റോഡ്സ്റ്റർ വിഭാഗത്തിലേക്കാണ് ഗറിലയുടെ വരവ്. സ്ക്രാംബ്ലർ അടക്കമുള്ള മോഡലുകൾക്കു വെല്ലുവിളിയേകുന്ന മാരക ഡിസൈനാണ് ഹൈലൈറ്റ്. റോയൽ എൻഫീൽഡിന്റെ പുതുതലമുറ ഷെർ എൻജിനുമായെത്തുന്ന രണ്ടാമ ത്തെ മോഡലാണ് ഗറില 450. ദിവസേ നയുള്ള സിറ്റി റൈഡും ഒപ്പം ദീർഘദൂര യാത്രയ്ക്കും ഇണങ്ങുന്ന തരത്തിലാണ് രൂപകൽപന. വിശദമായി ഒന്നു റൈഡ് ചെയ്തു വരാം.
ഡിസൈൻ
പക്കാ റോഡ്സ്റ്റർ ഡിസൈനാണ് ഗറിലയു ടേത്. കാഴ്ചയിലെ മാസ് ലുക്ക് ചെറുപ്പക്കാ രുടെ മനമിളക്കാൻ പോന്നത്. വട്ടത്തിലുള്ള എൽഇഡി ഹെഡ്ലാംപും ടെയിൽലാംപും ഹിമാലയനിൽ കണ്ടതുതന്നെ.
11 ലീറ്റർ കപ്പാസിറ്റിയുള്ള ടാങ്കാണ്.ഹിമാലയൻ 17 ലീറ്റർ. ഒതുക്കവും ഭംഗി യുമുള്ള ഡിസൈനാണ് ടാങ്കിന്. വലുപ്പം കുറഞ്ഞ സൈലൻസറും സ്വിച്ച് ഗിയറും മീറ്റർ കൺസോളുമെല്ലാം ഹിമാലയനിൽ കണ്ടതുതന്നെ. 4 ഇഞ്ച് ഫുള്ളി ഡിജിറ്റൽ ടിഎഫ്ടി മീറ്റർ കൺസോളിൽ ഫുൾഡിസ്പ്ലേ നാവിഗേഷൻ കിട്ടും. ഫോൺ കണക്ട് ചെയ്താൽ മ്യൂസിക്, കോൾ, മെസേജ് എന്നിവയെല്ലാം ഡിസ്പ്ലേയിൽ കാണാം കേൾക്കാം. കണക്ടിവിറ്റിക്കും നിയന്ത്രണത്തിനുമായി ജോയ്സ്റ്റിക്കാണ് നൽകിയിരിക്കുന്നത്. സെന്റർ പാനലും ടെയിൽപാനലുമെല്ലാം ഹിമാലയനോടു സാമ്യമുള്ളത്.
കണ്ണുടക്കുന്ന നിറങ്ങളാണ് ഗറിലയ്ക്ക്. സ്പോർട്ടിയാക്കാൻ വാഹനത്തെ കൂടുതൽ ഇതിനു കഴിഞ്ഞിട്ടുണ്ട്.
വേരിയന്റ്
അനലോഗ്, ഡാഷ്, ഫ്ലാഷ് എന്നിങ്ങനെ മൂന്ന് വേരിയന്റുകൾ. ഓരോ വേരിയന്റിനും രണ്ടു വീതം നിറങ്ങളുണ്ട്.
This story is from the September 01,2024 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 01,2024 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
CLASS LEADING!
സെഡാന്റെ സ്ഥലസൗകര്യവും എസ്യുവിയുടെ തലയെടുപ്പും ഡ്രൈവ് കംഫർട്ടുമായി സിട്രോയെൻ ബസാൾട്ട് എസ്യുവി കൂപ്പ
മോഡേൺ റോഡ്സ്റ്റർ
സിറ്റിയിലും ഹൈവേയിലും ഒരുപോലെ അനായാസ റൈഡ് നൽകുന്ന റോയൽ എൻഫീൽഡിന്റെ പുതിയ മോഡൽ ഗറില
റേഞ്ചിലും വിലയിലും ഞെട്ടിച്ച് ഓല ബൈക്കുകൾ
വില 75,000 മുതൽ അടുത്തവർഷം ആദ്യം വിപണിയിലെത്തും
ശ്രദ്ധിക്കുക.നിങ്ങളും തട്ടിപ്പിനിരയാകാം!!
ഇ-ചെല്ലാന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടിപ്പ് വ്യാപകം
എംജിയുടെ ഇവി ഇക്കോസിസ്റ്റം
രാജ്യത്തെ ആദ്യ ഇ-ചാർജിങ് പ്ലാറ്റ്ഫോം ഇ-ഹബ് അവതരിപ്പിച്ച് എംജി
CHARMING BOY
ആധുനിക ഫീച്ചറുകളുമായി സ്റ്റൈലിഷ് ലുക്കിൽ സുസുക്കി അവനിസ്
ROCKING STAR
ഥാറിന്റെ അഞ്ചു ഡോർ വകഭേദം. സകുടുംബ യാത്രയ്ക്കുതകുന്ന ഥാർ എന്നതാണ് റോക്സിന്റെ വിശേഷണം
ഈ ലോകം ആർ കാണുന്ന സ്വപ്നമാണ്
നൻപകൽ നേരത്ത് മയക്കം സിനിമയുടെ ലൊക്കേഷനിലൂടെ എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ്
യുണീക് & സ്പെഷൽ
യുണീക് വിന്റേജ് കാർ മോഡലുകളുടെ കളക്ഷനുകളുമായി തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി നിസാർ
വിജയ കുതിപ്പുമായി ഓൾ വിൻ
തൃശൂരിൽനിന്നൊരു ലോകോത്തര ബൈക്ക് റേസർ