അഞ്ചാം കൊല്ലവും കാത്തിരിപ്പ് KAS വിജ്ഞാപനം എപ്പോൾ?
Thozhilveedhi|October 12, 2024
ആദ്യ വിജ്ഞാപനം വന്നിട്ട് 5 വർഷം; ആദ്യ റാങ്ക് ലിസ്റ്റ് റദ്ദായിട്ട് 2 വർഷം
ഷാജി പൊന്നോല
അഞ്ചാം കൊല്ലവും കാത്തിരിപ്പ് KAS വിജ്ഞാപനം എപ്പോൾ?

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) തസ്തികയുടെ ആദ്യ വിജ്ഞാപനം വന്നിട്ട് നവംബർ 1ന് 5 വർഷം തികയ മ്പോഴും അടുത്ത വിജ്ഞാപനം എന്നു വരുമെന്നത് ചോദ്യചിഹ്നമായി തുട രുന്നു.

രണ്ടു വർഷത്തിലൊരിക്കൽ വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥ തകിടംമറിഞ്ഞുകഴിഞ്ഞു. 2021 ഒക്ടോബർ 8നു പ്രസിദ്ധീകരിച്ച ആദ് റാങ്ക് ലിസ്റ്റ് റദ്ദായിട്ടുതന്നെ 2 വർഷമായി. പുതിയ വിജ്ഞാപനം സംബന്ധിച്ച വിവരമൊന്നും സർക്കാരിൽ നിന്നോ പിഎസ്സിയിൽ നിന്നോ ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം നവംബർ 1ന വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്ന് അന്നത്തെ ചീഫ് സെക്രട്ടറി സൂചന നൽകിയിരുന്നെങ്കിലും അതുണ്ടായില്ല.

വിജ്ഞാപനം വരാൻ ഒഴിവു വന്നേ പറ്റൂ

മറ്റു തസ്തികകളിലെപ്പോലെ പ്രതീ ക്ഷിത ഒഴിവുകളിലേക്ക് കെഎഎസ് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ കഴിയില്ല എന്നതിനാൽ നിലവിലുള്ള ഒഴിവ് റിപ്പോർട്ട് ചെയ്താൽ മാത്രം വിജ്ഞാപനം എന്നാണു പിഎസ്സി വ്യക്തമാക്കിയത്. ആദ്യ വിജ്ഞാപന ത്തിൽ 105 ഒഴിവ് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു വർഷമായിരുന്നു റാങ്ക് ലിസ്റ്റിന്റെ കാലാവധി.

This story is from the October 12, 2024 edition of Thozhilveedhi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the October 12, 2024 edition of Thozhilveedhi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM THOZHILVEEDHIView All
യൂറോപ്പ് ഇതാ ഇ വഴിയേ
Thozhilveedhi

യൂറോപ്പ് ഇതാ ഇ വഴിയേ

വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്

time-read
1 min  |
October 19,2024
ഡിസൈൻ പഠനത്തിന് ദേശീയ പരീക്ഷകൾ
Thozhilveedhi

ഡിസൈൻ പഠനത്തിന് ദേശീയ പരീക്ഷകൾ

ഓൺലൈൻ അപേക്ഷ 31 വരെ

time-read
1 min  |
October 19,2024
ഇതാ കാത്തിരിക്കുന്നു, 'ക്ലീൻ വരുമാനം
Thozhilveedhi

ഇതാ കാത്തിരിക്കുന്നു, 'ക്ലീൻ വരുമാനം

ഒറ്റയ്ക്കോ കൂട്ടായോ നടത്താവുന്ന സംരംഭങ്ങളിലൂടെ മികച്ച വരുമാനം നേടാനുള്ള സാധ്യതകൾ പരിചയപ്പെടാം. വലിയ മുതൽമുടക്കില്ലാതെ മോശമില്ലാത്ത വരുമാനമുണ്ടാക്കാവുന്ന സംരംഭമാണ് ക്ലീനിങ് ഉൽപന്നങ്ങളുടെ നിർമാണം

time-read
1 min  |
October 19,2024
5000 രൂപ മാസ സ്റ്റൈപൻഡോടെ ഒരു കോടിപ്പേർക്ക് ഇന്റേൺഷിപ്
Thozhilveedhi

5000 രൂപ മാസ സ്റ്റൈപൻഡോടെ ഒരു കോടിപ്പേർക്ക് ഇന്റേൺഷിപ്

പ്രധാനമന്ത്രി ഇന്റേൺഷിപ് പദ്ധതി റജിസ്ട്രേഷൻ 25 വരെ അപേക്ഷിക്കാൻ വേണ്ട പ്രായപരിധി: 21-24

time-read
2 mins  |
October 19,2024
ടെറിട്ടോറിയൽ ആർമിയിൽ 2847 സോൾജിയർ
Thozhilveedhi

ടെറിട്ടോറിയൽ ആർമിയിൽ 2847 സോൾജിയർ

കേരളം ഉൾപ്പെടുന്ന സതേൺ കമാൻഡിൽ 774 ഒഴിവ് റിക്രൂട്മെന്റ് റാലി നവംബറിൽ

time-read
1 min  |
October 19,2024
കൊച്ചിൻ ഷിപ്യാഡിൽ 307 അപ്രന്റിസ്
Thozhilveedhi

കൊച്ചിൻ ഷിപ്യാഡിൽ 307 അപ്രന്റിസ്

ഒരു വർഷ പരിശീലനം അവസാന തീയതി ഒക്ടോബർ 23 www.cochinshipyard.in

time-read
1 min  |
October 19,2024
CPO ലിസ്റ്റുകളിലും "ഷോർട് ട്രീറ്റ്മെന്റ്!
Thozhilveedhi

CPO ലിസ്റ്റുകളിലും "ഷോർട് ട്രീറ്റ്മെന്റ്!

സിവിൽ പൊലീസ് ഓഫിസർ ഷോർട് ലിസ്റ്റുകളിലും ആളെക്കുറച്ച് പിഎസ്സി

time-read
1 min  |
October 19,2024
ശ്രീലങ്കയിൽ പുതിയ അനുരണനം!
Thozhilveedhi

ശ്രീലങ്കയിൽ പുതിയ അനുരണനം!

വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്

time-read
1 min  |
October 12, 2024
CLAT അപേക്ഷ 15 വരെ
Thozhilveedhi

CLAT അപേക്ഷ 15 വരെ

24 നിയമ സർവകലാശാലകളിലേക്കുള്ള പൊതു പ്രവേശനപരീക്ഷ ഡിസംബർ ഒന്നിന്

time-read
1 min  |
October 12, 2024
ആയുർവേദത്തിലും സംരംഭസാധ്യത
Thozhilveedhi

ആയുർവേദത്തിലും സംരംഭസാധ്യത

വൈദഗ്ധ്യവും ആവശ്യമായ ലൈസൻസുമുള്ളവർക്ക് ആയുർവേദ ഉൽപന്നങ്ങളുടെ സംരംഭത്തിലേക്കു കടക്കാം

time-read
1 min  |
October 12, 2024