ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം വളരുന്ന ആത്ത (Ramphal) ഇനങ്ങൾ കേരളത്തിലും സമൃദ്ധമായി കാണുന്നു. മധ്യ അമേരിക്ക, വെസ്റ്റിൻഡീസ് എന്നിവിടങ്ങളാണ് ഉദ്ഭവപ്രദേശങ്ങൾ. ശാസ്ത്രനാമം Annona reticulata. കാളഹൃദയത്തോടു സാമ്യമുള്ളതിനാൽ Bullock's heart എന്നും പേരുണ്ട്. 6 മുതൽ 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെറുമരമാണിത്. കായ്കൾക്ക് 5 സെ.മീ. വരെ വണ്ണമുണ്ടാകും. പാകമായി വിളയുമ്പോൾ മഞ്ഞ കലർന്ന ബ്രൗൺ റെഡ് നിറമാകും. തടിച്ച തണ്ട് കായ്ക്കുള്ളിലേക്ക് നീണ്ടു ചെല്ലുന്നു. ഈ കൂഞ്ഞിലിനു ചുറ്റുമായി ഭക്ഷ്യയോ ഗ്യമായ ചെറിയ അല്ലികൾ കാണാം. ഓരോന്നിലും ഓരോ വിത്തുണ്ടാകും. പഴത്തിന്റെ കട്ടി കുറഞ്ഞ പുറംതൊലിക്കക ത്തും വിത്തുകളെ പൊതിഞ്ഞും കാണുന്ന, തരുതരുപ്പുള്ള മാംസളഭാഗത്തിനു നേരിയ പുളിപ്പു കലർന്ന മധുരമാണ്.
This story is from the April 01,2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the April 01,2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും