മുത്തിൾ ചമ്മന്തിമുതൽ ചായവരെ
Mathrubhumi Arogyamasika|January 2023
ബുദ്ധിശക്തിക്കും ഓർമശക്തിക്കും ഉത്തമമായ ഔഷധമാണ് മുത്തിൾ. ഔഷധ ആവശ്യങ്ങൾക്ക് പുറമേ ഒട്ടേറെ വിഭവങ്ങൾ മുത്തിൾ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്
ഡോ.കെ.എസ്.രജിതൻ സീനിയർ കൺസൾട്ടന്റ് ഔഷധിപഞ്ചകർമ ആശുപത്രി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തൃശ്ശൂർ rajithanks@gmail.com
മുത്തിൾ ചമ്മന്തിമുതൽ ചായവരെ

രസായനമായിട്ടാണ് ആയുർവേദത്തിൽ മുത്തിൾ വിശേഷിപ്പിക്കപ്പെടുന്നത്. നനവുള്ള പ്രദേശങ്ങളിൽ ഇത് വളരും. ബുദ്ധിശക്തിക്കും ഓർമശക്തിക്കും ഉത്തമമായ ഔഷധമാണിത്. മണ്ഡൂകപർണി എന്ന് സംസ്കൃതഭാഷയിൽ അറിയപ്പെടുന്ന മുത്തിളിന് കുടങ്ങൽ, മണ്ഡകി എന്നൊക്കെ പര്യായങ്ങളുമുണ്ട്. എപ്പിയേസിയേ സസ്യകുടുംബത്തിൽപ്പെടുന്ന ഇതിന്റെ ശാസ്ത്ര  നാമം സെന്റല്ലാ ഏഷ്യാറ്റിക്കാ എന്നാണ്. മുത്തിൾ സമൂലം ഔഷധയോഗ്യമാണ്. ആയുർവേദമുൾപ്പെടെ വിവിധ ചികിത്സാസമ്പ്രദായങ്ങളിൽ മുത്തിൾ ഉപയോഗിച്ചുവരുന്നു. പരമ്പരാഗതമായ ആഫ്രിക്കൻ ചികിത്സകളിലും ചൈനീസ് ചികിത്സകളിലും മുത്തിൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഇൻഡൊനീഷ്യ, വിയറ്റ്നാം, തായ്ലാൻഡ്, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും വിവിധതരം ഭക്ഷണാവശ്യങ്ങൾക്കായി മുത്തിൾ ഉപയോഗിച്ചു വരുന്നു.

മുത്തിൾ ചമ്മന്തി

ചേരുവകൾ: ഒരു പിടി മുത്തിൾ ഇല, നാളികേരം ചിരകിയത് മൂന്ന് സ്പൂൺ, പച്ചമുളക് മൂന്നെണ്ണം, ഉള്ളി മൂന്നെണ്ണം, ഉപ്പ് ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം: കഴുകിയെടുത്ത മുത്തിൾ ഇലകളും ചിരകിയ നാളികേരവും പച്ചമുളക്, ഉള്ളി, ഉപ്പ് എന്നിവയും ചേർത്തരച്ച് ചമ്മന്തിയാക്കി എടുക്കുക. ഇത് ആഹാരങ്ങൾക്കൊപ്പം കഴിക്കാം.

ഇതിൽ ആവശ്യത്തിന്റെ വെള്ളം ചേർത്ത് കടുകു പൊട്ടിച്ച് ചട്ണിയായും ഉപയോഗിക്കാം.

മുത്തിൾ സർബത്ത്

ചേരുവകൾ: മുത്തിൾ ഇലകൾ നിഴലിലുണക്കി ശീലപ്പൊടിയാക്കിയത്- 90 ഗ്രാം, വെള്ളം- ഒന്നരലിറ്റർ. പഞ്ചസാര- ഒരു കിലോഗ്രാം പഞ്ചസാരപ്പാനിയാക്കി വയ്ക്കുക.

Bu hikaye Mathrubhumi Arogyamasika dergisinin January 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Mathrubhumi Arogyamasika dergisinin January 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MATHRUBHUMI AROGYAMASIKA DERGISINDEN DAHA FAZLA HIKAYETümünü görüntüle
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 dak  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 dak  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 dak  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 dak  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 dak  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 dak  |
May 2023