ഞാറ്റുവേലകൾ തെറ്റുമ്പോൾ
KARSHAKASREE|June 01,2024
കൃഷിവിചാരം
കെ.ആർ. പ്രമോദ് ഫോൺ: 9447809631 ഇ- മെയിൽ: krpramodmenon@gmail.​com
ഞാറ്റുവേലകൾ തെറ്റുമ്പോൾ

കത്തുന്ന വേനൽ കഴിയുമ്പോൾ ആകാശത്ത് കറുത്ത കൊമ്പനാനകൾ പോലെ കാർമുകിലുകൾ നിരക്കും. നീലമലകൾക്കു മുകളിൽ മിന്നൽപ്പിണരുകൾ പൊട്ടിവിടർന്നു പുളയ്ക്കും. ഉഗ്രമായി ഇടിപൊട്ടും. ആ ഇടിനാദം മുഴങ്ങുമ്പോൾ പാമ്പിൻ മുട്ടകൾ വിരിയും. പാവക്കൂണുകൾ മുളയ്ക്കും. മണ്ണിലുറങ്ങിയ വിത്തുകൾ ഞെട്ടിയുണരും.

മാനത്തെ തിരുവരങ്ങിൽ നടക്കുന്ന ഈ പീലിത്തി രുമുടിയാട്ടം ഒരു പടപ്പുറപ്പാടിന്റെ ആരംഭമാണ്. ഇടവ പാതിമഴയുടെ ഇലഞ്ഞിത്തറമേളത്തിനുള്ള കേളികൊ ട്ടാണ്. ഒന്നുരണ്ടു ദിവസത്തിനുള്ളിൽ പേമാരി തകർത്തു പെയ്തുതുടങ്ങും. കേണും ചിരിച്ചും വിതുമ്പിയും നിർത്താതെ പിറുപിറുത്തും പാറുന്ന മുടിയിട്ടുലച്ചും മഴ പെയ്യുകയായി. മുറ്റത്തും പറമ്പിലും വയലിലും ആയിരം നീർപ്പോളകൾ വിരിയുകയായി. മണ്ണുകലർന്ന ചുവന്ന വെള്ളം ഇടവഴികളിലും തോട്ടിലും പുഴയിലും നിറയുകയായി.

This story is from the June 01,2024 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the June 01,2024 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KARSHAKASREEView All
ഇതാണെന്റെ റിയൽ ലൈഫ്
KARSHAKASREE

ഇതാണെന്റെ റിയൽ ലൈഫ്

കൃഷിയിലേക്കു വന്നതോടെ ആരോഗ്യപ്രശ്നങ്ങൾ മാറി, ഉത്സാഹം നിറഞ്ഞു

time-read
2 mins  |
October 01, 2024
അത്രമേൽ സ്നേഹിക്കയാൽ
KARSHAKASREE

അത്രമേൽ സ്നേഹിക്കയാൽ

മുൻ ഐഎഎസ് ഉദ്യോഗസ്ഥ ലിഡ ജേക്കബിനു നഗരത്തിലും നാട്ടിൻപുറത്തും കൃഷി

time-read
1 min  |
October 01, 2024
"ശിഷ്ട’മല്ല, ഇനി വിശിഷ്ട ജീവിതം
KARSHAKASREE

"ശിഷ്ട’മല്ല, ഇനി വിശിഷ്ട ജീവിതം

കൃഷിക്കു മുന്നൊരുക്കം: 25 കൽപനകൾ

time-read
3 mins  |
October 01, 2024
ഫയലിൽ നിന്നു വയലിലേക്ക്
KARSHAKASREE

ഫയലിൽ നിന്നു വയലിലേക്ക്

കൃഷിയോടൊപ്പം കാർഷിക പൊതുപ്രവർത്തനവും

time-read
1 min  |
October 01, 2024
പണിമുടക്കാത്ത തൂമ്പ
KARSHAKASREE

പണിമുടക്കാത്ത തൂമ്പ

പിടി വിടാത്ത തൂമ്പ നിർമിച്ച് ഇടുക്കിയിലെ കർഷക ശാസ്ത്രജ്ഞൻ

time-read
1 min  |
October 01, 2024
വിഷാദമകറ്റും കൃഷി
KARSHAKASREE

വിഷാദമകറ്റും കൃഷി

വിശ്രമജീവിതകാലത്തെ വിരസത വിഷാദരോഗത്തിലേക്കു നീങ്ങാതെ ജീവിതം തിരിച്ചുപിടിക്കാൻ കൃഷി

time-read
1 min  |
October 01, 2024
നാരകസുഗന്ധം നുകർന്ന് വിശ്രമജീവിതം
KARSHAKASREE

നാരകസുഗന്ധം നുകർന്ന് വിശ്രമജീവിതം

ഉദ്യോഗശേഷം കൃഷിക്കിറങ്ങുമ്പോൾ

time-read
1 min  |
October 01, 2024
പാറപ്പുറത്താണ് കൃഷി സ്നേഹമാണാദായം
KARSHAKASREE

പാറപ്പുറത്താണ് കൃഷി സ്നേഹമാണാദായം

നെല്ലു മുതൽ റംബുട്ടാൻ വരെ വിളയുന്ന ബഹുവിളത്തോട്ടമാണ് ഊരകം കാരപ്പാറയിലെ പാറപ്പുറത്ത് കുഞ്ഞാലിക്കുട്ടി ഒരുക്കിയ തോട്ടം

time-read
2 mins  |
October 01, 2024
മണിപോലെ പൂക്കളുള്ള ചെമ്പരത്തി ചൈനീസ് ലാൻടേൺ
KARSHAKASREE

മണിപോലെ പൂക്കളുള്ള ചെമ്പരത്തി ചൈനീസ് ലാൻടേൺ

പുതിയ ഇനം പൂച്ചെടിയായതിനാൽ തൈകൾ ഉൽപാദിപ്പിച്ച് ഓൺലൈൻ വിപണനം വഴി വരുമാനം നേടാനുമാവും.

time-read
2 mins  |
October 01, 2024
കൃഷിയിടത്തിലുണ്ടാക്കാം ജീവാണുവളങ്ങൾ
KARSHAKASREE

കൃഷിയിടത്തിലുണ്ടാക്കാം ജീവാണുവളങ്ങൾ

കർഷകർക്ക് സ്വന്തം കൃഷിടങ്ങളിൽത്തന്നെ കുറഞ്ഞ ചെലവിൽ ട്രൈക്കോഡെർമയും സ്യൂഡോമോണാസും ഉൽപാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ തയാർ

time-read
2 mins  |
October 01, 2024