അനു പ്ലസ് ടു വിദ്യാർഥിനിയാണ്. ഒപ്പം, മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കും തയ്യാറെടുക്കുന്നു. പ്ലസ് വണ്ണിൽ നല്ല മാർക്കുണ്ടായിരുന്നു. എന്നാൽ, പ്ലസ് ടു ആയതോടെ മാർക്ക് കുറഞ്ഞു. അതോടെ മെഡിസിന് അഡ്മിഷൻ കിട്ടില്ലേ എന്ന് ആശങ്കയായി ശ്രദ്ധയോടെ പഠിക്കാനുള്ള താത്പര്യം പോലും നഷ്ടപ്പെട്ടു.
പ്ലസ് ടുവിൽ എത്തിയപ്പോൾ ഒരു വിഷയത്തിലെ ഒരധ്യായം ശരിക്കും മനസ്സിലായില്ല. അതിനെക്കുറിച്ച് ആകുലപ്പെട്ടിരിക്കാൻ തുടങ്ങിയതോടെ മറ്റുള്ളതും നന്നായി ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അതോടെ പഠനത്തിന്റെ താളം തെറ്റി.
പലരുടെയും ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുന്നത്, ആകുലപ്പെടുത്തുന്ന ചില ചിന്തകളിൽ മനസ്സ് തട്ടിനിൽക്കുന്നതാണ്. അപ്രതീക്ഷിതമായി അനിഷ്ടകരമായ സാഹചര്യം കടന്നുവരുമ്പോൾ, അതുവരെയുള്ള അനുഗ്രഹങ്ങളെയും വിജയങ്ങളെയുമെല്ലാം അവഗണിച്ച്, എല്ലാം തീർന്നുവെന്ന മട്ടിൽ മനസ്സ് അതിലുടക്കി ഉത്കണ്ഠയിലും നിരാശയിലും കഴിയുന്ന അനേകം പേരുണ്ട്.
അപ്രതീക്ഷിതമായി പ്രയാസങ്ങൾ ജീവിതത്തിലേക്ക് വരുന്നത് വിവിധ രൂപത്തിലാകാം. ആ നഷ്ടത്തെക്കുറിച്ചുതന്നെ ചിന്തിച്ചു കൊണ്ടിരുന്നാൽ, അത് വിഷാദത്തിലേക്കും ഉത്കണ്ഠയിലേക്കും നിരാശയിലേക്കും നിഷ്ക്രിയത്വത്തിലേക്കും നയിക്കും. പലപ്പോഴും നാം നേരിടുന്ന പ്രശ്നങ്ങളല്ല, മറിച്ച് അതിനെക്കുറിച്ച് എങ്ങനെ ചിന്തിക്കുന്നുവെന്നതും അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതുമാണ് വിഷമങ്ങൾക്ക് കാരണം. ഒരു പരാജയമുണ്ടാകുമ്പോൾ, ചിലർ നിഷ്ക്രിയരായി നിരാശയിലേക്ക് വീഴുമ്പോൾ മറ്റ് ചിലർ അതിൽനിന്ന് പാഠങ്ങളുൾക്കൊണ്ട് തെറ്റുതിരുത്തി വിജയം നേടുന്നു.
എങ്ങനെ നേരിടാം
This story is from the July 2022 edition of Mathrubhumi Arogyamasika.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 2022 edition of Mathrubhumi Arogyamasika.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്