
സാഹിത്യ നിരൂപകൻ, വിവർത്തകൻ എന്നീ നിലകളിൽ പ്രശസ്തൻ. തൃശൂർ കേരളവർമ കോളജ്, കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാല എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി എന്നിവയുടെ സെക്രട്ടറിയായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശകസമിതി അംഗം, സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗം. വൈലോപ്പിള്ളി സ്മാരക സമിതി പ്രസിഡന്റായും പ്രവർത്തിച്ചു വരുന്നു.
ഭാര്യ: പ്രഫ. സി, ഇന്ദിര, മക്കൾ: സുധിഭൂഷൺ, സുജിത് കിഷൻ, വിലാസം: ‘ബോധി’, വിദ്യാനഗർ, അയ്യന്തോൾ, തൃശൂർ - 680 003
കാസർകോടിലെ പെരിയ വേങ്ങയിൽ വീട്ടിൽ എട്ടുമക്കളിൽ മൂന്നാമനായി എന്റെ ജനനം. ശ്വസിച്ചത് സ്വാതന്ത്ര്യസമരത്തിന്റെ ഉദാത്തമൂല്യങ്ങളാണ്. ദേശസ്നേഹിയും കോൺഗ്രസുകാരനുമായിരുന്ന അച്ഛൻ, നന്മയുടെ പ്രതീകമായ അമ്മ, സ്നേഹവാത്സല്യങ്ങൾ കൊണ്ട് സാന്ദ്രമായ കുടുംബാ ന്തരീക്ഷം. ഗാന്ധിജിയും നെഹ്റുവുമായിരുന്നു വീട്ടിലെ മാർഗദീപങ്ങൾ. തികഞ്ഞ ഈശ്വരവിശ്വാസമായിരുന്നു ജീവിതത്തിന്റെ പ്രചോദനകേന്ദ്രം.
This story is from the May 06,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the May 06,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

നവാസും രഹ്നയും ഒന്നിച്ച് വീണ്ടും
പലപ്പോഴും ഞങ്ങൾ ചർച്ച ചെയ്യുമ്പോൾ പറയാറുണ്ട് എന്നെങ്കിലും വളരെ നല്ല ഒരു കഥാപാത്രം വന്നാൽ, നാളെ തിരിഞ്ഞുനോക്കുമ്പോൾ എന്തിന് അങ്ങനെ ഒരു സിനിമ ചെയ്തു എന്ന ചോദ്യം വരാത്തരീതിയിലുള്ള ഒരു കഥാപാത്രം ചെയ്യണം എന്ന്. അങ്ങനെ തീരെ പ്രതീക്ഷിക്കാത്ത നേരത്താണ് ഈ സിനിമ വരുന്നത്.

ജ്യേഷ്ഠന്റെ നാടകവഴിയേ
വഴിവിളക്കുകൾ

വേനൽക്കാലവും നായപരിചരണവും
പെറ്റ്സ് കോർണർ

കൃഷിയും കറിയും
പാവൽ

കൊതിയൂറും വിഭവങ്ങൾ
താറാവ് മപ്പാസ്

സൈബർ സാമ്പത്തിക തട്ടിപ്പുകൾ
സൈബർ കുറ്റകൃത്വങ്ങൾക്കെതിരെ ഏത് പൊലീസ് സ്റ്റേഷനിലും കേസ് റജിസ്റ്റർ ചെയ്യാം. 1930 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചും cybercrime.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും പരാതി സമർപ്പിക്കാവുന്നതാണ്.

ശിവദം ശിവ നാമം ശ്രീ പാർവതീശ്വര നാമം
പാട്ടിൽ ഈ പാട്ടിൽ

നായ്ക്കളിലെ മോണിങ് സിക്നെസ്
പെറ്റ്സ് കോർണർ

കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കുഷ്ക

കൃഷിയും കറിയും
ചേന എരിശേരി