തേൻ നിറഞ്ഞ, മനംമയക്കുന്ന സൗന്ദര്യവും സൗരഭ്യവുമുള്ള പൂക്കളാണ് വെള്ളത്താമരയുടെത്. ഔഷധസമ്പന്നവും പോഷകസമ്പനവുമാണ് ഈ പൂക്കൾ. ആന്റിഓക്സിഡന്റുകളും ധാരാളമുണ്ട്. വെള്ളത്താമരപ്പൂക്കളും പൂന്തേനും നേത്രരോഗത്തിന് ഗുണം ചെയ്യും.
ആമാശയ അൾസർ ശമിപ്പിക്കാൻ വെള്ള താമരയുടെ പൂന്തണ്ട് ഫലപ്രദമാണ്. വെള്ള താമര സമൂലമായും ഔഷധമാക്കാറുണ്ട്. സാരസ്വതചൂർണത്തിൽ വെള്ളത്താമര ഘടകമാണ്.
പുണ്ഡരീക, അരവിന്ദം, ശ്വേതപദ്മ, ശതപത്ര, സഹസ്രപത്ര, കമലം തുടങ്ങി ഒട്ടേറെ പേരുകൾ വെള്ളത്താമരയ്ക്കുണ്ട്. നിശാന്ധത, വിഷാദം, അമിത രക്തസമ്മർദം, ഹൃദ്രോഗം, രക്തസ്രാവം, ഇടവിട്ടുള്ള പനി, ദാഹം, മാനസികസമ്മർദം, ഉറക്കക്കുറവ് ഇവയിലും വെള്ളത്താമര ഫലം തരുന്നു.
സമൃദ്ധമായ നാരുകൾക്കു പുറമേ പ്രോട്ടീൻ, വിറ്റാമിനുകളായ സി, എ, ബി എന്നിവയും കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, ആൾക്കലോയ്ഡുകൾ, ഫ്ലേവനോയ്ഡുകൾ, ഗ്ലൈക്കോഡുകൾ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ വെള്ളത്താമരയിൽ അടങ്ങിയിട്ടുണ്ട്.
This story is from the July 2022 edition of Mathrubhumi Arogyamasika.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 2022 edition of Mathrubhumi Arogyamasika.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്