നായകനായും സഹനടനായും മലയാളസിനിമയിൽ ശ്രദ്ധ നേടിയെടുത്ത താരമാണ് ഹേമന്ത് മേനോൻ, ഡോക്ടർ ലവ് എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ സുപരിചിതനാവുന്നത്. പിന്നീടങ്ങോട്ട് ചട്ടക്കാരി, ഓർഡിനറി, ചാപ്റ്റേഴ്സ്, തോംസൺ വില്ല, അയാളും ഞാനും തമ്മിൽ, പോക്കിരി സൈമൺ, തെങ്കാശികാറ്റ്, സല്യൂട്ട് തുടങ്ങി ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു ഹേമന്ത്. ഇന്ന് മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും ഹേമന്ത് സജീവമാണ്. 2019 ലായിരുന്നു ഹേമന്ത് വിവാഹിതനായത്. വധു നിലീനമധു യുകെയിൽ ജോലി ചെയ്യുകയാണ്.
കരിയറിലെ വഴിത്തിരിവായ “ഡോക്ടർ ലവ്' എന്ന ചിത്രത്തെ ക്കുറിച്ച്
ഡോക്ടർ ലവ് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ എനിക്ക് 19 വയസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ. അന്ന് ഓരോ സീനുകളും ഫാസിൽ സാറായിരുന്നു. എനിക്ക് അഭിനയിച്ച് കാണിച്ചു തന്നിരുന്നത്. അന്ന് കൂടെ അഭിനയിച്ചവരൊക്കെ സീനിയർ താരങ്ങൾ ആയിരുന്നു. കുറച്ച് ടെൻഷനോട് കൂടി തന്നെയാണ് ഞാൻ ആ സെറ്റിൽ നിന്നിരുന്നത്. പക്ഷേ എല്ലാവരും എന്നെ ഒരുപാട് ഹെൽപ് ചെയ്തിട്ടുണ്ട്. ഒരുപാട് നല്ല അനുഭവങ്ങളായിരുന്നു ആ ചിത്രം സമ്മാനിച്ചത്.
ഡോക്ടർ ലവ്വിനുശേഷം നടി ഭാവനയുമായുള്ള സൗഹൃദത്തെ ക്കുറിച്ച്
ഭാവന എന്റെ ഏറ്റവുമടുത്ത നിൽക്കുന്ന സുഹൃത്തുക്കളിൽ ഒരാളാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തുണ്ടായിരുന്ന ഫ്രണ്ട്ഷിപ്പ് ഞങ്ങൾ ഇപ്പോഴും നിലനിർത്തുന്നുണ്ട്. വളരെ സിമ്പിളായ, എളിമയുള്ള വ്യക്തിയാണ് ഭാവന. സിനിമയുടെ ഭ്രമം തലയ്ക്ക് പിടിക്കാത്ത ഒരാൾ കൂടിയാണ്. നമ്മൾ എന്തുകാര്യം പറഞ്ഞാലും അത് പൂർണ്ണ മനസ്സോടു കൂടി ചെയ്തുതരുന്ന എടാ പോടാ കീപ്പ് ചെയ്യുന്ന എന്റെയൊരു നല്ല സുഹൃത്താണ് ഭാവന.
This story is from the June 16-30, 2023 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 16-30, 2023 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഒരു നീണ്ട മാരത്തോൺ ലക്ഷ്യവുമായി
മുറയുടെ കുടുംബത്തിലേക്ക് ഞാൻ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. സ്താർത്തി ശ്രീക്കുട്ടനും എന്റെ കുടുംബത്തിലെ സിനിമയാണ്. കണ്ണൻ നായർ
ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ്
മമ്മൂട്ടി ഈ ചിത്രത്തിൽ ഒരു ഡിറ്റക്ടീവ് ആയാണ് വേഷമിടുന്നത്
ബസൂക്ക
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക
ആരാണ് ബെസ്റ്റി?
ആരാണ് ബെസ്റ്റി എന്ന് ചോദിക്കുമ്പോൾ ഉത്തരങ്ങൾ പലതാണ്.
4 സീസൺസ്
കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.
നയൻതാരയുടെ സോളോ ഡാൻസ്.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.
രണ്ടാം യാമം
യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം
ഘാട്ടി
വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ