ഒരു നിമിഷത്തെ ധ്യാനം
Mathrubhumi Arogyamasika|August 2022
ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ അമർന്നുപോകുമ്പോൾ ഒരു നിമിഷം അതിൽ നിന്ന് മാറിനിൽക്കുക. സ്വയം തളിരിടുന്നതുപോലുള്ള സുഖാനുഭവം അത് പകർന്ന് നൽകും
- ധ്യാൻതർപൺ
ഒരു നിമിഷത്തെ ധ്യാനം

ശരീരത്തിന്റെ അതിരുകൾ നമ്മുടെ വസ്ത്രങ്ങൾ നിശ്ചയിക്കുന്നതല്ല. അതിനുമപ്പുറത്തേക്ക് അദൃശ്യമായി നമ്മുടെ ശരീരം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ മറ്റൊരു വ്യക്തിയോട് ചേർന്ന് നിൽക്കേണ്ടിവരുമ്പോൾ മിക്കപ്പോഴും ചില അകലങ്ങൾ നാം പാലിക്കുന്നത്. ഒരു പരിധി കഴിഞ്ഞാൽ മറ്റെയാൾ നമ്മുടെ ശരീരപരിധി ലംഘിച്ചുവെന്ന് നമുക്ക് തോന്നാറുണ്ട്. അതുകൊണ്ടാണ് ശരീരം കൊണ്ട് പരസ്പരം തൊട്ടുരുമ്മിയില്ലെങ്കിലും രണ്ടു വ്യക്തികൾ തമ്മിൽ വല്ലാത്ത അടുപ്പം സംഭവിക്കുന്നത്. പ്രത്യക്ഷത്തിൽ ഒരു കാരണമില്ലാഞ്ഞിട്ടും മറ്റൊരു വ്യക്തിയോട് അകൽച്ച തോന്നുന്നതും ആ വിധം തന്നെ നേരിട്ട് കാണാതെത്തന്നെ എത്രയോ ദൂരെയിരിക്കുന്ന വ്യക്തിയോട് പോലും വൈകാരികമായ വിനിമയങ്ങൾ സംഭവിക്കാറുണ്ട്.

സൂക്ഷ്മമായി നോക്കിയാൽ മനസ്സിലാവുന്നത്. തൊട്ടുനോക്കാവുന്ന ഈ ശരീരം കൊണ്ട് ചെയ്യുന്ന ഓട്ടം, ചാട്ടം, സ്പർശം തുടങ്ങിയ ഏതു പ്രവൃത്തികളേക്കാളും പ്രാധാന്യമർഹിക്കുന്ന പ്രവൃത്തികളെല്ലാം സാധ്യമാവുന്നത് നമ്മുടെ അദൃശ്യ ശരീരം കൊണ്ടാണ്. ചിന്തകൾ, വികാരങ്ങൾ, കണക്കുകൂട്ടലുകൾ, ഭാവനകൾ എന്നിങ്ങനെ. പക്ഷെ ഈ അദൃശ്യ ശരീരത്തെ നാം ശരീരമെന്നറിയാറില്ലന്നേയുള്ളൂ. അദൃശ്യമായ ശാരീരിക പ്രവൃത്തിക ളെയെല്ലാം കൂടി പൊതുവേ നാം മനസ്സെന്ന പട്ടികയിൽ ഉൾപെടുത്തിയിരിക്കുകയാണ്.

This story is from the August 2022 edition of Mathrubhumi Arogyamasika.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the August 2022 edition of Mathrubhumi Arogyamasika.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MATHRUBHUMI AROGYAMASIKAView All
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 mins  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 mins  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 mins  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 mins  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 mins  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 mins  |
May 2023