പൂക്കാലം തിരികെയെത്തിയപ്പോൾ
Vanitha Veedu|September 2023
അപാർട്മെന്റിലെ പൂന്തോട്ടത്തിന് താമസക്കാരുടെ നേതൃത്വത്തിൽ പുതുജീവൻ നൽകിയപ്പോൾ
പൂക്കാലം തിരികെയെത്തിയപ്പോൾ

നഗരങ്ങളിലെ ലംബമായി വളരുന്ന ഫ്ലാറ്റ് ജീവിതം കൗതുകമേറിയതാണ്. ബിൽഡർമാർ ഉടമകൾക്ക് പുതിയ അപാർട്മെന്റ് കോംപ്ലക്സുകൾ കൈമാറുമ്പോൾ ആദ്യമൊക്കെ കോമൺ ഏരിയ, ഗാർഡൻ എല്ലാം സൂപ്പർ ലക്ഷ്വറി ആയിരിക്കും. കാലക്രമേണ അവയുടെ പ്രൗഢി മങ്ങിക്കൊണ്ടേയിരിക്കും. പുൽത്തകിടിയിലെ കാർപെറ്റ് ഗ്രാസ്സിന്റെ വളർച്ച യെ വെല്ലും വേഗതയിൽ കളകൾ ആർത്തുവളരും, കൃത്യമായി വെട്ടിനിർത്താതെ പൂച്ചെടികൾ നശിക്കും, ഇൻഡോർ പ്ലാന്റ്സ് കരിഞ്ഞുണങ്ങും.

 ഏതാണ്ട് അങ്ങനെയൊരു അവസ്ഥയിലായിരുന്നു കൊച്ചി വെണ്ണല "നാഷണൽ എമ്പ്രെസ്സ് ഗാർഡനിലെ പൂന്തോട്ടവും. ബിൽഡർ കൈമാറുമ്പോൾ ഉണ്ടായിരുന്ന പൂന്തോട്ടം ഏതാണ്ട് നാശോന്മുഖമായിരുന്നു. പൂന്തോട്ടത്തിന്റെ പുനർനിർമാണം അപാർട്മെന്റിലെ താമസക്കാരിയായ ട്രാവൽ ബ്ലോഗർ രമ്യ എസ്. ആനന്ദ് ഏറ്റെടുത്തു.

കോമൺ ഏരിയയിലെ മുതിർന്നവരുടെ നട പാതയെ ഒട്ടും ശല്യപ്പെടുത്താതെ, കാർ പാർക്കിങ്ങിന് അലോസരമുണ്ടാക്കാതെ, കുട്ടികളുടെ കളിസ്ഥലത്തേക്ക് അതിക്രമിച്ചു കയറാതെ, പൂന്തോട്ടം പുനർനിർമിക്കുക എന്നത് രമ്യയെ സംബന്ധിച്ച് വെല്ലുവിളി തന്നെയായിരുന്നു. ബംഗാൾ സ്വദേശി ഗോപാലാണ് സഹായത്തിന് കൂടെയുണ്ടായിരുന്നത്.

എല്ലാവർക്കും സന്തോഷം

ഫ്ലാറ്റിൽ താമസിക്കുന്ന എല്ലാ പ്രായത്തിലുള്ളവരും ആരോഗ്യസംരക്ഷണത്തിൽ അതീവ ശ്രദ്ധയുള്ളവരും പൂന്തോട്ടത്തിനിടയിലൂടെ പ്രഭാത നടത്തം ശീലമുള്ളവരുമാണ്. മാത്രമല്ല, നാല് ടവറുകളിൽ നിന്നും പൂന്തോട്ടത്തിലേക്ക് കാഴ്ചയുമുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒന്നാകണമായിരുന്നു ഡിസൈൻ.

This story is from the September 2023 edition of Vanitha Veedu.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the September 2023 edition of Vanitha Veedu.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHA VEEDUView All
കളറാക്കാൻ ഫിറ്റോണിയ
Vanitha Veedu

കളറാക്കാൻ ഫിറ്റോണിയ

വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.

time-read
1 min  |
October 2024
Small Bathroom 40 Tips
Vanitha Veedu

Small Bathroom 40 Tips

ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

time-read
3 mins  |
October 2024
ചൂടുവെള്ളം സൂര്യനിൽ നിന്ന്
Vanitha Veedu

ചൂടുവെള്ളം സൂര്യനിൽ നിന്ന്

ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.

time-read
2 mins  |
October 2024
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
Vanitha Veedu

കിടക്ക ഒരുക്കേണ്ടതെങ്ങനെ?

ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.

time-read
1 min  |
October 2024
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
Vanitha Veedu

ചെറിയ ഫ്ലാറ്റിനെ വലുതാക്കാം

ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം

time-read
1 min  |
October 2024
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
Vanitha Veedu

വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!

അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ

time-read
2 mins  |
October 2024
ബജറ്റിലൊതുങ്ങി പുതുക്കാം
Vanitha Veedu

ബജറ്റിലൊതുങ്ങി പുതുക്കാം

150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.

time-read
1 min  |
October 2024
പൊളിക്കേണ്ട; പുതുക്കാം
Vanitha Veedu

പൊളിക്കേണ്ട; പുതുക്കാം

വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ

time-read
1 min  |
October 2024
MySweet "Home
Vanitha Veedu

MySweet "Home

കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു

time-read
2 mins  |
October 2024
മടങ്ങിവന്ന മേട
Vanitha Veedu

മടങ്ങിവന്ന മേട

ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി

time-read
3 mins  |
September 2024