കരസേന വിളിക്കുന്നു
Thozhilveedhi|February 24, 2024
അഗ്നിവീർ
കരസേന വിളിക്കുന്നു

അഗ്നിവീർ ആകാൻ ഇപ്പോൾ അവസരം. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നി ക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ (10-ാം ക്ലാസ്, എട്ടാം പാസ്), അഗ്നിവീർ ഓഫിസ് അസിസ്റ്റന്റ്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ വിഭാഗങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. ഓൺലൈൻ റജിസ്ട്രേഷൻ മാർച്ച് 22 വരെ

അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. നാലു വർഷത്തേക്കാണു നിയമനം. കഴിഞ്ഞ വർഷം രണ്ടു ഘട്ടങ്ങളിലായി 40,000 പേർക്ക് കരസേനയിൽ അഗ്നിവീർ ആയി അവസരം ലഭിച്ചിരുന്നു. ഓൺലൈൻ പൊതു എഴുത്തുപരീക്ഷ (സിഇഇ) ഏപ്രിൽ 22 മുതൽ. റാലി ജൂണിൽ തുടങ്ങും. തുടർന്നു കായികക്ഷമതാപരീക്ഷയും വൈദ്യപരിശോധനയും നടത്തും. അപേക്ഷകർ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് പ്രൊഫൈൽ ഉണ്ടാക്കണം. കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട് ആർമി റിക്രൂട്മെന്റ് ഓഫിസുകൾക്കു കീഴിലാണു തിരഞ്ഞെടുപ്പ് തീയതികളും വേദിയും പിന്നീടു പ്രഖ്യാപിക്കും.

തസ്തികയും യോഗ്യതയും

അഗ്നിവീർ ജനറൽ ഡ്യൂട്ടി: 45% മാർക്കോടെ പത്താം ക്ലാസ് ജയം. ഓരോ വിഷയത്തിനും 33% മാർക്ക് വേണം. സിബിഎസ്ഇ ഉൾപ്പെടെ സിലബസ് പഠിച്ചവർക്കു സി2 ഗ്രേഡും ഓരോ വിഷയത്തിലും ഡി ഗ്രേഡും.

This story is from the February 24, 2024 edition of Thozhilveedhi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the February 24, 2024 edition of Thozhilveedhi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM THOZHILVEEDHIView All
സിംഹളമണ്ണിലെ പെൺപുലി
Thozhilveedhi

സിംഹളമണ്ണിലെ പെൺപുലി

വാർത്തയിലെ വ്യക്തിമുദ്രകൾ

time-read
1 min  |
December 14,2024
പഴയ ഹുങ്ക് ഇനിയും വേണ്ട, ഫ്രാൻസേ
Thozhilveedhi

പഴയ ഹുങ്ക് ഇനിയും വേണ്ട, ഫ്രാൻസേ

തിയറോയേ കൂട്ടക്കൊലയുടെ ഓർമകളിൽ നീറി പശ്ചിമ ആഫ്രിക്കൻ രാജ്യം സെനഗലും ഫ്രാൻസിനെതിരെ നിലപാടെടുക്കുന്നു

time-read
1 min  |
December 14,2024
എൻഐഎഫ്ടിയിൽ ഫാഷൻ പഠിക്കാം
Thozhilveedhi

എൻഐഎഫ്ടിയിൽ ഫാഷൻ പഠിക്കാം

ഓൺലൈൻ അപേക്ഷ ജനുവരി 6 വരെ കണ്ണൂർ, ബെംഗളൂരു അടക്കം 19 ക്യാംപസുകൾ

time-read
1 min  |
December 14,2024
പഞ്ചസാരയ്ക്കു ബദൽ വരുമാനത്തിന്റെ മധുരം!
Thozhilveedhi

പഞ്ചസാരയ്ക്കു ബദൽ വരുമാനത്തിന്റെ മധുരം!

മധുരം കഴിക്കുന്നവർ കുറഞ്ഞുവരുമ്പോൾ 'ബദൽ മധുര ഉൽപന്നങ്ങളുടെ സാധ്യത ഏറുകയാണ്

time-read
1 min  |
December 14,2024
വയോജനസേവനത്തിന് ജെറിയാട്രിക്സും ജെറന്റോളജിയും
Thozhilveedhi

വയോജനസേവനത്തിന് ജെറിയാട്രിക്സും ജെറന്റോളജിയും

വയോജനങ്ങൾ വർധിച്ചുവരുന്ന സമൂഹത്തിൽ അവർക്കുള്ള സഹായങ്ങൾ വലിയ ഉത്തരവാദിത്തമാണ്. അതിനു ചേരുന്ന ധാരാളം കോഴ്സുകളുണ്ട്.

time-read
1 min  |
December 14,2024
കയറിൽ പഠിച്ചു കയറാം
Thozhilveedhi

കയറിൽ പഠിച്ചു കയറാം

കയർ മേഖലയിൽ വിവിധ കോഴ്സുകൾ കേരളത്തിലും പുറത്തുമുണ്ട്

time-read
1 min  |
December 07, 2024
ബിഎസ്എഫിൽ 275 ഒഴിവ്; വിജ്ഞാപനം ഉടൻ
Thozhilveedhi

ബിഎസ്എഫിൽ 275 ഒഴിവ്; വിജ്ഞാപനം ഉടൻ

അവസരം കായികതാരങ്ങൾക്ക്

time-read
1 min  |
December 07, 2024
സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ 1785 അപ്രന്റിസ്
Thozhilveedhi

സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ 1785 അപ്രന്റിസ്

അവസാന തീയതി | ഡിസംബർ 27 കെ www.rrcser.co.in യോഗ്യത: ഐടിഐ

time-read
1 min  |
December 07, 2024
SI ഷോർട് ലിസ്റ്റിൽ 764 പേർ
Thozhilveedhi

SI ഷോർട് ലിസ്റ്റിൽ 764 പേർ

ഓപ്പൺ മാർക്കറ്റ് വിഭാഗത്തിൽ 533 പേർ

time-read
1 min  |
December 07, 2024
ഐസ്ക്രീം നിർമാണം കൂൾ കൂളായി ഒരു സംരംഭം!
Thozhilveedhi

ഐസ്ക്രീം നിർമാണം കൂൾ കൂളായി ഒരു സംരംഭം!

കാലാവസ്ഥയിലെ മാറ്റവും ആഘോഷവേളകൾ വർധിച്ചതുമൊക്കെ ഐസ്ക്രീം വിപണനത്തിനുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ട്

time-read
1 min  |
November 30,2024