ഹൈറേഞ്ചിലെ കുരുമുളകുതോട്ടങ്ങളിൽ മുളകുമണികൾ മൂത്ത് വിളയുന്നു. കാലാവസ്ഥ മാറ്റം കൊടികളെ സ്വാധീനിച്ചതു കണക്കിലെടുത്താൽ ഈ മാസം രണ്ടാം പകുതിയിൽ ചെറിയ തോതിൽ വിളവെടുപ്പു തുടങ്ങാമെന്ന നിഗമനത്തിലാണ് പലരും. പുതുവർഷാരംഭത്തിൽ അടിമാലിമുളക് വിപണിയിൽ ഇടം പിടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരരംഗം. ഫെബ്രുവരി-മാർച്ചിൽ എല്ലാ ഭാഗങ്ങളിലും വിളവെടുപ്പ് ഊർജിതമാകും.
വിപണിവൃത്തങ്ങൾ വിളവെടുപ്പ് വിശേഷങ്ങൾക്കായി കാതോർക്കുന്നു. ഉൽപാദനം സംബന്ധിച്ച് ഔദ്യോഗിക വിലയിരുത്തൽ ഇനിയും വന്നിട്ടില്ല. പൈസസ് ബോർഡിൽ നിന്നു വ്യക്തമായ കണക്കുകൾ വന്നാൽ അതിന് അനുസൃതമായി സീസൺ ആരംഭത്തിൽ മുളക് വിപണിയിറക്കണമോ, അതോ കരുതൽ ശേഖരത്തിലേക്കു നീക്കണമോയെന്ന കാര്യത്തിൽ തീരുമാനത്തിലെത്താൻ കർഷകർക്കു കഴിയുമായിരുന്നു. നിർഭാഗ്യകരമെന്നു പറയട്ടെ, കാർഷികമേഖലയുടെ ഈ ചെറിയ ആവശ്യം പോലും കേന്ദ്ര ഏജൻസിക്ക് യഥാസമയം കൃത്യതയോടെ നിവൃത്തിക്കാനാവുന്നില്ല. ഇറക്കുമതിയുടെ കൃത്യമായ കണക്കും ശേഖരിച്ച് ഉൽപാദകരെ അറിയിക്കേണ്ട ബാധ്യതയും അവർ നിറവേറ്റുന്നില്ല.
This story is from the January 01,2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 01,2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം