സംരംഭകത്വത്തിലെ അനുപമജേതാക്കൾ
Unique Times Malayalam|November - December 2022
'സ്വർണ്ണലോകം' എന്ന എക്സിബിഷൻ കാണാനിടയായതാണ്, 'ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണങ്ങൾ നിർമ്മിക്കാൻ പ്രകാശ് പറക്കാട്ടിനും ഭാര്യ പ്രീതി പ്രകാശിനും പ്രേരണയായത്. പറക്കാട്ട് എന്ന ബ്രാൻഡിലൂടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചത് മാത്രം നൽകിയിട്ടുള്ള വ്യവസായിയായ പ്രകാശ് പറക്കാട്ടിന്റെ നിർദ്ദേശപ്രകാരം, ബ്രാൻഡിന്റെ സത്യസന്ധത, ആധികാരികത, ഗുണമേന്മ എന്നിവ വെളിവാക്കുന്ന ഒരു എക്സ്ക്ലൂസീവ് ഓൺലൈൻ സ്റ്റോറും പ്രവർത്തിക്കുന്നുണ്ട്. 24 കാരറ്റ് തങ്കത്തിൽ പൊതിഞ്ഞതും ഒന്നിനൊന്ന് മികച്ചതുമായ ഡിസൈനിലുള്ള ആഭരണങ്ങൾ പ്രായഭേദമന്യേ എല്ലാ ആൾക്കാരെയും ആകർഷിക്കുന്നതരത്തിലുള്ളതാണ്. ഈ മികവാണ് അതിവേഗം വളരാനും വിപണി കൈയ്യടക്കാനും പറക്കാട്ടിനെ സഹായിച്ചത്.
ഷീജാ നായർ
സംരംഭകത്വത്തിലെ അനുപമജേതാക്കൾ

ചിന്തകളാണ് പ്രചോദനത്തിന്റെ ഉറവിടം. വിശാലമായി ചിന്തിച്ച് ജീവിതവിജയം കൈവരിക്കുകയെന്നത് അത്ര എളുപ്പമല്ല. ഇന്നത്തെ സമൂഹത്തിലെ ഭൂരിപക്ഷം ആൾക്കാരും സ്വന്തം ബിസിനസ്സ് ചെയ്ത് വിജയം കൈവരിക്കാൻ ആഗ്രഹിക്കുന്നവരാണ്. പലപ്പോഴും ബിസിനസ്സ് വിജയിപ്പിക്കാനുള്ള വിഭവങ്ങൾ ഇല്ലാത്തതിനാൽ പലർക്കും വിജയം അകലെയാണ്. എന്നിരുന്നാലും, എല്ലാവർക്കും ജീവിതത്തിൽ തുല്യ അവസരങ്ങളുണ്ട്. നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയും ലക്ഷ്യത്തിലെത്തുന്നതു വരെ ആത്മാർത്ഥമായും പ്രവർത്തിക്കുകയും ചെയ്യുന്നതാണ് സംരംഭകത്വം. സാമ്പത്തികവും തൊഴിൽപരവുമായ ഉദ്ദേശ്യങ്ങൾക്കായി സംരംഭകർ സ്ഥാപനങ്ങൾ രൂപീകരിക്കുകയെന്നത് മാത്രമല്ല അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി ഉയർന്ന ലക്ഷ്യങ്ങൾ ഉന്നം വയ്ക്കുക വേണം. ഇത്തരത്തിൽ വ്യക്തമായ കാഴ്ചപ്പാടോടുകൂടിയും പ്രവർത്തനപദ്ധതിയോടു കൂടിയും ശ്രദ്ധാ പൂർവ്വമായ ആസൂത്രണത്തിൽക്കൂടിയും ആരംഭിച്ച സംരംഭം സമ്പൂർണ്ണ വിജത്തിലെത്തിച്ച സംരംഭകൻ പ്രകാശ് പറക്കാട്ടിന്റെ വിജയഗാഥയിലേക്കുള്ള പ്രയാണം എളുപ്പമായിരുന്നില്ല. ഒരു എക്സിബിഷൻ സന്ദർശന വേളയിൽ കിട്ടിയ ആശയത്തിൽ നിന്നാണ് പറക്കാട്ട് ജ്വല്ലറി എന്ന ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണങ്ങളുടെ ഷോറൂമുകളുടെ തുടക്കം. അത് ധീരമായ ചുവടുവെയ്പ്പായിരുന്നു. പറക്കാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഒരു ജ്വല്ലറി സ്ഥാപനം തുടങ്ങാൻ വിഭാവനം ചെയ്യുമ്പോൾ തന്നെ ചെയർമാൻ പ്രകാശ് പറക്കാട്ട് അതിനെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിനും വിശകലനത്തിനും പ്രത്യേക ഊന്നൽ നൽകിയിരുന്നു. 1990-ൽ ശ്രീ മൂലനഗരത്തിലും കാലടിയിലും രണ്ട് ഷോറൂമുകൾ തുറന്ന് ഈ വ്യവസായത്തിലേക്ക് പ്രവേശിച്ചത് ആഭരണമേഖലയിൽ പുത്തൻ താരോദയത്തിന്റെ അടിസ്ഥാനമായിരുന്നു.

This story is from the November - December 2022 edition of Unique Times Malayalam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the November - December 2022 edition of Unique Times Malayalam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM UNIQUE TIMES MALAYALAMView All
ഗുജറാത്തിലെ അഡാലജ് നി വാവ്
Unique Times Malayalam

ഗുജറാത്തിലെ അഡാലജ് നി വാവ്

ജല ദൗർലഭ്യമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ ധാരാളം പടിക്കി ണറുകളുണ്ട്. ചിലതൊക്കെ നൂറ്റാണ്ടുകളുടെയും സഹസ്രാ ബ്ദങ്ങളുടെയും ചരിത്രം പറയു ന്നവയാണ്. ഗുജറാത്തിൽ ത്തന്നെ നൂറ്റിയിരുപത്തില ധികം പടിക്കിണറുകളുണ്ട്. ഗു ജറാത്തിലും രാജസ്ഥാനിലെ മാർവാഡിലും വാവ് എന്നാണ് ഇവ അറിയപ്പെടുന്നത്.

time-read
3 mins  |
August - September 2024
നിങ്ങളുടെ സംസ്കാരമാണ് നിങ്ങളുടെ ബ്രാൻഡ്
Unique Times Malayalam

നിങ്ങളുടെ സംസ്കാരമാണ് നിങ്ങളുടെ ബ്രാൻഡ്

ഒരു ഫോണിനെക്കുറിച്ച് ചിന്തിക്കുക - നിങ്ങളുടെ മനസ്സിൽ എന്താണ് വരുന്നത്, ആപ്പിൾ? ഒരു സെർച്ചിങ് എഞ്ചിൻ - ഗൂഗിൾ? ഒരു കോഫി ഷോപ്പ് - സ്റ്റാർബക്സ്? ഒരു കമ്പ്യൂട്ടർ, ചാനൽ, ഷൂ ...? ഒരേ വിഭാഗത്തിന് കീഴിലുള്ള ദശലക്ഷക്കണക്കിന് ബ്രാൻഡുകളിൽ നിന്ന് ഏത് ബ്രാൻഡാണ് നിങ്ങളുടെ മനസ്സിൽ ആദ്യം വരുന്നത്? നിങ്ങളുടെ ബ്രാൻഡിംഗ് ശക്തമാ ണെങ്കിൽ, പേര് നിങ്ങളുടെ മനസ്സിൽ സ്വാഭാവികമായും ഉയർന്നുവരുന്നു. അതിനാൽ, ബ്രാൻഡിംഗ് നിങ്ങളെ ബാക്കിയുള്ള ജനക്കൂട്ടത്തിൽ നിന്ന് തിരിച്ചറിയാൻ സഹായിക്കുന്നു

time-read
3 mins  |
August - September 2024
ആരോഗ്യ സംരക്ഷണ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
Unique Times Malayalam

ആരോഗ്യ സംരക്ഷണ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ഒരു രോഗിയുടെ പരിചരണത്തിനും ചികിത്സയ്ക്കും അതിവേഗ രോഗനിർണ്ണയം നിർണ്ണായകമായതിനാൽ, ആദ്യകാല ഡയഗ്നോസ്റ്റിക്സിന്റെ മേഖലയിൽ പ്രോത്സാഹജനകമായ ഫലങ്ങൾ എ ഐ പ്രകടമാക്കിയിട്ടുണ്ട്. ആരോഗ്യമുള്ള വ്യക്തികളിൽ നിന്നുള്ള ധാരാളം സ്കാനുകളുമായി രോഗിയുടെ സ്കാനുകളെ താരതമ്യപ്പെടുത്തുന്നതിന് എ ഐ ഡീപ്-ലേണിംഗ്, ഇമേജ് ഇന്റർപ്രെട്ടേഷൻ അൽഗോരിതം എന്നിവ ഡോക്ടർമാർ ഉപയോഗിക്കുന്നു, അതുവഴി രോഗ നിർണ്ണയം വേഗത്തിലാക്കുകയും ഒപ്റ്റിമൽ ചികിത്സ നൽകുകയും ചെയ്യുന്നു.

time-read
6 mins  |
August - September 2024
മുലയൂട്ടുന്ന അമ്മമാരുടെ ആഹാരക്രമവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
Unique Times Malayalam

മുലയൂട്ടുന്ന അമ്മമാരുടെ ആഹാരക്രമവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

അമ്മയുടെയും കുഞ്ഞിന്റേയും ആരോഗ്യത്തിനും ക്ഷേമത്തിനും മുലയൂട്ടൽ വളരെയധികം നിർണ്ണായകമായി കണക്കാക്കുന്നു. ആയതിനാൽ മുലയൂട്ടലിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം എല്ലാവർഷവും ആഗസ്റ്റ് ആദ്യവാരം ലോക മുലയൂട്ടൽ വാരമായി ആചരിക്കുന്നു.

time-read
3 mins  |
August - September 2024
മണപുറം ഫിനാൻസ് യൂണീക്ക് ടൈംസ് ബിസിനസ്സ് കോൺക്ലേവ് വിജയകരമായി സംഘടിപ്പിച്ചു
Unique Times Malayalam

മണപുറം ഫിനാൻസ് യൂണീക്ക് ടൈംസ് ബിസിനസ്സ് കോൺക്ലേവ് വിജയകരമായി സംഘടിപ്പിച്ചു

ഭാവിയെ രൂപപ്പെ ടുത്താനുള്ള ശക്തി നമ്മുടെ ഉള്ളിൽ സൂക്ഷിച്ചുകൊണ്ട് ശോഭനമായ നാളെയിലേക്കുള്ള പ്രാരംഭ ചുവടുവെപ്പായിരുന്നു കോൺക്ലേവിന്റെ ഈ അസുലഭ നിമിഷങ്ങൾ പ്രധാനം ചെയ്തത്.

time-read
1 min  |
August - September 2024
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി യഥാർത്ഥമാണ്
Unique Times Malayalam

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി യഥാർത്ഥമാണ്

വ്യക്തിപരമായ പ്രവർത്തനങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും സുസ്ഥിരതയ്ക്കുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുക. മാലിന്യം കുറയ്ക്കുക, ഊർജ്ജം സംരക്ഷിക്കുക, സുസ്ഥിര ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുക തുടങ്ങിയ ഹരിത രീതികൾ ഉപയോഗിക്കുക.

time-read
4 mins  |
August - September 2024
ഭാവിയിലേക്കുള്ള നിക്ഷേപം
Unique Times Malayalam

ഭാവിയിലേക്കുള്ള നിക്ഷേപം

ഭാവിയിൽ നമ്മുടെ നിർണ്ണായക ഇൻഫ്രാസ്ട്രക്ചർ തെളിയിക്കുന്നതിന് കാലിബ്രേറ്റ് ചെയ്തതും നന്നായി സമന്വയിപ്പിച്ചതുമായ നയത്തിന് ഇത് നിർബന്ധിത സാഹചര്യമൊരുക്കുന്നു. ഭാവിയിൽ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾ പ്രൂഫിംഗ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്, എന്നാൽ ഇന്ത്യയെപ്പോലുള്ള അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് മുന്നോട്ട് പോകുന്ന തീവ്രകാലാവസ്ഥാ സംഭവങ്ങൾ മൂലമുണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കാൻ അത്യാവശ്യമാണ്.

time-read
2 mins  |
August - September 2024
അപൂർവ്വവിജയത്തിന്റെ ശിൽപി വി.പി. നന്ദകുമാർ
Unique Times Malayalam

അപൂർവ്വവിജയത്തിന്റെ ശിൽപി വി.പി. നന്ദകുമാർ

മണപുറം ഫിനാൻസ് എം ഡി ആൻഡ് സി ഇ ഒ

time-read
3 mins  |
August - September 2024
ചർമ്മസൗന്ദര്യം പരിപോഷിപ്പിക്കാനുതകുന്ന ചില പൊടിക്കൈകൾ
Unique Times Malayalam

ചർമ്മസൗന്ദര്യം പരിപോഷിപ്പിക്കാനുതകുന്ന ചില പൊടിക്കൈകൾ

ചർമ്മത്തിലെ കൊളാജൻ ബൂസ്റ്റ് ചെയ്യാനും ചുളിവുകളും പാടുകളും മാറാനും ഇത്തരം പോഷക സമ്പുഷ്ടമായ ഭക്ഷ്യവസ്തുക്കൾ സഹായിക്കും.

time-read
1 min  |
August - September 2024
എങ്ങനെയാണ് വിദ്യാർത്ഥികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ?
Unique Times Malayalam

എങ്ങനെയാണ് വിദ്യാർത്ഥികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ?

തൊഴിൽ മേഖലയെ ഗണ്യമായി പരിവർത്തനം ചെയ്യാൻ എ ഐ തയ്യാറാണ്. ഓട്ടോമേഷനും എ ഐ പ്രവർത്തിക്കുന്ന സിസ്റ്റങ്ങളും ഇതിനകം തന്നെ മനുഷ്യർ പരമ്പരാഗതമായി കൈകാര്യം ചെയ്യുന്ന ജോലികൾ ചെയ്യുന്നു, ഇത് ഒരേപോലെ അവസരങ്ങളും വെല്ലുവിളികളും ഉയർത്തുന്നു. ചില റോളുകൾ കാലഹരണപ്പെട്ടേക്കാം, പുതിയവ ഉയർന്നുവരും, സർഗ്ഗാത്മകത, വൈകാരിക ബുദ്ധി, സങ്കീർണ്ണമായ പ്രശ്നപരിഹാര കഴിവുകൾ എന്നിവയ്ക്ക് ഊന്നൽ നൽകു ന്ന, എ ഐയ്ക്ക് എളുപ്പത്തിൽ പകർത്താനാകാത്ത സ്വഭാവവിശേഷങ്ങൾ.

time-read
5 mins  |
June - July 2024