കുട്ടികളെ സ്നേഹിച്ച് വളർത്താം
Ayurarogyam|August 2024
കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.
ഡോ. മോഹൻ റോയ് ജി.
കുട്ടികളെ സ്നേഹിച്ച് വളർത്താം

കുട്ടികൾ ഏറ്റവും കൂടുതൽ സമയം വീട്ടിലാണ് ചെലവഴിക്കുന്നത്; പിന്നെ വിദ്യാലയത്തിലും. അതുകൊണ്ടുതന്നെ, നല്ല മാതൃകകൾ വീട്ടിലും വിദ്യാലയത്തിലും ഉണ്ടാവണം. കുട്ടികൾ നല്ലത് കേട്ടു വളരണം, നല്ല കാര്യങ്ങൾ ചെയ്യുന്നത് കണ്ടുവളരണം. അതിന് മാതാപിതാക്കൾ തന്നെ അവസരം ഒരുക്കണം. കുറ്റവാളികളിൽ നടത്തിയിട്ടുള്ള പല പഠനങ്ങളും വെളിപ്പെടുത്തുന്നത് അവരിൽ പലരും തകർന്ന കുടുംബങ്ങളിൽ നിന്നും വന്നവരായിരുന്നു എന്നാണ്. ഒരു കാര്യം എപ്പോഴും ശ്രദ്ധിക്കുക, സമൂഹത്തെ നമുക്ക് മാറ്റാൻ സാധിക്കില്ല. എന്നാൽ, നമ്മുടെ കുടുംബം നമുക്ക് മാറ്റാം; നന്നാക്കാം. അതിലൂടെ നമ്മുടെ കുട്ടികളെയും.

നല്ല അച്ഛനും അമ്മയുമാകാം

മാതാപിതാക്കൾ കുട്ടികൾക്ക് നല്ല മാതൃകയാവണം. എപ്പോഴും കുട്ടികൾ പറയുന്ന കാര്യങ്ങൾ ക്ഷമയോടെ കേൾക്കണം. പ്രായപൂർത്തിയായ മക്കൾ തങ്ങളോട് ഒന്നും പറയുന്നില്ലെന്ന് പല മാതാപിതാക്കളും പരാതി പറയാറുണ്ട്. കുട്ടികൾക്ക് എന്തെങ്കിലും പറയണമെന്ന് തോന്നിയാ ലേ അവർ മാതാപിതാക്കളോട് പറയുകയുള്ളൂ. കുട്ടികൾക്ക് എന്തും മാതാപിതാക്കളോട് തുറന്നു പറയാനുള്ള അവസരം ഒരുക്കിക്കൊടുക്കണം. കുട്ടിക്കാലം മുതൽ കുട്ടികൾ പറയുന്ന കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടിക്ക് മാതാപിതാക്കളോട് പറയാനുള്ളത് അവനെ/അവളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതായിരിക്കും. കുട്ടിക്ക് പറയാനുള്ളത് ശ്രദ്ധിച്ചില്ലെങ്കിൽ, അച്ഛൻ അല്ലെങ്കിൽ അമ്മയ്ക്ക് താൻ പറയുന്നത് കേൾക്കാൻ താത്പര്യമില്ല എന്ന തോന്നലായിരിക്കും കുട്ടിക്കുണ്ടാവുക. അത്തരമൊരു തോന്നലുണ്ടായാൽ, മാതാപിതാക്കളോട് കാര്യങ്ങൾ പറയാൻ കുട്ടികൾ വിമുഖത കാട്ടും. ഇത് ഭാവിയിൽ അപകടമായേക്കാം. കുട്ടികൾ അച്ഛനമ്മമാരെ സുഹൃത്തുക്കളായി കരുതണം. അവന് അല്ലെങ്കിൽ അവൾക്ക് അച്ഛനമ്മമാ രോട് എന്തും തുറന്നുപറയാമെന്ന തോന്നൽ ഉണ്ടാക്കിയെടുക്കണം.

കുട്ടികളെ എങ്ങനെ മെരുക്കാം?

This story is from the August 2024 edition of Ayurarogyam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the August 2024 edition of Ayurarogyam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM AYURAROGYAMView All
കുട്ടികളെ സ്നേഹിച്ച് വളർത്താം
Ayurarogyam

കുട്ടികളെ സ്നേഹിച്ച് വളർത്താം

കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.

time-read
4 mins  |
August 2024
ജീവിതശൈലി ക്രമീകരിക്കണം മൂത്രാശയക്കല്ല് ഒഴിവാക്കാം
Ayurarogyam

ജീവിതശൈലി ക്രമീകരിക്കണം മൂത്രാശയക്കല്ല് ഒഴിവാക്കാം

മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്

time-read
3 mins  |
August 2024
അമിതവണ്ണം പ്രശ്നമാകുന്നുണ്ടോ?
Ayurarogyam

അമിതവണ്ണം പ്രശ്നമാകുന്നുണ്ടോ?

അമിത ഭക്ഷണനിയന്ത്രണം അപകടമാണ്. ആഹാരക്രമത്തിൽ പെട്ടെന്നു വരുത്തുന്ന മാറ്റങ്ങൾ പലപ്പോഴും ഫലപ്രദമാകണമെന്നില്ല-പൊണ്ണത്തടി മാറ്റാൻ ശ്രദ്ധിക്കേണ്ടത്

time-read
2 mins  |
August 2024
ഹീമോഗ്ലോബിൻ കൂടിയാൽ അപകടം
Ayurarogyam

ഹീമോഗ്ലോബിൻ കൂടിയാൽ അപകടം

ഹീമോഗ്ലോബിൻ ശരീരത്തിൽ ആവശ്യമുള്ള ഒന്നാണ്

time-read
1 min  |
August 2024
അമ്മയ്ക്കും കുഞ്ഞിനും മുലയൂട്ടൽ നല്ലത്
Ayurarogyam

അമ്മയ്ക്കും കുഞ്ഞിനും മുലയൂട്ടൽ നല്ലത്

ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ആദ്യത്തെ ആറു മാസം കുഞ്ഞിന് മുലപ്പാൽ അല്ലാതെ മറ്റൊരു ആഹാരവും നൽകാൻ പാടില്ല

time-read
1 min  |
August 2024
വെയിറ്റ് ട്രെയ്നിങ്ങ് തുടങ്ങാൻ പ്ലാനുണ്ടോ?
Ayurarogyam

വെയിറ്റ് ട്രെയ്നിങ്ങ് തുടങ്ങാൻ പ്ലാനുണ്ടോ?

ജിമ്മിൽ പോകാതെ ജീവിക്കാൻ കഴിയില്ല എന്ന ചിന്താഗതിയിലേക്ക് പല ആളുകളും എത്തിയിട്ടുണ്ട്

time-read
1 min  |
August 2024
തടി കുറയ്ക്കാൻ ഓട്സ് ഇങ്ങനെ കഴിക്കാം
Ayurarogyam

തടി കുറയ്ക്കാൻ ഓട്സ് ഇങ്ങനെ കഴിക്കാം

ഓട്സ് ഇന്നത്തെ കാലത്ത് ആരോഗ്യകരമായി കണ്ടുവരുന്ന ഭക്ഷണങ്ങളിൽ പെടുന്ന ഒന്നാണ്

time-read
1 min  |
August 2024
രാത്രിയിലെ ഈ ഭക്ഷണങ്ങൾ പണിയാകും
Ayurarogyam

രാത്രിയിലെ ഈ ഭക്ഷണങ്ങൾ പണിയാകും

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും വരാതിരിക്കാനും അത്താഴത്തിൽ ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക.

time-read
1 min  |
August 2024
ബദാമിന്റെ ഗുണങ്ങൾ അറിയാമോ
Ayurarogyam

ബദാമിന്റെ ഗുണങ്ങൾ അറിയാമോ

വ്യത്യസ്തമായ ധാരാളം ആരോഗ്യ ഗുണങ്ങളുള്ളതാണ് ബദാം

time-read
1 min  |
July 2024
തൈരിനോട് വലിയ പ്രിയം വേണ്ട
Ayurarogyam

തൈരിനോട് വലിയ പ്രിയം വേണ്ട

കാൽസ്യം, പ്രോട്ടീൻ, വൈറ്റമിനുകൾ എന്നിവയെല്ലാം ഒത്തിണങ്ങിയ തൈർ പാലിനെപ്പോലെ സമീകൃതാഹാരം എന്ന ഗണത്തിൽ പെടുത്തിയിട്ടില്ലെങ്കിലും ഇത് പാലിനേക്കാൾ ആരോഗ്യകരവും പോഷകസമൃദ്ധവുമാണെന്നതാണ് വാസ്തവം

time-read
1 min  |
July 2024