
ശീതം തഴയ്ക്കുന്ന ശ്രീ ധനുമാസം എന്നാണല്ലോ വിശേഷണം. തണുത്തു വിറയ്ക്കുന്ന രാവുകളും പുകമഞ്ഞു പടരുന്ന പ്രഭാതങ്ങളും കൊടും ചൂടുള്ള പകലുകളുമാണ് ധനുവിന്റെ കയ്യിലിരുപ്പ്. മലയാളക്കരയ്ക്കു സമൃദ്ധിയുടെയും കരുതലിന്റെയും കാലം.
ഗ്രാമങ്ങളിൽ പശുക്കളുടെ പ്രസവകാലം കൂടിയാണ് ധനുമാസം. കാടൻ തൈര് അയൽക്കാർക്കു സൗജന്യമായി വിതരണം ചെയ്ത് കസ്റ്റമേഴ്സിനെ ഉറപ്പാക്കുന്നത് ഗ്രാമകേരളത്തിലെ സമ്പ്രദായമായിരുന്നു. കറന്നെടുത്ത പാൽ കാച്ചിയെടുക്കാതെ (തിളപ്പിച്ച് ആറിക്കാതെ) ഉറയൊഴിക്കുന്നതാണ് കാടൻ തൈര്. പ്രസവശേഷം ആദ്യ ദിനങ്ങളിലെ പാലാണ് ഇങ്ങനെ കാടൻ തൈരാക്കുന്നത്. പകൽ ചൂടിനെ നേരിടാൻ ഇതിനോളം പറ്റിയ മറ്റൊരു പാനീയമില്ല. മോരിൽ ഇഞ്ചിയും പച്ചമുളകും ഉപ്പും ചേർത്തു ണ്ടാക്കുന്ന സംഭാരവും തൈരിൽ കൽക്കണ്ടം പൊടിച്ചു ചേർക്കുന്ന മധുരരും കാടനു പിന്നാലെയുണ്ട് കേട്ടോ.
This story is from the December 01,2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 01,2023 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

മുട്ടക്കോഴി: മുടങ്ങാതെ വരുമാനം
നാടൻമുട്ടയ്ക്കു നല്ല ഡിമാൻഡ്

ബംപർ അടിച്ചു കൃഷിയിലും
ലോട്ടറി സമ്മാനത്തുക കൃഷിയിൽ മുടക്കിയ രവീന്ദ്രൻ നായരുടെ വാർഷിക വരുമാനം അതിന്റെ അഞ്ചിരട്ടി

നെല്ലിക്കുഴിയിലെ മയിൽക്കോഴികൾ
സനുവിന് നേട്ടം ഫെസന്റ്

കരുത്തൻ കങ്കൽ
തുർക്കിയിലെ തനത് നായ ഇനമായ കങ്കലിനെ പരിചയപ്പെടാം

അരുമലോകം ഉണരുന്നു വിപണിയും സജീവം
വളർച്ചയുടെ വഴിയേ വീണ്ടും

പ്രശ്നപരിഹാരം തേടി കട്ടപ്പന കർഷകസഭ
1995 സെപ്റ്റംബറിലാണ് കർഷകശ്രീ പ്രസിദ്ധീകരണം ആരംഭിച്ചത്.

പ്ലാവുകൃഷിക്കും പവൻമാറ്റ്
മൂന്നരയേക്കർ പുരയിടത്തിൽ പ്ലാവുകൃഷി ചെയ്യുന്ന ജ്വല്ലറി സംരംഭകൻ

പ്രശ്നങ്ങളിൽ നട്ടം തിരിഞ്ഞ് ഇടുക്കിയിലെ കർഷകർ
കാലാവസ്ഥമാറ്റം, വനവിസ്തൃതി വർധന, വന്യജീവിശല്യം, ഭൂനിയമങ്ങൾ തുടങ്ങിയവ സൃഷ്ടിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ

ഓർക്കിഡ് തന്നെ ഒന്നാം നമ്പർ
എക്കാലവും വിപണിയുള്ള പൂച്ചെടിയിനം

മരങ്ങൾ മാറ്റി നടാം
പൂമരങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം മാറ്റിനടാൻ ട്രീ സ്പെയ്ഡ്