ഞാൻ പ്രകാശനിലൂടെ അരങ്ങേറിയ അപർണാ ദാസ് സിനിമാലോകത്ത് ചുവടുറപ്പിക്കുകയാണ്. വിനീത് ശ്രീനിവാസൻ നായകനായ "മനോഹര'ത്തിലെ നായികാറോളും വിജയിയുടെ ബീസ്റ്റിലെ റോളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിലെ അപർണയുടെ വേഷവും ഏറെ കൈയടി നേടി. സിനിമാവിശേഷങ്ങൾ അപർണാ ദാസ് പങ്കുവയ്ക്കുന്നു
മസ്കറ്റിലെ പഠനം
ഏഴാം ക്ലാസ് വരെ പാലക്കാടായിരുന്നു പഠനം. ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ. അതുകഴിഞ്ഞ് മസ്കറ്റിലേക്ക് പോയി. അച്ഛൻ കൃഷ്ണദാസിനും അമ്മ പ്രസീതയ്ക്കും അവിടെയായിരുന്നു ജോലി. അച്ഛന് ബിസിനസ്. അമ്മ ഒരു കമ്പനിയുടെ മാർക്കറ്റിങ് ഹെഡും. പ്ലസ് ടു വരെ അവിടെ ഇന്ത്യൻ സ്കൂളിൽ പഠിച്ചു. അതിനുശേഷം നാട്ടിലേക്ക് വന്നു. കോയമ്പത്തൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് ബി.ബി.എ. ചെയ്തു. വീണ്ടും മസ്കറ്റിലേക്ക് തന്നെ പോയി. അവിടെ പാർട്ട് ടൈമായി എം.ബി.എ. ചെയ്തു. ഒപ്പം ഒരു കമ്പനിയിൽ ജോലിയും. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ചെറുപ്പം തൊട്ടേയുണ്ട്. അതുകൊണ്ട് തന്നെ ഓഡിഷനുകളിൽ പങ്കെടുക്കും.
പ്രകാശം ചൊരിഞ്ഞ്
This story is from the July 2022 edition of Star & Style.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 2022 edition of Star & Style.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ