ നഗരത്തിലെ പൂമരം
ഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...aഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...
ജീപ്പ് മുതൽ ഥാർ വരെ
മഹീന്ദ്രയുടെ 75 വർഷത്തെ ജീപ്പ് ചരിത്രത്തിലൂടെ ഒന്നു പിന്നോട്ടോടിവരാം...
BIG BOLD Georgious
മോഡേൺ റൊ ഡിസൈനുമായി ജാവ 42 എഫ്ജെ ale: 1.99-2.20 ലക്ഷം
ബ്രെസ്സ പവർഫുള്ളാണ്
യുട്യൂബിൽ 84.8 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ തന്റെ യാത്രയും ജീവിതവും പങ്കുവയ്ക്കുന്നു
നൈറ്റ് & ഡേ ലിമിറ്റഡ് എഡിഷനുമായി റെനോ ഇന്ത്യ
മൂന്നു മോഡലുകളും മിസ്റ്ററി ബ്ലാക്ക് റൂഫിൽ ലഭിക്കും