എസ്എസ്സി വിജ്ഞാപനം വരുന്നു കേന്ദ്ര പൊലീസ് സേനകളിൽ 1876 സബ് ഇൻസ്പെക്ടർ
Thozhilveedhi|July 29,2023
അവസരം ബിരുദധാരികൾക്ക് ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 15 വരെ
എസ്എസ്സി വിജ്ഞാപനം വരുന്നു കേന്ദ്ര പൊലീസ് സേനകളിൽ 1876 സബ് ഇൻസ്പെക്ടർ

കേന്ദ്ര പൊലീസ് സേനകളിലെ 1876 സബ് ഇൻസ്പെക്ടർ ഒഴിവിലേക്ക് സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസി) വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാൻ അവസരമുണ്ടാകും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഒക്ടോബറിൽ. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് (സി എപിഎഫ്), ഡൽഹി പൊലീസ് എന്നീ കേന്ദ്ര സേനാവിഭാഗങ്ങളിലെ സബ് ഇൻസ്പെക്ടർ തസ്തികയിലാണ് തിരഞ്ഞെടുപ്പ്. സ്ത്രീകൾക്കും അവസരം. ഡൽഹി പൊലീസിൽ 162 ഒഴിവും സിഎപിഎഫിൽ 1714 ഒഴിവുമുണ്ട്. ഡിപ്പാർട്മെ നൽ, വിമുക്തഭട ഒഴിവുകൾ ഉൾപ്പെടെയാണിത്. ദേശീയതലത്തിൽ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന Sub Inspector in Delhi Police and Central Armed Police Forces Examination, 2023 വഴി തിരഞ്ഞെടുപ്പ് നടത്തും.

This story is from the July 29,2023 edition of Thozhilveedhi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the July 29,2023 edition of Thozhilveedhi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM THOZHILVEEDHIView All
വ്യോമസേനയിൽ എയർമാനാകാം
Thozhilveedhi

വ്യോമസേനയിൽ എയർമാനാകാം

റിക്രൂട്മെന്റ് റാലി ജനുവരി 29 മുതൽ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ അവസരം പുരുഷന്മാർക്കു മാത്രം

time-read
1 min  |
January 04, 2024
ഡൽഹിRMLആശുപ്രതി
Thozhilveedhi

ഡൽഹിRMLആശുപ്രതി

163 ഡോക്ടർ

time-read
1 min  |
January 04, 2024
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ
Thozhilveedhi

ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ

ഓൺലൈൻ സ്ക്രീനിങ് ടെസ്റ്റ്, ഇന്റർവ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടർ പ്രൊഫിഷ്യൻസി എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

time-read
1 min  |
January 04, 2024
SBI: 600 പ്രബേഷനറി ഓഫിസർ
Thozhilveedhi

SBI: 600 പ്രബേഷനറി ഓഫിസർ

അവസാനവർഷ ബിരുദക്കാർക്കും അപേക്ഷിക്കാം

time-read
1 min  |
January 04, 2024
ബാങ്ക് ഓഫ് ബറോഡയിൽ 1267 ഒഴിവ്
Thozhilveedhi

ബാങ്ക് ഓഫ് ബറോഡയിൽ 1267 ഒഴിവ്

ഓൺലൈൻ അപേക്ഷ ജനുവരി 17 വരെ

time-read
1 min  |
January 04, 2024
ബീറ്റ് ഫോറസ്റ്റ് ഓഫിസർ
Thozhilveedhi

ബീറ്റ് ഫോറസ്റ്റ് ഓഫിസർ

4 ജില്ലകളിൽ റാങ്ക്ലിസ്റ്റായി

time-read
1 min  |
January 04, 2024
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഈ ആഴ്ച
Thozhilveedhi

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഈ ആഴ്ച

പരീക്ഷ ഏപ്രിലിൽ തുടങ്ങിയേക്കും; തിരഞ്ഞെടുപ്പിന് ഇത്തവണ ഇന്റർവ്യൂവും

time-read
1 min  |
January 04, 2024
സർവകലാശാല ലാസ്റ്റ് ഗ്രേഡ് ബിരുദക്കാർക്കും അപേക്ഷിക്കാം
Thozhilveedhi

സർവകലാശാല ലാസ്റ്റ് ഗ്രേഡ് ബിരുദക്കാർക്കും അപേക്ഷിക്കാം

വിജ്ഞാപനം പരിഷ്കരിക്കാൻ ഹൈക്കോടതി നിർദേശം

time-read
1 min  |
January 04, 2024
മുൻപേ നടന്ന സന്യാസി ചട്ടമ്പിസ്വാമികൾ
Thozhilveedhi

മുൻപേ നടന്ന സന്യാസി ചട്ടമ്പിസ്വാമികൾ

നവോത്ഥാനനായകരും അവരുടെ സംഭാവനകളും മത്സരപ്പരീക്ഷകളിൽ എക്കാലത്തും പ്രധാനമാണ്. നാടിനെ നയിച്ച നായകരെ അവതരിപ്പിക്കുന്ന പംക്തി.

time-read
2 mins  |
December 28,2024
സൂപ്പർ ബ്രാൻഡ്, ബ്രാൻസൻ റിച്ചഡ് ബ്രാൻസൻ
Thozhilveedhi

സൂപ്പർ ബ്രാൻഡ്, ബ്രാൻസൻ റിച്ചഡ് ബ്രാൻസൻ

LIFE LIGHTS പ്രചോദനത്തിന്റെ ജീവിതവഴികൾ

time-read
2 mins  |
December 28,2024