
നാലു വർഷം മുൻപ് കോവിഡ് കാലത്താണ് കോട്ടയം കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി സ്വദേശി കാരിക്കൽ ജോസഫ് ഡൊമിനിക് കൃഷിയിലേക്കു തിരി ഞ്ഞത്. അന്നുമുതൽ ഇന്നോളവും ഇഷ്ട ഇനം മരച്ചീനി (കപ്പ/കൊള്ളി) തന്നെ. വർഷം 10,000 മൂടിനു മുകളിൽ വരും ജോസഫിന്റെ കപ്പക്കൃഷി. പാട്ടഭൂമിയിലാണ് കൃഷിയയും. കൃഷിയിലേക്കു തിരിഞ്ഞ കാലത്ത് കോട്ടയം കോഴയിലുള്ള കൃഷി വകുപ്പിന്റെ ഫാമിൽ പരിശീലനത്തിനെത്തിയപ്പോഴാണ് നടീൽക്കമ്പിൽ വട്ടത്തിൽ ചെറിയൊരു മുറിപ്പാടു വീഴ്ത്തി വിളവു വർധിപ്പിക്കുന്ന രീതിയെക്കുറിച്ചു കേൾക്കുന്നതെന്ന് ജോസഫ്. പിന്നീട് കുമരകം കൃഷിവിജ്ഞാനകേന്ദ്രത്തിൽ തുടർ പരിശീലനത്തിനെത്തിയപ്പോൾ പരിപാടി ഉദ്ഘാടനം ചെയ്ത അന്നത്തെ കോട്ടയം ജില്ലാ കലക്ടറും കാർഷിക ഗവേഷകയുമായ ഡോ. പി.കെ.ജയശ്രീയോട് ഇതു സംബന്ധിച്ചു സംസാരിക്കാൻ അവസരം ലഭിച്ചു. ഈ രീതിയിലുള്ള നടീൽ ഗുണകരമെന്നു മാത്രമല്ല, മുറിപ്പാട് വീഴ്ത്തിയ ചുവടുഭാഗം വാം മുക്കി നടുക കൂടി ചെയ്താൽ കൂടുതൽ നേട്ടമുണ്ടാക്കാമെന്നും ഡോ.ജയശ്രീ പറഞ്ഞു. അന്നു മുതൽ ജോസഫിന്റെ കപ്പകൃഷി വളയമിട്ടുതന്നെ. അതുവഴി വിളവും വരുമാനവും ഗണ്യമായി വർധിപ്പിക്കാനായെന്നും ജോസഫ് പറയുന്നു.
കരുത്തും വിളവും
この記事は KARSHAKASREE の November 01, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン


この記事は KARSHAKASREE の November 01, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン

മുട്ടക്കോഴി: മുടങ്ങാതെ വരുമാനം
നാടൻമുട്ടയ്ക്കു നല്ല ഡിമാൻഡ്

ബംപർ അടിച്ചു കൃഷിയിലും
ലോട്ടറി സമ്മാനത്തുക കൃഷിയിൽ മുടക്കിയ രവീന്ദ്രൻ നായരുടെ വാർഷിക വരുമാനം അതിന്റെ അഞ്ചിരട്ടി

നെല്ലിക്കുഴിയിലെ മയിൽക്കോഴികൾ
സനുവിന് നേട്ടം ഫെസന്റ്

കരുത്തൻ കങ്കൽ
തുർക്കിയിലെ തനത് നായ ഇനമായ കങ്കലിനെ പരിചയപ്പെടാം

അരുമലോകം ഉണരുന്നു വിപണിയും സജീവം
വളർച്ചയുടെ വഴിയേ വീണ്ടും

പ്രശ്നപരിഹാരം തേടി കട്ടപ്പന കർഷകസഭ
1995 സെപ്റ്റംബറിലാണ് കർഷകശ്രീ പ്രസിദ്ധീകരണം ആരംഭിച്ചത്.

പ്ലാവുകൃഷിക്കും പവൻമാറ്റ്
മൂന്നരയേക്കർ പുരയിടത്തിൽ പ്ലാവുകൃഷി ചെയ്യുന്ന ജ്വല്ലറി സംരംഭകൻ

പ്രശ്നങ്ങളിൽ നട്ടം തിരിഞ്ഞ് ഇടുക്കിയിലെ കർഷകർ
കാലാവസ്ഥമാറ്റം, വനവിസ്തൃതി വർധന, വന്യജീവിശല്യം, ഭൂനിയമങ്ങൾ തുടങ്ങിയവ സൃഷ്ടിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ

ഓർക്കിഡ് തന്നെ ഒന്നാം നമ്പർ
എക്കാലവും വിപണിയുള്ള പൂച്ചെടിയിനം

മരങ്ങൾ മാറ്റി നടാം
പൂമരങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം മാറ്റിനടാൻ ട്രീ സ്പെയ്ഡ്