തലയോട്ടിയിൽ അടിഞ്ഞുകൂടിയ പൊടിയും മെഴുക്കുമൊക്കെ നീക്കാൻ സഹായിക്കുന്നതാണ് ഷാംപൂ. എന്നാൽ ഇന്ന് വിപണിയിൽ പലതരം ഷാംപുകൾ ലഭ്യമാണ്. പരസ്യം നോക്കിയല്ല. ഓരോരുത്തരുടെയും ആവശ്യം നോക്കിയാണ് അനുയോജ്യ മായ ഷാംപൂ തിരഞ്ഞെടുക്കേണ്ടത്.
ഷാംപൂവിൽ പലതരം ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. സർഫക്റ്റൻസ് എന്നറി യപ്പെടുന്ന ക്ലെൻസറുകൾ, അഡിറ്റീവുകൾ, കണ്ടീഷനിങ് ഏജന്റുകൾ, സ്പെഷ്യൽ കെയർ ഇൻഗ്രേഡിയന്റുകൾ എന്നിവയാ അവ.
മുടിയിലെ അഴുക്ക് നീക്കുന്ന ഷാംപൂവിലെ ഘടകങ്ങളാണ് ക്ലെൻസറുകൾ എന്നറിയപ്പെടുന്നത്. ഇത് നാല് തരത്തിലുണ്ട്.
ആനിയോണിക് സർഫക്റ്റാന്റ്സ്
മുടി വൃത്തിയാക്കാൻ കൂടുതൽ ഫലപ്രദമാണിത്. എന്നാൽ ചർമത്തിനും മുടിക്കും അസ്വസ്ഥതയുണ്ടാക്കാൻ ഇത് ഇടയാക്കും. ഇതുമൂലം മുടിക്ക് വരൾച്ചയുണ്ടാകാനും ശിരോചർമത്തിലെ സെബം വറ്റിപ്പോകാനും ആനിയോണിക് സർഫക്റ്റാന്റ്സ് ഇടയാക്കുന്നു. സോഡിയം ലോറിയൽ സൾഫേ റ്റ്, സോഡിയം ലോറിയൽ ഈഥർ സൾഫേറ്റ് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.
കാറ്റിയോണിക് സർഫക്റ്റാന്റ്സ്
Diese Geschichte stammt aus der December 2022-Ausgabe von Mathrubhumi Arogyamasika.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 2022-Ausgabe von Mathrubhumi Arogyamasika.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്