ജോലി കിട്ടാനുള്ള സ്പാർക്ക്
Thozhilveedhi|February 17, 2023
സർക്കാർജോലി തേടുന്നവർക്ക് വിശ്വസ്ത ആശ്രയകേന്ദ്രമാണ്, തിരുവനന്തപുരം ജില്ലയിലെ സ്പാർക്ക് ലേണിങ്സ്
ജോലി കിട്ടാനുള്ള സ്പാർക്ക്

മൂവായിരത്തോളം സർക്കാർ ജീ സംഭാവന ചെയ്ത സ്ഥാപനം. തിരു വനന്തപുരം ജില്ലയിലെ സ്പാർക്ക് ലേണിങ്സ് എന്ന പരിശീലനകേന്ദ്ര ത്തിന് ഈ വാചകം വെറും വിശേ ഷണമല്ല, അർപ്പണബോധത്തിന്റെ മറുവാക്കാണ്. പഠനരീതിയിലെ വ്യത്യസ്തത മാത്രമല്ല. മൗലികതയും സ്പാർക്കിലെ പഠനത്തിൽ 'സ്പാർ സൃഷ്ടിക്കുന്നു.

ജോലികളുടെ ഘോഷയാത്ര ഇരുപതു വർഷം മുൻപ് കാഞ്ഞിരം കുളത്ത് സ്വന്തം വീടിന്റെ മുകൾനില യിൽ ഒരു ചെറുപ്പക്കാരൻ ആരംഭിച്ച കംബൈൻഡ് ഡി ഗ്രൂപ്പാണ് ഇന്ന് എട്ടു ശാഖകളുള്ള ബൃഹത്തായ സ്ഥാപനമായി വിജയപ്പടർപ്പുകൾ നീട്ടിയത്. മാർ ഇവാനിയോസ് കോ ളജിലെ ബിരുദപഠനത്തിനുശേഷം, നഷ്ടപ്പെട്ട പേപ്പറുകൾ എഴുതിയെടു ക്കാനുള്ള തയാറെടുപ്പിനിടെയാണ് സമാന്തരമായി പിഎസ്സി തയാറെ ടുപ്പിനു കംബൈൻഡ് സ്റ്റഡി ഗ്രൂപ്പ് തുടങ്ങാൻ ഷിബു മുൻകൈയെടു ത്തത്. പിൽക്കാലത്തു രസതന്ത്രത്തിൽ പിജിയും ബിഎഡും ഷിബു പൂർത്തിയാക്കി.

This story is from the February 17, 2023 edition of Thozhilveedhi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the February 17, 2023 edition of Thozhilveedhi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM THOZHILVEEDHIView All
സമാധാനത്തിന്റെ മുഖമുദ്ര
Thozhilveedhi

സമാധാനത്തിന്റെ മുഖമുദ്ര

വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ

time-read
1 min  |
January 25,2025
ഡിജിറ്റൽ മാർക്കറ്റിങ്ങിന് കണ്ടന്റ് നൽകി വരുമാനം
Thozhilveedhi

ഡിജിറ്റൽ മാർക്കറ്റിങ്ങിന് കണ്ടന്റ് നൽകി വരുമാനം

വിപണനത്തിനു ഡിജിറ്റൽ രീതികൾ ഉപയോഗിക്കുന്നത് ഏറിവരുന്നു. അതിനു യോജിച്ച ഭാഷയും ദൃശ്യങ്ങളുമൊക്കെ ഒരുക്കിക്കൊടുക്കുന്നത് പുതിയകാലത്തെ നല്ല സാധ്യതയുള്ള സംരംഭമാണ്.

time-read
1 min  |
January 25,2025
പുതിയകാല സാധ്യതകളിൽ കൺവേർജെന്റ് ജേണലിസം
Thozhilveedhi

പുതിയകാല സാധ്യതകളിൽ കൺവേർജെന്റ് ജേണലിസം

പലവഴി പിരിഞ്ഞുകിടക്കുന്ന ജേണലിസം ശൈലികളെ ഏകോപിപ്പിക്കുന്ന പഠനമാണിത്

time-read
1 min  |
January 25,2025
ബാർക്കിൽ പരിശീലനം നേടി സയന്റിസ്റ്റ് ആകാം
Thozhilveedhi

ബാർക്കിൽ പരിശീലനം നേടി സയന്റിസ്റ്റ് ആകാം

അവസരം എൻജിനീയറിങ്/ സയൻസ് യോഗ്യതക്കാർക്ക്

time-read
1 min  |
January 25,2025
മുന്നറിയിപ്പുകൾ ശരിയാക്കി ലൊസാഞ്ചലസ് തീ
Thozhilveedhi

മുന്നറിയിപ്പുകൾ ശരിയാക്കി ലൊസാഞ്ചലസ് തീ

കാലാവസ്ഥാവ്യതിയാനത്തിന്റെ ആഗോള പ്രതീകമായി മാറുകയാണ് യുഎസ് നഗരം ലൊസാഞ്ചലസിൽ പരക്കെ വീശിയ തീക്കാറ്റ്

time-read
1 min  |
January 25,2025
പിഎസ്സിയുടെ കായികക്ഷമതാ പരീക്ഷകൾ സെപ്റ്റംബർ മുതൽ
Thozhilveedhi

പിഎസ്സിയുടെ കായികക്ഷമതാ പരീക്ഷകൾ സെപ്റ്റംബർ മുതൽ

വാർഷിക കലണ്ടറായി എൻഡ്യുറൻസ് ടെസ്റ്റ് ഓഗസ്റ്റ് മുതൽ

time-read
1 min  |
January 25,2025
വേഗച്ചിറകുകളുടെ സഹയാത്രികൻ
Thozhilveedhi

വേഗച്ചിറകുകളുടെ സഹയാത്രികൻ

വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ

time-read
1 min  |
January 18,2025
ലോകം മാറ്റിമറിക്കാൻ വരുന്നു, വില്ലോ
Thozhilveedhi

ലോകം മാറ്റിമറിക്കാൻ വരുന്നു, വില്ലോ

വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്

time-read
1 min  |
January 18,2025
പ്ലാസ്റ്റിക് പാഴായി കളയാതെ വയറിങ് പൈപ്പുകളുണ്ടാക്കാം
Thozhilveedhi

പ്ലാസ്റ്റിക് പാഴായി കളയാതെ വയറിങ് പൈപ്പുകളുണ്ടാക്കാം

ഒറ്റയ്ക്കോ കൂട്ടായോ നടത്താവുന്ന സംരംഭങ്ങളിലൂടെ മികച്ച വരുമാനം നേടാനുള്ള സാധ്യതകൾ പരിചയപ്പെടാം.

time-read
1 min  |
January 18,2025
റെയിൽവേയിൽ 1036 ഒഴിവ്;വിജ്ഞാപനമായി
Thozhilveedhi

റെയിൽവേയിൽ 1036 ഒഴിവ്;വിജ്ഞാപനമായി

വിവിധ വിഷയങ്ങളിൽ അധ്യാപകരുടെ 736 ഒഴിവ്

time-read
1 min  |
January 18,2025