മകൻ വലിയ കൃഷിക്കാരനും ജന്മിയുമാകണമെന്ന് ആഗ്രഹിച്ച കളരിക്കൽ കൃഷ്ണൻ താങ്കളുടെ (കൃഷ്ണപിള്ള) മകനാണ് ഞാൻ. കായംകുളം രാജാവ് “താങ്കൾ സ്ഥാനം നൽകി ആദരിച്ച കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് പേരിനൊപ്പം “താങ്കൾ' എന്നു ചേർത്തിരുന്നത്. മരുമക്കത്തായപ്രകാരം അമ്മവീട്ടിൽ വളർന്ന എന്നെ തന്റെ വീട്ടിലേക്കു കൊണ്ടുവന്നശേഷം അദ്ദേഹം നൽകിയ ഉപദേശവും കൃഷി ചെയ്തു വലിയ ജന്മിയാകണമെന്നായിരുന്നു.
രാവിലെ വലിയൊരു പച്ചക്കറി പന്തലിനു കീഴിൽ കൊണ്ടുനിർത്തി കൃഷിയുടെ ബാലപാഠങ്ങൾ അച്ഛൻ പറഞ്ഞുതന്നത് ഞാനോർമിക്കുന്നു. കണ്ണെത്താ ദൂരത്ത് പടവലങ്ങയും മറ്റും തുങ്ങിക്കിടന്ന ആ പന്തൽ കുട്ടിയായ എനിക്കു കൗതുകക്കാഴ്ചയായിരുന്നു. ലോ ആംഗിൾ' ദൃശ്യങ്ങളുടെ സാധ്യത ഞാൻ ആദ്യം മനസ്സിലാക്കിയത് ആ പന്തലിനടിയിൽ കിടന്നാണെന്നു വേണമെങ്കിൽ പറയാം. പന്തലിലെ വിളവ് കണ്ടുനിൽക്കുമ്പോഴാണ് കൃഷി ചെയ്ത് കാശുണ്ടാക്കാൻ അച്ഛൻ ഉപദേശിച്ചത്. നിർഭാഗ്യ വശാൽ ആ പന്തലിൽനിന്ന് ഒരു പടവലങ്ങ പോലും വിളവെടുക്കാനായില്ല. അതിനു മുൻപേ അച്ഛൻ രോഗിയായി.
This story is from the September 01,2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 01,2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും