CPO: 497 ഒഴിവുകൂടി; നിയമനം 2100+
Thozhilveedhi|July 22,2023
പുതിയ ഒഴിവ് കൂടുതൽ പത്തനംതിട്ടയിൽ
CPO: 497 ഒഴിവുകൂടി; നിയമനം 2100+

സിവിൽ പൊലീസ് ഓഫിസർ തസ്തികയുടെ 497 ഒഴിവുകൂടി പിഎസിയിൽ റിപ്പോർട്ട് ചെയ്തു. നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് ഇത്രയും പേർക്ക് ഉടൻ നിയമന ശുപാർശ ലഭിക്കും. ഏറ്റവും കൂടുതൽ ഒഴിവ് പത്തനംതിട്ട (കെഎപി 3) ജില്ലയിലാണ്-127. കുറവ് തൃശൂർ (കെഎപി. 2) ജില്ലയിൽ 1. മറ്റു ജില്ല/ബറ്റാലിയനുകളിലെ ഒഴിവ്: എറണാകുളം (കെഎപി 1)-124, കാസർകോട് (കെഎപി 4)-96, ഇടുക്കി (കെഎപി 5)-56, മലപ്പുറം (എംഎസ്പി) 49, തിരുവനന്തപു (എസ്എപി)-44.

This story is from the July 22,2023 edition of Thozhilveedhi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the July 22,2023 edition of Thozhilveedhi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM THOZHILVEEDHIView All
വ്യോമസേനയിൽ എയർമാനാകാം
Thozhilveedhi

വ്യോമസേനയിൽ എയർമാനാകാം

റിക്രൂട്മെന്റ് റാലി ജനുവരി 29 മുതൽ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ അവസരം പുരുഷന്മാർക്കു മാത്രം

time-read
1 min  |
January 04, 2024
ഡൽഹിRMLആശുപ്രതി
Thozhilveedhi

ഡൽഹിRMLആശുപ്രതി

163 ഡോക്ടർ

time-read
1 min  |
January 04, 2024
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ
Thozhilveedhi

ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ

ഓൺലൈൻ സ്ക്രീനിങ് ടെസ്റ്റ്, ഇന്റർവ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടർ പ്രൊഫിഷ്യൻസി എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

time-read
1 min  |
January 04, 2024
SBI: 600 പ്രബേഷനറി ഓഫിസർ
Thozhilveedhi

SBI: 600 പ്രബേഷനറി ഓഫിസർ

അവസാനവർഷ ബിരുദക്കാർക്കും അപേക്ഷിക്കാം

time-read
1 min  |
January 04, 2024
ബാങ്ക് ഓഫ് ബറോഡയിൽ 1267 ഒഴിവ്
Thozhilveedhi

ബാങ്ക് ഓഫ് ബറോഡയിൽ 1267 ഒഴിവ്

ഓൺലൈൻ അപേക്ഷ ജനുവരി 17 വരെ

time-read
1 min  |
January 04, 2024
ബീറ്റ് ഫോറസ്റ്റ് ഓഫിസർ
Thozhilveedhi

ബീറ്റ് ഫോറസ്റ്റ് ഓഫിസർ

4 ജില്ലകളിൽ റാങ്ക്ലിസ്റ്റായി

time-read
1 min  |
January 04, 2024
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഈ ആഴ്ച
Thozhilveedhi

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഈ ആഴ്ച

പരീക്ഷ ഏപ്രിലിൽ തുടങ്ങിയേക്കും; തിരഞ്ഞെടുപ്പിന് ഇത്തവണ ഇന്റർവ്യൂവും

time-read
1 min  |
January 04, 2024
സർവകലാശാല ലാസ്റ്റ് ഗ്രേഡ് ബിരുദക്കാർക്കും അപേക്ഷിക്കാം
Thozhilveedhi

സർവകലാശാല ലാസ്റ്റ് ഗ്രേഡ് ബിരുദക്കാർക്കും അപേക്ഷിക്കാം

വിജ്ഞാപനം പരിഷ്കരിക്കാൻ ഹൈക്കോടതി നിർദേശം

time-read
1 min  |
January 04, 2024
മുൻപേ നടന്ന സന്യാസി ചട്ടമ്പിസ്വാമികൾ
Thozhilveedhi

മുൻപേ നടന്ന സന്യാസി ചട്ടമ്പിസ്വാമികൾ

നവോത്ഥാനനായകരും അവരുടെ സംഭാവനകളും മത്സരപ്പരീക്ഷകളിൽ എക്കാലത്തും പ്രധാനമാണ്. നാടിനെ നയിച്ച നായകരെ അവതരിപ്പിക്കുന്ന പംക്തി.

time-read
2 mins  |
December 28,2024
സൂപ്പർ ബ്രാൻഡ്, ബ്രാൻസൻ റിച്ചഡ് ബ്രാൻസൻ
Thozhilveedhi

സൂപ്പർ ബ്രാൻഡ്, ബ്രാൻസൻ റിച്ചഡ് ബ്രാൻസൻ

LIFE LIGHTS പ്രചോദനത്തിന്റെ ജീവിതവഴികൾ

time-read
2 mins  |
December 28,2024