തുണികൾക്കു നിറമേകാൻ അടയ്ക്കാച്ചായം
KARSHAKASREE|January 01,2024
അടയ്ക്കയിൽനിന്നുള്ള പ്രകൃതിദത്ത ചായങ്ങൾകൊണ്ടു നിറം നൽകിയ വസ്ത്രങ്ങൾക്ക് ലോകമെങ്ങും ആവശ്യക്കാരേറുന്നു
ശ്രീപദ്രെ
തുണികൾക്കു നിറമേകാൻ അടയ്ക്കാച്ചായം

കലങ്കാരിയുടെ തൊപ്പിയിലെ തൂവലാണ് അടയ്ക്കാ കച്ചായങ്ങൾ രാജ്യാന്തര പ്രശസ്ത കലങ്കാരി കലാകാരൻ പിച്ചുക ശ്രീനിവാസിന്റെ അഭിപ്രായം കമുകു കർഷകർക്ക് പുതിയൊരു വാതിൽ തുറക്കുകയാണ്. ആന്ധ്രയിൽ പരമ്പരാഗതമായി നെയ്തുണ്ടാക്കുന്ന കല ങ്കാരി കോട്ടൺ തുണിത്തരങ്ങളെക്കുറിച്ചു കേൾക്കാത്തവരുണ്ടാകില്ല. സസ്യജന്യമായ ചായക്കൂട്ടുകൾ തുണിയിൽ പെയിന്റ് ചെയ്തോ ബ്ലോക്ക് പ്രിന്റിങ് നടത്തിയോ നിർമിക്കുന്ന വസ്ത്രങ്ങളാണ് കലങ്കാരി. പ്രകൃതിദത്ത നിറങ്ങൾക്കായി കളിയടയ്ക്കയിൽ നിന്നുള്ള ചായം കൂടുതൽ ഉപയോഗിക്കുന്നുണ്ട് കലങ്കാരി കലാകാരന്മാർ. വസ്ത്രനിർമാണ വ്യവസായമാകെ ഈ പ്രകൃതി സൗഹൃദ ചായം ഉപയോഗിച്ചാൽ അതു കർഷകർക്കു നൽകുന്ന നേട്ടം എത്ര വലുതാതിരിക്കുമെന്നു സൂചിപ്പിക്കുകയായിരുന്നു ശ്രീനിവാസ്.

രാസവസ്തുനിർമിതിമായ കൃത്രിമച്ചായങ്ങൾ തുണി വ്യവസായത്തിലെ തൊഴിലാളികൾക്ക് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നതു രഹസ്യമല്ല. അതുപോലെ വ്യവസായ യൂണിറ്റുകളുടെ സമീപപ്രദേശങ്ങളിൽ ജലമലിനീകരണത്തിനും ഇതിടയാക്കുന്നു. പ്രകൃതിദത്ത നിറക്കൂട്ടുകൾ ഉപയോഗിക്കുന്നപക്ഷം ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാനാവും. ഏതായാലും ഈ രംഗത്ത് അടുത്ത കാലത്തായി നല്ല മുന്നേറ്റമുണ്ട്.

This story is from the January 01,2024 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the January 01,2024 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KARSHAKASREEView All
ചെണ്ടുമല്ലി നൽകും ചെറുതല്ലാത്ത ലാഭം
KARSHAKASREE

ചെണ്ടുമല്ലി നൽകും ചെറുതല്ലാത്ത ലാഭം

ഓണം ലക്ഷ്യമിട്ടുള്ള പുഷ്പകൃഷിക്ക് സംസ്ഥാനത്തു മികച്ച വളർച്ച

time-read
1 min  |
September 01,2024
പാചകം ചെയ്യാത്ത പായസം
KARSHAKASREE

പാചകം ചെയ്യാത്ത പായസം

പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി

time-read
1 min  |
September 01,2024
സൂപ്പറാ...സുജയും സിംജയും
KARSHAKASREE

സൂപ്പറാ...സുജയും സിംജയും

വീട്ടിൽ വിളയുന്നതെല്ലാം ആരോഗ്യവിഭവങ്ങളാക്കുന്ന സഹോദരിമാർ

time-read
1 min  |
September 01,2024
കൂണിനുണ്ട് കുന്നോളം ഗുണങ്ങൾ
KARSHAKASREE

കൂണിനുണ്ട് കുന്നോളം ഗുണങ്ങൾ

ആരോഗ്യവും വരുമാനവും നൽകുന്ന കൃഷിയിനം

time-read
2 mins  |
September 01,2024
പതിനാറായിരം നിക്ഷേപിച്ചു കിട്ടിയത് മൂന്നു ലക്ഷം
KARSHAKASREE

പതിനാറായിരം നിക്ഷേപിച്ചു കിട്ടിയത് മൂന്നു ലക്ഷം

പാഷൻ ഫ്രൂട്ട് കുറഞ്ഞ മുതൽമുടക്കിൽ ഉയർന്ന വരുമാനം

time-read
1 min  |
September 01,2024
വിദേശപ്പഴങ്ങൾ വിപണിരഹസ്യങ്ങൾ
KARSHAKASREE

വിദേശപ്പഴങ്ങൾ വിപണിരഹസ്യങ്ങൾ

കേരളത്തിൽ വ്യാപകമായി ഉൽപാദിപ്പിക്കുന്ന വിദേശപഴങ്ങൾ എവിടെ, എങ്ങനെ വിൽക്കാം. ഒപ്പം വിളവെടുപ്പിലും അതിനു മുൻപും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും. വ്യാപാരികളും കർഷകരും കാർഷിക വിദഗ്ധരും അറിവുകൾ, അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

time-read
3 mins  |
September 01,2024
മകനെ കൃഷിക്കാരനാക്കാൻ മോഹിച്ച കൃഷ്ണൻ താങ്കൾ
KARSHAKASREE

മകനെ കൃഷിക്കാരനാക്കാൻ മോഹിച്ച കൃഷ്ണൻ താങ്കൾ

എല്ലാവരും ഒന്നുപോലെ ജീവിക്കണമെന്നു ചിന്തിച്ച, ലോകത്തിലെതന്നെ ഏക ജനസമൂഹം നമ്മളാണ്

time-read
2 mins  |
September 01,2024
വരുമാനം വളരും പോത്തുപോലെ
KARSHAKASREE

വരുമാനം വളരും പോത്തുപോലെ

ക്ഷമയോടെ പരിപാലിച്ചാൽ ഒന്ന് ഒന്നര വർഷത്തിനകം മികച്ച ലാഭം ഉറപ്പ്

time-read
3 mins  |
September 01,2024
ഡോക്ടർ ഗോശാലയിലാണ്
KARSHAKASREE

ഡോക്ടർ ഗോശാലയിലാണ്

ജൈവകൃഷിയും നാടൻപശുക്കളുമായി കൊല്ലത്തെ നന്ദനം ഫാം

time-read
1 min  |
September 01,2024
പെറ്റ് ട്രാൻസ്പോർട്ടിങ് പുതു വരുമാന സംരംഭം
KARSHAKASREE

പെറ്റ് ട്രാൻസ്പോർട്ടിങ് പുതു വരുമാന സംരംഭം

കോവിഡ്-19 പ്രതിസന്ധിയിൽ പിറന്ന തൊഴിലവസരം

time-read
1 min  |
September 01,2024