ലക്ഷ്വറി വിഭാഗത്തിൽ മാത്രം കണ്ടിരുന്ന എസ്യുവി കൂപ്പെ ഡിസൈൻ മിഡ്സ് എസ് യു വി വിഭാഗത്തിലേക്ക് അവതരിപ്പിച്ച് പുതിയൊരു മത്സരത്തിനു തുടക്കമിടുകയാണ് സിട്രോയെൻ. എസ് യു വിയുടെ തലയെടുപ്പും കൂപ്പെ ഡിസൈനിന്റെ മനോഹാരിതയും സമന്വയിക്കുന്നു എന്നതാണ് എസ് യു വി കൂപ്പെ മോഡലുകളുടെ സവിശേഷത. ബിഎമ്മിന്റെയും മെർക്കിന്റെയുമൊക്കെ മോഡലുകളാണ് ഇതുവരെ നിരത്തിൽ ഈ ഡിസൈനുമായെത്തിയത്. ആ ഡിസൈൻ കണ്ടു മോഹിച്ചിരുന്നവർക്ക് കുറഞ്ഞ വിലയിൽ എസ് യു വി കൂപ്പെ ഒരുക്കിയിരിക്കുകയാണ് സിട്രോയെൻ ബസാൾട്ടിലൂടെ. രണ്ട് എൻജിൻ ഓപ്ഷനുകളും ഒട്ടേറെ പുതുമകളുമായെത്തിയ വിശദമായൊന്നു കാണാം.
നോക്കിനിന്നു പോകും
കാഴ്ചയിൽ മിഡ് സൈസ് എസ് യു വികളുടെ വലുപ്പമുണ്ടെങ്കിലും സിട്രോയെൻ ബസാൾട്ടിനെ കോംപാക്ട് എസ്യുവികളോടാണ് മത്സരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ബ്രെസയും സോണറ്റും വെന്യുവും നെക്സോണുമടങ്ങുന്നവർക്ക് വമ്പൻ വെല്ലുവിളിയാണ് ബസാൾട്ട്. മുൻ കാഴ്ചയിൽ സി3യോടും സി എയർ ക്രോസിനോടുമൊക്കെയാണ് സാമ്യം. അതിനു കാരണമുണ്ട്, സി3 എയർക്രോസ് അടക്കമുള്ള മോഡലുകൾ നിർമിച്ചിരിക്കുന്ന സിഎംപി പ്ലാറ്റ്ഫോമിലാണ് ബസാൾട്ടിന്റെയും ജനനം. 98 ശതമാനവും തദ്ദേശീയമായി നിർമിക്കുന്നതാണ് ഈ പ്ലാറ്റ്ഫോം. ബോണറ്റ്, മുൻ ഫെൻഡ റുകൾ, വിൻഡ് സ്ക്രീൻ, എ ബില്ലർ, മുൻ ഡോറുകൾ തുടങ്ങി ഒട്ടേറെ പാർട്ടുകൾ സി എയർക്കോസുമായി ബസാൾട്ട് ഷെയർ ചെയ്യുന്നുണ്ട്.
സി3 എയർ കോസിനെക്കാളും ഗ്രൗണ്ട് ക്ലിയറൻസ് 20 എംഎം കുറവാണ് ബസാൾട്ടിന് (180 എംഎം). മാത്രമല്ല വീൽബേസിലും 20 എംഎമ്മിന്റെ കുറവുണ്ട് (ബസാൾ ട്ട്-2651 എംഎം, സി3 എയർകോ m-2671 non).
This story is from the September 01,2024 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 01,2024 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
സിംപിൾ But പവർഫുൾ
സ്റ്റൈൽ എല്ലാം ഒത്തുചേർന്ന സിംപിൾ വൺ പവർ, റേഞ്ച്, ഇ-സ്കൂട്ടർ ഇപ്പോൾ കൊച്ചിയിലും
Value for Money
കുറഞ്ഞ വിലയും മികച്ച പെർഫോമൻസുമായി ട്രയംഫിന്റെ പുതിയ മോഡേൺ ക്ലാസിക് സ്പീഡ് ടി4
കുശാൽ നഗരത്തിലെ പൂമരം
ഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...aഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...
ജീപ്പ് മുതൽ ഥാർ വരെ
മഹീന്ദ്രയുടെ 75 വർഷത്തെ ജീപ്പ് ചരിത്രത്തിലൂടെ ഒന്നു പിന്നോട്ടോടിവരാം...
BIG BOLD Georgious
മോഡേൺ റൊ ഡിസൈനുമായി ജാവ 42 എഫ്ജെ ale: 1.99-2.20 ലക്ഷം
ബ്രെസ്സ പവർഫുള്ളാണ്
യുട്യൂബിൽ 84.8 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ തന്റെ യാത്രയും ജീവിതവും പങ്കുവയ്ക്കുന്നു
നൈറ്റ് & ഡേ ലിമിറ്റഡ് എഡിഷനുമായി റെനോ ഇന്ത്യ
മൂന്നു മോഡലുകളും മിസ്റ്ററി ബ്ലാക്ക് റൂഫിൽ ലഭിക്കും
നെടും കോട്ടയായി അൽകാസർ
അത്വാഡംബര സൗകര്യങ്ങളുമായെത്തിയ അൽകാസറിന്റെ രണ്ടാംവരവ് തരംഗമാവുമോ?
കളം നിറയാൻ കർവ്
മൂന്ന് എൻജിൻ ഓപ്ഷൻ സെഗ്മെന്റിൽ ആദ്യമായി ഡീസൽ എൻജിൻ ഡിസിഎ ഗിയർ കോംപിനേഷൻ. വില 9.99 ലക്ഷം! ബോക്സ്
ആർസി ബുക്ക് നഷ്ടപ്പെട്ടാൽ
ഇപ്പോൾ ഡ്യൂപ്ലിക്കേറ്റ് ആർസി എടുക്കുന്നതിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല