പോസിറ്റിവ് ടേണിംഗ് പോയിന്റ്സ് സുചിത്ര
Nana Film|March 1-15, 2024
ജീവിതത്തിലും എന്റെ കരിയറിലും എന്റെ തുടക്കകാലം തോട്ട് ഏറ്റവും കൂടുതൽ സപോർട്ട് ചെയ്യുന്നത് എന്റെ ടീച്ചറാണ്. ഡോ.നീനപ്രസാദ്. എന്റെ കരിയറിലേക്ക് ഏറ്റവും വലിയൊരു വഴിത്തിരിവ് അല്ലെങ്കിൽ വഴികാട്ടി എന്നു പറയുന്നത് എന്റെ ടീച്ചറാണ്. എന്തു കാര്യവും ഞാനാദ്യം പറയുന്നത് എന്റെ ടീച്ചർ ഡോ. നീന പ്രസാദിനോടാണ്.
പ്രതീഷ് ശേഖർ
പോസിറ്റിവ് ടേണിംഗ് പോയിന്റ്സ് സുചിത്ര

മലൈക്കോട്ടെ വാലിബനിലെ സുചിത്രയുടെ മാതംഗി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ എന്തൊക്കെ തയ്യാറെടുപ്പുകൾ ആണ് നടത്തിയത് ?

എനിക്ക് ആദ്യം അറിയാവുന്നത് മാതംഗി എന്ന പേരുമാത്രമായിരുന്നു. ഈ സിനിമയിൽ ഒരു ചെറിയ പോർഷനെ ഉള്ളൂ എങ്കിൽ പോലും അത് അത്രയും പ്രാധാന്യമുള്ള ഒരു വേഷം എന്ന് മാത്രമാണ് ഞാൻ അറിഞ്ഞത്. എന്നെ ഏറ്റവും കൂടുതൽ മൂവിയിലേക്ക് അടുപ്പിച്ചത് ലിജോസാറിന്റെ മൂവി, ലാലേട്ടൻ ഹീറോ ഇതായിരുന്നു. ഇത്രയും വലിയ ഒരു ബാനർ. ഇങ്ങനെ ഒരു സബ്ജക്ട് എനിക്ക് കിട്ടുന്നത് എന്ന് പറയുന്നത് തന്നെ ഒരു ഭയങ്കര ഭാഗ്യമായി കാണുന്നുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഓരോരുത്തരും സിനിമ കണ്ടിട്ട് എന്നെ വിളിച്ചു പറയുമ്പോൾ ശരിക്ക് ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. കുറച്ചേ ഉള്ളുവെങ്കിൽ പോലും ഒരുപാട് ഇഷ്ടമായി ആ ഒരു പോർഷൻ. ശരിക്കും പറഞ്ഞാൽ മാതംഗി എന്ന കഥാപാത്രത്തെക്കുറിച്ച് അധികം പറഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ എടുക്കേണ്ടി വന്നില്ല.

ഇതിനുമുന്നേ സിനിമാ ഓഫറുകൾ വന്നിരുന്നോ ?

എനിക്ക് ഇതിനുമുന്നേ സിനിമയിൽ നിന്നും ഓഫർ വന്നിട്ടുണ്ട്. ഇല്ലായെന്നു പറയുന്നില്ല. പക്ഷേ കുറെ കാരണങ്ങളാൽ എനിക്കത് ചെയ്യാൻ സാധിച്ചില്ല. ഇങ്ങനെ ഒരു മൂവിയിൽ ഒരു ഭാഗമാകാൻ വേണ്ടി ചിലപ്പോൾ ഈശ്വരനായിട്ട് തട്ടി മാറ്റിയതായിരിക്കാം. ഇനി അങ്ങോട്ട് എനിക്ക് കുറെ ഓഫേർസ് വരുന്നുണ്ട്. തുടക്കം ഇത്രയും വലിയ ഒരു കൂട്ടായ്മയുടെ കൂടെ ഇത്രയും വലിയൊരു ഗ്രൂപ്പിന്റെ കൂടെ സ്റ്റാർട്ട് ചെയ്യാൻ പറ്റിയതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.

സിനിമ കണ്ടതിനു ശേഷം പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ച അഭിപ്രായങ്ങളിൽ മനസ്സിൽ തട്ടിയത് ആരുടേതായിരുന്നു ?

ഒരുപാട് പേര് എന്നെ വിളിച്ചു. എന്റെ ടീച്ചർ എന്നെ വിളിച്ചു. ടീച്ചർ വിളിച്ചിട്ട് പറഞ്ഞു മോളെ നീ ചെയ്ത കുറച്ച് പോർഷൻ ആണെങ്കിലും നീയത് വളരെ ഭംഗിയായി ചെയ്തു എന്ന് പറഞ്ഞുകേട്ടപ്പോൾ വളരെ സന്തോഷം തോന്നി. ചെറിയ മിസ്റ്റേക്ക് ആണെങ്കിൽ പോലും അത് തുറന്നു അടിച്ച് പറയുന്ന ഒരാളാണ് എന്റെ ടീച്ചർ ഡോ.നീനപ്രസാദ്. ടീച്ചറിന്റെ അഭിനന്ദനം എന്നും ഹൃദയത്തിൽ സൂക്ഷിക്കും.

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരം ആയിരുന്നു വാനമ്പാടി സീരിയലിലൂടെ, സീരിയൽ അഭിനയം നിർത്തിയ ശേഷം മനസ്സിലെ ആഗ്രഹം എന്തായിരുന്നു ?

Esta historia es de la edición March 1-15, 2024 de Nana Film.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición March 1-15, 2024 de Nana Film.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE NANA FILMVer todo
തമിഴ് സിനിമയിൽ വീണ്ടും ഉപരോധ കൊടുങ്കാറ്റ്
Nana Film

തമിഴ് സിനിമയിൽ വീണ്ടും ഉപരോധ കൊടുങ്കാറ്റ്

ഈ റെഡ്കാർഡ് ഭീഷണി വെറും കടലാസ് പുലിമാത്രം.

time-read
2 minutos  |
November 16-30, 2024
ചിമ്പു @ 49
Nana Film

ചിമ്പു @ 49

തന്റെ ഫാനും പ്രതിഭാശാലിയായ സംവിധായകനുമായ അശ്വതിന്റെ കൂടെ പ്രവർത്തിക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ചിമ്പു പറഞ്ഞു

time-read
1 min  |
November 16-30, 2024
ഈറം ഹിന്ദി ഗീമേക്കിൽ ജാൻവി കപൂർ
Nana Film

ഈറം ഹിന്ദി ഗീമേക്കിൽ ജാൻവി കപൂർ

മറ്റുള്ള കഥാപാത്രങ്ങൾക്കായുള്ള നടീനടന്മാരുടെ തിരഞ്ഞെടുപ്പ് നടന്നു വരികയാണ്

time-read
1 min  |
November 16-30, 2024
സിനിമ അടങ്ങാത്ത ആഗ്രഹം ആണ്!
Nana Film

സിനിമ അടങ്ങാത്ത ആഗ്രഹം ആണ്!

ഹൈസ്ക്കൂൾ മുതൽ കോളേജ് വിദ്യാഭ്യാസകാലം വരെ ഏത് അധ്യാപകർ ക്ലാറിയിൽ വന്നു 'ഭാവിയിൽ ആരാവാനാണ് ആഗ്രഹം' എന്ന് ചോദിച്ചാലും എനിക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. സിനിമാ നടൻ ആവണം. കാലം എത്ര മാറി മറിഞ്ഞിട്ടും ഒരിക്കൽപോലും മാറ്റിപ്പറയാൻ തോന്നാതിരുന്ന ആ ആഗ്രഹത്തിന് ഇന്ന് ചിറക് മുളച്ചിരിക്കുകയാണ്. കഴിഞ്ഞ പതിനഞ്ച് വർഷമായി കൊച്ചി പള്ളുരുത്തിക്കാരൻ ആയ നന്ദൻ ഉണ്ണി ഇന്ന് ഏറെ ആരാധകരുള്ള സിനിമ നടൻ ആണ്.

time-read
2 minutos  |
November 16-30, 2024
പൂവണിഞ്ഞ സ്വപ്നം സൂര്യ ജെ. മേനോൻ
Nana Film

പൂവണിഞ്ഞ സ്വപ്നം സൂര്യ ജെ. മേനോൻ

പക്ഷേ, അപ്പോഴെല്ലാം സിനിമ ഒരു സ്വപ്നമായി മനസ്സിലിങ്ങനെ കിടപ്പുണ്ടായിരുന്നു.

time-read
1 min  |
November 16-30, 2024
ഇപ്പോൾ സിനിമയൊന്നുമില്ലേ?
Nana Film

ഇപ്പോൾ സിനിമയൊന്നുമില്ലേ?

സിനിമയിലെന്നപോലെ ജീവിതത്തിലും വ്യത്യസ്ത മേഖലകളിൽ ശോഭിക്കുന്ന രാജീവ്പിള്ളയോടൊപ്പം...

time-read
2 minutos  |
November 16-30, 2024
ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട് നമിത
Nana Film

ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട് നമിത

രണ്ടായിരത്തിന്റെ തുടക്കത്തിൽ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഹരമായിരുന്ന മാദകനടിയാണ് നമിത. പ്രായം കൊണ്ട് നാൽപ്പതുകൾ പിന്നിട്ടിട്ടും ഇനിയും തനിക്ക് ഒരങ്കത്തിന് ബാല്യമുണ്ട് എന്ന കണക്കെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നമിത

time-read
1 min  |
November 16-30, 2024
പരാക്രമം
Nana Film

പരാക്രമം

കുട്ടി ക്കാലം മുതൽ വളർച്ചയുടെ സംഭവബഹുലമായ പലപല ഘട്ടങ്ങളിലൂടെ കടന്ന് അവസാനം തിരിച്ചറിയുന്ന ജീവിതയാഥാർത്ഥ്യങ്ങളാണ് പരാക്രമം' എന്ന ചിത്രത്തിൽ അർജുൻ രമേശ് ദൃശ്യവൽക്കരിക്കുന്നത്.

time-read
1 min  |
November 16-30, 2024
മാർക്കോ
Nana Film

മാർക്കോ

മാസ് ആക്ഷൻ ഹീറോ ആയി ഉണ്ണിമുകുന്ദൻ

time-read
1 min  |
November 16-30, 2024
പണി പാളുന്ന സിനിമാക്കാർ!
Nana Film

പണി പാളുന്ന സിനിമാക്കാർ!

തന്റെ ചിത്രങ്ങളെ താറടിച്ച് കാണിക്കാൻ അല്ലെങ്കിൽ റിവ്യൂ ബോംബിംഗ് നടത്തി ഇല്ലാണ്ടാക്കാൻ ആരേലും ശ്രമിച്ചാൽ അതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം നടൻ ജോജു ജോർജ്ജിനുണ്ട്. ജോജുവിനെപ്പോലെ അത്തരം പ്രതിഷേധങ്ങൾക്കുള്ള അവസരം എല്ലാ താരങ്ങൾക്കുമുണ്ട്. പക്ഷേ, വിമർശനങ്ങൾ വിവാദങ്ങൾക്ക് വഴി മരുന്നിടുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ, വിമർശനം ഭീഷണിക്ക് വഴി മാറിയിട്ടുണ്ടോ അല്ലെങ്കിൽ വാക്കുകൾ യുക്തി ഭദ്രമായിരുന്നോ എന്നതും കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും. 'പണി എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയ ഗവേഷകവിദ്യാർത്ഥിയെ നടൻ ജോജു ജോർജ്ജ് ഫോണിൽ വിളിച്ച് സംസാരിച്ചത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.

time-read
2 minutos  |
November 16-30, 2024