![ലണ്ടൻ സിറ്റിയിലൂടെയൊരു യാത്ര ലണ്ടൻ സിറ്റിയിലൂടെയൊരു യാത്ര](https://cdn.magzter.com/1390550489/1686823199/articles/ngLDTp6II1688283820261/1688284518167.jpg)
ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിൽ ഒന്നാണ് ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടൻ. രാജ്യത്തിന്റെ സാമ്പത്തികം, ഗതാഗതം, സാംസ്ക്കാരികം എന്നിവ നിയന്ത്രിക്കുന്നത് ഇവിടെ നിന്നാണെന്നാണ് പൊതുവേ പറയപ്പെടുന്നത്. ലണ്ടൻ സിറ്റിയിൽ ചെന്നിറങ്ങിയപ്പോൾ ടൂർ പ്രോഗ്രാം അനുസരിച്ച് സിറ്റിയിലെ കാഴ്ചകൾ കാണുന്നതിനായി സൗകര്യ പ്രദമായ ഒരു വലിയ കോച്ച് അറേഞ്ച് ചെയ്തിരുന്നു. അതിന്റെ വീതി കൂടിയ ഗ്ലാസ് വിൻഡോയിൽ കൂടി കാഴ്ചകൾ മുഴുവൻ സുഗമമായി കാണുവാനാവുമായിരു ന്നു. വൃത്തിയുള്ളതും വിസ്താരമുള്ളതുമായ മനോഹരമായ റോഡുകളിലൂടെ യാത്ര ചെയ്തപ്പോൾ രസകരമായി തോന്നിയ കാഴ്ച, സൈക്കിൾ പാത്തുകളിലൂടെ സൈക്കിൾ സവാരിക്കാർ യാത്ര ചെയ്യുന്നതാ യിരുന്നു. നമ്മുടെ രാജ്യത്ത് വിവിധതരം വാഹനങ്ങൾ ഒരുമിച്ച് മത്സരിക്കുന്നത് പോലുള്ള കാഴ്ചകളല്ലേ നമുക്ക് സുപരിചിതമായിട്ടുള്ളൂ. എല്ലാ വാഹനങ്ങളും ഒരുമിച്ച് ഒരേ റോഡിലൂടെ ഓടിക്കുന്നത് എത്രയോ കഠിനതരമാണെന്ന് അപ്പോഴാണ് ചിന്തിച്ചത്. വിദേശീയർ നമ്മുടെ രാജ്യം സന്ദർശിച്ചാൽ പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ മരണക്കെണിയൊരുക്കി വാഹനയത്നം നടത്തുന്ന കാഴ്ച കണ്ട് അത്ഭുതപ്പെടും.
റോഡിലെ എല്ലാ വാഹനങ്ങളും ലണ്ടൻ സിറ്റിയെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. സിറ്റിക്കകത്ത് വലിയ തിരക്കാണെങ്കിലും അവിടെ ധാരാളം മ്യൂസിയം ഉള്ളതിനാൽ സിറ്റി ടൂർ പ്രോഗ്രാം അനുസരിച്ചുള്ള യാത്രകൾ ഒഴിവാക്കാനാവില്ലല്ലോ. അന്ന് കാണുവാൻ നിശ്ചയിച്ചിരുന്നത് പ്രധാനപ്പെട്ട ചില സ്ഥലങ്ങൾ മാത്രമാണ്. അവയിൽ ബക്കിംങ്ങ് ഹാം ഹൈഡ് പാർക്ക്, ദ ബിഗ് കൊട്ടാരം, ബെൻ, വെസ്റ്റ് മിനിസ്റ്റർ ആബി, ഹൗസ് ഓഫ് പാർലമെൻറ്, ട്രഫൽഗർ സ്ക്വയർ, പിക്കാഡെലി സർക്കിൾ, ടവ്വർ ബ്രിഡ്ജ്, റിവർ തൈയിംസ് എന്നിവയാണ്.
Denne historien er fra June -July 2023-utgaven av Unique Times Malayalam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June -July 2023-utgaven av Unique Times Malayalam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
![പാചകം നാവിൽ കൊതിയൂറും സൂപ്പുകൾ പാചകം നാവിൽ കൊതിയൂറും സൂപ്പുകൾ](https://reseuro.magzter.com/100x125/articles/5446/1967715/wDvjb-XiR1737824329607/1737962442282.jpg)
പാചകം നാവിൽ കൊതിയൂറും സൂപ്പുകൾ
സൂപ്പ് ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ്. ഇത് വേഗത്തിലും എളുപ്പത്തിലും ദഹിക്കുമെന്നുള്ളതിനാലും പോഷകങ്ങളടങ്ങിയതിനാലും സുഖപ്രദമായ ഭക്ഷണമായി മാറുന്നത് കൊണ്ട് തന്നെ ആരോഗ്യത്തിന് മറ്റൊരുപാധി ചിന്തി ക്കേണ്ടതില്ല. രുചികരങ്ങളായ സൂപ്പുകളുടെ പാചകവിധികളാണ് ഇത്തവണത്തെ പാചകപ്പുരയിൽ
![സ്ട്രെച്ച് മാർക്കുകളും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളും സ്ട്രെച്ച് മാർക്കുകളും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളും](https://reseuro.magzter.com/100x125/articles/5446/1967715/KDYXLyKh01737824686047/1737962444192.jpg)
സ്ട്രെച്ച് മാർക്കുകളും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളും
എന്താണ് സ്ട്രച്ച് മാർക്കുകൾ
![തണുപ്പുകാലത്ത് ഊർജ്ജം പകരും ഭക്ഷണങ്ങൾ തണുപ്പുകാലത്ത് ഊർജ്ജം പകരും ഭക്ഷണങ്ങൾ](https://reseuro.magzter.com/100x125/articles/5446/1967715/tdsKIIxPY1737824006695/1737962436636.jpg)
തണുപ്പുകാലത്ത് ഊർജ്ജം പകരും ഭക്ഷണങ്ങൾ
നമ്മുടെ ശരീരത്തിന് നല്ല രീ തിയിൽ പ്രവർത്തിക്കാനും ആരോഗ്യത്തോടെയിരിക്കാനുമാവശ്യമായ ഊർജ്ജം നല്കുന്ന ഒന്നാണ് ഭക്ഷണം
![ഗർഭാശയമുഴകൾ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഗർഭാശയമുഴകൾ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ](https://reseuro.magzter.com/100x125/articles/5446/1967715/or-4yBVux1737822888928/1737962425756.jpg)
ഗർഭാശയമുഴകൾ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഗർഭാശയമുഴകൾ ചെറുതും വലുതുമായി ഒന്നോ അതിൽ കൂടുതലായോ കാണ പ്പെടുന്നു. പഠനങ്ങൾ പ്രകാരം ഏകദേശം 30 വയസ്സ് മുകളിൽ പ്രായമുള്ള 20% ത്തോളം സ്ത്രീകളിലും ഗർഭാശയമുഴകൾ സാധാരണമായി കാണപ്പെടുന്നു. ഇവ ഉണ്ടാകാനുള്ള കാരണം കൃത്യമായി പറയാൻ കഴിയില്ലെങ്കിലും കുട്ടികൾ ഇല്ലാത്ത സ്ത്രീകൾ, അമിതവണ്ണം ഉള്ളവർ, ഈസ്ട്രജൻ ഹോർമോൺ കൂടിയിരിക്കുന്നവർ, ആർത്തവം നേരത്തെ തുടങ്ങിയവർ, ആർത്തവവിരാമം വൈകുന്നവർ എന്നി വരിൽ ഇവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
![സർഗ്ഗാത്മകത ഒരു വിശകലനം സർഗ്ഗാത്മകത ഒരു വിശകലനം](https://reseuro.magzter.com/100x125/articles/5446/1967715/Vnax8Aa1g1737823378831/1737962440396.jpg)
സർഗ്ഗാത്മകത ഒരു വിശകലനം
നിരവധി നേട്ടങ്ങൾ ഉണ്ടായിരുന്നിട്ടും, പരാജയത്തെക്കുറിച്ചുള്ള ഭയം, സ്വയം സംശയം അല്ലെങ്കിൽ കർക്കശമായ മാനസികാവസ്ഥ എന്നിവ കാരണം പലരും സർഗ്ഗാത്മകതയെ സ്വീകരിക്കാൻ പാടുപെടുന്നു. ഈ തടസ്സങ്ങളെ മറികടക്കാൻ ബോധപൂർവമായ പരിശ്രമവും പരിശീലനവും ആവശ്യമാണ്.
![ശിൽപങ്ങൾ കഥപറയും ഉദയഗിരി - ഖണ്ഡഗിരി ഗുഹകൾ ശിൽപങ്ങൾ കഥപറയും ഉദയഗിരി - ഖണ്ഡഗിരി ഗുഹകൾ](https://reseuro.magzter.com/100x125/articles/5446/1967715/hUOnC8Nkg1737824882727/1737962444935.jpg)
ശിൽപങ്ങൾ കഥപറയും ഉദയഗിരി - ഖണ്ഡഗിരി ഗുഹകൾ
ബി.സി ഒന്നാം നൂറ്റാണ്ടിൽ കലിംഗ സാമ്രാജ്യത്തിലെ ഖരവേല രാജാവിന്റെ കാലത്താണ് ഈ ഗുഹകൾ നിർമ്മിച്ചതെന്ന് കരുത പ്പെടുന്നു. ഉദയഗിരിയിൽ 18 ഗുഹകളും ഖണ്ഡഗിരിയിൽ 15 ഗുഹകളുമാണുള്ളത്.
![നോമിനികൾ നിയമപരമായ അവകാശികളല്ല! നോമിനികൾ നിയമപരമായ അവകാശികളല്ല!](https://reseuro.magzter.com/100x125/articles/5446/1967715/L5-I5MCYH1737801514770/1737801911464.jpg)
നോമിനികൾ നിയമപരമായ അവകാശികളല്ല!
ആസ്തികളുടെ അനന്തരാവകാശം വരുമ്പോൾ, നിയമപരമായ അവകാശി കളും നോമിനികളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത് നിർണ്ണായ കമാണ്, കാരണം ഇരുവരും തമ്മിലുള്ള വ്യത്യാസം ഒരു വ്യക്തിയുടെ മരണ ശേഷം ആസ്തികളുടെ വിതരണത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു.
![സ്വാഭാവിക നീതിയുടെ തത്വങ്ങളുടെ അവിഭാജ്യ ഘടകമായി ക്രോസ് പരീക്ഷയ്ക്കുള്ള അവകാശം സ്വാഭാവിക നീതിയുടെ തത്വങ്ങളുടെ അവിഭാജ്യ ഘടകമായി ക്രോസ് പരീക്ഷയ്ക്കുള്ള അവകാശം](https://reseuro.magzter.com/100x125/articles/5446/1967715/S394N22EQ1737801117866/1737801482790.jpg)
സ്വാഭാവിക നീതിയുടെ തത്വങ്ങളുടെ അവിഭാജ്യ ഘടകമായി ക്രോസ് പരീക്ഷയ്ക്കുള്ള അവകാശം
ക്രോസ് വിസ്താരത്തിനുള്ള അവകാശം സ്വാഭാവിക നീതിയുടെ മൂലക്കല്ലാണ്, ജുഡീഷ്യൽ, അർദ്ധ ജുഡീഷ്യൽ നടപടികളിൽ സത്യവും നീതിയും നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുന്നു
![അമിത മദ്യപാനവും ദോഷഫലങ്ങളും അമിത മദ്യപാനവും ദോഷഫലങ്ങളും](https://reseuro.magzter.com/100x125/articles/5446/1967715/YDLB69OXZ1737651808121/1737720838531.jpg)
അമിത മദ്യപാനവും ദോഷഫലങ്ങളും
മദ്യത്തിന് മെമ്മറിയിൽ തിരിച്ചറിയാവുന്ന വൈകല്യങ്ങൾ ഉണ്ടാക്കാൻ കഴിയും, മദ്യത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച്, വൈകല്യത്തിന്റെ തോത് വർദ്ധിക്കും. വലിയ അളവിലുള്ള മദ്യം, പ്രത്യേകിച്ച് വേഗത്തിലും ഒഴിഞ്ഞ വയ റിലും കഴിക്കുമ്പോൾ, ഒരു ബ്ലാക്ക്ഔട്ട് അല്ലെങ്കിൽ ഒരു ഇടവേള ഉണ്ടാക്കാം, അത് ലഹരി ബാധിച്ച വ്യക്തിക്ക് സംഭവങ്ങളുടെ പ്രധാന വിശദാംശങ്ങൾ അല്ലെങ്കിൽ മുഴുവൻ സംഭവങ്ങളും പോലും ഓർമ്മിക്കാൻ കഴിയില്ല.
![ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനങ്ങൾ](https://reseuro.magzter.com/100x125/articles/5446/1967715/r94QvDCIc1737629502297/1737712112423.jpg)
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനങ്ങൾ
എല്ലാത്തരം തീരുമാനമെടുക്കൽ സാഹചര്യങ്ങൾക്കും എ ഐ ഒരുപോലെ അനുയോജ്യമല്ലെന്ന് തിരിച്ചറിയേണ്ടതും പ്രധാനമാണ്. ഡാറ്റാധിഷ്ഠിതവും അളവുപരവുമായ വിശകലനത്തിൽ അത് മികവ് പുലർത്തുന്നുണ്ടെങ്കിലും, മാനുഷിക വികാരങ്ങൾ, സാംസ്കാരിക സന്ദർഭങ്ങൾ അല്ലെങ്കിൽ ധാർമ്മിക പ്രതിസന്ധികൾ എന്നിവയെക്കുറിച്ച് സൂക്ഷ്മമായ ധാരണ ആവശ്യമായ തീരുമാനങ്ങളുമായി എ ഐ പോരാടിയേക്കാം.