CATEGORIES
![സ്ഥിരനിക്ഷേപ പലിശയ്ക്ക് മുൻകൂർ നികുതി സ്ഥിരനിക്ഷേപ പലിശയ്ക്ക് മുൻകൂർ നികുതി](https://reseuro.magzter.com/100x125/articles/4585/938058/0vOPCzLa51651559348665/crp_1651576203.jpg)
സ്ഥിരനിക്ഷേപ പലിശയ്ക്ക് മുൻകൂർ നികുതി
പോസ്റ്റ് ഓഫീസ് ടേം ഡിപ്പോസിറ്റിൽ ടിഡിഎസ് പിടിക്കില്ല
![വളരണോ? വേണം മൗത്ത് പബ്ലിസിറ്റി വളരണോ? വേണം മൗത്ത് പബ്ലിസിറ്റി](https://reseuro.magzter.com/100x125/articles/4585/938058/hSIkA3qn81651558194529/crp_1651576199.jpg)
വളരണോ? വേണം മൗത്ത് പബ്ലിസിറ്റി
ബിസിനസ് നന്നാകണമെങ്കിൽ കടയെക്കുറിച്ചും ഉൽപന്നങ്ങളെ ക്കുറിച്ചും നാലാളറിയണം. കാശ് മുടക്കില്ലാതെ ആ ദൗത്യം നിർവഹിക്കുന്നത് മൗത്ത് പബ്ലിസിറ്റിയാണ്. അതു മെച്ചപ്പെടുത്താൻ സഹായകരമായ 5 വഴികൾ.
![കംപ്യൂട്ടർ ബില്ലായാലും കാശു പോകാം കംപ്യൂട്ടർ ബില്ലായാലും കാശു പോകാം](https://reseuro.magzter.com/100x125/articles/4585/938058/XQy6oYKjX1651494705675/crp_1651576190.jpg)
കംപ്യൂട്ടർ ബില്ലായാലും കാശു പോകാം
ഈന്തപ്പഴത്തിന്റെ കോഡിനു പകരം അടിച്ചത് കാഷ്യുവിന്റെ കോഡ്. സൂപ്പർ മാർക്കറ്റ് ബില്ലിൽ 1,600 രൂപയുടെ വ്യത്യാസം.
![പണം കൈമാറാം സാദാ മൊബൈൽ ഫോണിലൂടെയും പണം കൈമാറാം സാദാ മൊബൈൽ ഫോണിലൂടെയും](https://reseuro.magzter.com/100x125/articles/4585/938058/T-wpZeB1t1651558849736/crp_1651576198.jpg)
പണം കൈമാറാം സാദാ മൊബൈൽ ഫോണിലൂടെയും
മൊബൈൽ ഫോൺ റീചാർജ്, എൽപിജി ഗ്യാസ് റീഫില്ലിങ്, ഫാസ്ടാഗ് റീചാർജ്, ഇഎംഐ പേയ്മെന്റ്, വ്യക്തികൾ തമ്മിലുള്ള പണമിടപാട്, അക്കൗണ്ട് ബാലൻസ് പരിശോധിക്കൽ തുടങ്ങിയവയെല്ലാം ഇതിലൂടെ സാധിക്കുന്നു.
![വെളിച്ചെണ്ണ വിറ്റു നേടുന്നു പ്രതിമാസം ഒന്നര ലക്ഷം രൂപ വെളിച്ചെണ്ണ വിറ്റു നേടുന്നു പ്രതിമാസം ഒന്നര ലക്ഷം രൂപ](https://reseuro.magzter.com/100x125/articles/4585/910933/_oAiuVUxn1650031241350/crp_1650093417.jpg)
വെളിച്ചെണ്ണ വിറ്റു നേടുന്നു പ്രതിമാസം ഒന്നര ലക്ഷം രൂപ
മറ്റാരും തുടങ്ങാത്തൊരു സംരംഭം കണ്ടെത്തിയിട്ട് ബിസിനസ് ആരംഭിക്കാമെന്നു കരുതി കാത്തിരിക്കുന്നവർ കണ്ടുപഠിക്കേണ്ട വിജയമാണ് ഈ വിമുക്തഭടന്റേത്. ഓയിൽമിൽ നടത്തുന്ന സംരംഭകർക്കിടയിൽ ഒരാളായാണ് തുടക്കമെങ്കിലും ഉയർന്ന വരുമാനം നേടുന്നൊരു വിജയസംരംഭകനായി അദ്ദേഹം മാറിക്കഴിഞ്ഞു.
![അനിശ്ചിതത്വങ്ങളിൽ നിന്നും പണമുണ്ടാക്കാം അനിശ്ചിതത്വങ്ങളിൽ നിന്നും പണമുണ്ടാക്കാം](https://reseuro.magzter.com/100x125/articles/4585/910933/t5wkDKok81650036556504/crp_1650093182.jpg)
അനിശ്ചിതത്വങ്ങളിൽ നിന്നും പണമുണ്ടാക്കാം
അനിശ്ചിതകാലങ്ങൾ പരമാവധി നേട്ടമുണ്ടാക്കാനുള്ള അവസരങ്ങളാക്കി മാറ്റാൻ സഹായിക്കുന്ന മ്യൂച്വൽ ഫണ്ട് പദ്ധതികളുണ്ട്.
![മധുരം കിനിയുന്ന ഐസ്ക്രീം, 50% അറ്റാദായം, മധുരം കിനിയുന്ന ഐസ്ക്രീം, 50% അറ്റാദായം,](https://reseuro.magzter.com/100x125/articles/4585/910933/JM3GVP4Uz1650031740893/crp_1650093189.jpg)
മധുരം കിനിയുന്ന ഐസ്ക്രീം, 50% അറ്റാദായം,
ഒരു ബിസിനസുകാരനാകുകയെന്ന സ്വപ്നം മനസിൽ വേരുറച്ചപ്പോൾ മുതൽ അതിനായി അശ്രാന്തം പരിശ്രമിക്കുകയും ലക്ഷ്യം കാണുകയും ചെയ്ത യുവസംരംഭകൻ. അദ്ദേഹത്തിന്റെ വിജയകഥ ബിസിനസ് രംഗത്തേക്കു കാലെടുത്തുവയ്ക്കുന്ന പുതുതലമുറയ്ക്കു പാഠമാണ്.
![പഞ്ചസാരയുടെ പകരക്കാരനിലൂടെ പ്രതിമാസം ഒന്നര ലക്ഷം പഞ്ചസാരയുടെ പകരക്കാരനിലൂടെ പ്രതിമാസം ഒന്നര ലക്ഷം](https://reseuro.magzter.com/100x125/articles/4585/910933/jgPdgxMhe1649092045140/crp_1649147020.jpg)
പഞ്ചസാരയുടെ പകരക്കാരനിലൂടെ പ്രതിമാസം ഒന്നര ലക്ഷം
ബിടെക് കഴിഞ്ഞു. മെക്കാനിക്കൽ എൻജിനിയറായി ഗൾഫ് ജീവിതം. കുടുംബപരമായി യാതൊരു ബിസിനസ് പശ്ചാത്തലവുമില്ല. എന്നിട്ടും, എങ്ങനെയാണ് കോഴിക്കോട്ടുകാരൻ സാജിദ് ഒരു മികച്ച സംരംഭകനായത്?
![സങ്കടങ്ങളിൽ പിറന്നൊരു സംരംഭംമാസവരുമാനം ഒരു ലക്ഷം സങ്കടങ്ങളിൽ പിറന്നൊരു സംരംഭംമാസവരുമാനം ഒരു ലക്ഷം](https://reseuro.magzter.com/100x125/articles/4585/910933/tpc72WFbw1649092955715/crp_1649147024.jpg)
സങ്കടങ്ങളിൽ പിറന്നൊരു സംരംഭംമാസവരുമാനം ഒരു ലക്ഷം
താങ്ങും തണലുമില്ലെങ്കിലും ജീവിതത്തിൽ വീണുപോകില്ലെന്നു തെളിയിച്ചൊരു വീട്ടമ്മയുടെ വിജയകഥയാണ് നെടുമങ്ങാട്ട് വേങ്കവിളയിലെ "ഭാമ പിക്കിൾസി'നു പറയാനുള്ളത്. പിടിച്ചുനിൽക്കാനൊരു കച്ചിത്തുരുമ്പു തേടുന്നവർക്കെല്ലാം ഈ കഥ പ്രചോദനമേകും.
![മക്കളെ പഠിപ്പിക്കാം മണി മാനേജ്മെന്റ് സ്കിൽസ് മക്കളെ പഠിപ്പിക്കാം മണി മാനേജ്മെന്റ് സ്കിൽസ്](https://reseuro.magzter.com/100x125/articles/4585/910933/5_bU1Vimc1648819385506/crp_1648819698202.jpg)
മക്കളെ പഠിപ്പിക്കാം മണി മാനേജ്മെന്റ് സ്കിൽസ്
പണം എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള ബാലപാഠങ്ങൾ പോലും പഠിക്കാതെയാണ് നമ്മളിൽ മിക്കവരെയും പോലെ നമ്മുടെ കുട്ടികളും വളരുന്നത്.
![സ്വർണം കയ്യിലുണ്ടോ? ഇരട്ടി ലാഭമെടുക്കാം സ്വർണം കയ്യിലുണ്ടോ? ഇരട്ടി ലാഭമെടുക്കാം](https://reseuro.magzter.com/100x125/articles/4585/910933/pKkeM0icv1648819184522/crp_1648819362691.jpg)
സ്വർണം കയ്യിലുണ്ടോ? ഇരട്ടി ലാഭമെടുക്കാം
പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണവില ഉയരുകയും ഓഹരി വില ഇടിയുകയുമാണല്ലോ പതിവ്. അപ്പോൾ കയ്യിലുള്ള സ്വർണം വിറ്റ് ഓഹരി വാങ്ങിയാൽ ഭാവിയിൽ ഓഹരിവില ഉയരുമ്പോൾ നേട്ടമുണ്ടാക്കാം. പ്രതിസന്ധി നീങ്ങി വില കുറയുമ്പോൾ സ്വർണം കുറഞ്ഞ വിലയ് വാങ്ങുകയുമാകാം.
![സംരംഭം കളറാക്കാം സംരംഭം കളറാക്കാം](https://reseuro.magzter.com/100x125/articles/4585/910933/B_3rQ8ETa1648818976753/crp_1648819151122.jpg)
സംരംഭം കളറാക്കാം
നിറങ്ങളിലൂടെ ഉപയോക്താവിന്റെ ശ്രദ്ധ നേടിയെടുക്കുന്ന ഒട്ടനേകം ബ്രാൻഡുകളുണ്ട്. ചെറിയൊരു ശ്രദ്ധവച്ചാൽ നമുക്കും അവരെപ്പോലെയാകാം.
![പഴമ വിടാതെ പുതുമ പഴമ വിടാതെ പുതുമ](https://reseuro.magzter.com/100x125/articles/4585/910933/V0XrKi8w61648819710810/crp_1648820309473.jpg)
പഴമ വിടാതെ പുതുമ
സ്ഥിരം ഉപയോക്താക്കളെ അകറ്റാതെ ബിസിനസ് നവീകരിക്കുന്നതിനു വേണം ബുദ്ധിയും നയവും കൂടെ അൽപം വിവരവും. ഇല്ലെങ്കിൽ മുതലാളി കുത്തുപാളയെടുക്കും.
![കാറിലുമുണ്ട് കാര്യങ്ങൾ കാറിലുമുണ്ട് കാര്യങ്ങൾ](https://reseuro.magzter.com/100x125/articles/4585/910933/vUYitiK4Y1648812920926/crp_1648813503295.jpg)
കാറിലുമുണ്ട് കാര്യങ്ങൾ
കാർ മാറ്റിവാങ്ങിയാൽ ആദായനികുതിയിളവു കിട്ടുമോ?
![ഹരിച്ചാലും ഗുണിച്ചാലും ഓഹരിയിൽ ലാഭം തന്നെ ഹരിച്ചാലും ഗുണിച്ചാലും ഓഹരിയിൽ ലാഭം തന്നെ](https://reseuro.magzter.com/100x125/articles/4585/882655/TAgzJ8CT61646134757685/crp_1646137326.jpg)
ഹരിച്ചാലും ഗുണിച്ചാലും ഓഹരിയിൽ ലാഭം തന്നെ
ഉറപ്പില്ലായ്മ, നഷ്ടം, അനിശ്ചിതത്വം, ബാഹ്യഘടകങ്ങളുടെ സ്വാധീനം, ചാഞ്ചാട്ടം തുടങ്ങിയവയാണ് ലോകത്ത് ഏറ്റവും കൂടുതൽ ലാഭം നൽകുന്ന നിക്ഷേപമാർഗമായി ഓഹരിയെ മാറ്റുന്നത്.
![ഡേറ്റ കൊണ്ടുള്ള കളികൾ ഡേറ്റ കൊണ്ടുള്ള കളികൾ](https://reseuro.magzter.com/100x125/articles/4585/882655/4R3Jw_Ljs1646134954117/crp_1646137536.jpg)
ഡേറ്റ കൊണ്ടുള്ള കളികൾ
പതിനെട്ടാം നൂറ്റാണ്ടിൽ പെട്രോളിയം സാധ്യത കണ്ടറിഞ്ഞ കാലത്തെപ്പോലെയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ബിഗ് ഡേറ്റ എന്നാണു പറയുന്നത്.
![വിവാഹാഭരണങ്ങൾ അറിയാം ഈ ചെലവു കണക്കുകൾ വിവാഹാഭരണങ്ങൾ അറിയാം ഈ ചെലവു കണക്കുകൾ](https://reseuro.magzter.com/100x125/articles/4585/857767/PPXH6W7ZI1645873680738/crp_1645929208.jpg)
വിവാഹാഭരണങ്ങൾ അറിയാം ഈ ചെലവു കണക്കുകൾ
ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയും നികുതിയും അടക്കം 20 -35% വരെ അധികച്ചെലവു വരാം. അതൊഴിവാക്കാനാകുമോ?
![വീടു പണിയുമ്പോൾ അറിയേണ്ട നിയമങ്ങൾ വീടു പണിയുമ്പോൾ അറിയേണ്ട നിയമങ്ങൾ](https://reseuro.magzter.com/100x125/articles/4585/857767/_tLNQgn_Q1645874030082/crp_1645929210.jpg)
വീടു പണിയുമ്പോൾ അറിയേണ്ട നിയമങ്ങൾ
സ്വപ്നഭവനം പണിയാനുള്ള തയാറെടുപ്പിലാണോ? എങ്കിൽ ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും അറിയുന്നതു നല്ലതാണ്. അതനുസരിച്ച് പ്ലാൻ ചെയ്ത് കാര്യങ്ങൾ വേഗത്തിലും എളുപ്പത്തിലും തീർക്കാം.
![മരച്ചീനിയിലൂടെ നേടാം മികച്ച വരുമാനം മരച്ചീനിയിലൂടെ നേടാം മികച്ച വരുമാനം](https://reseuro.magzter.com/100x125/articles/4585/857767/ilgNEbGGO1644748542349/crp_1644821024.jpg)
മരച്ചീനിയിലൂടെ നേടാം മികച്ച വരുമാനം
കപ്പയും ചക്കയും പോലെ നാട്ടിൽ സമൃദ്ധമായി ലഭിക്കുന്ന ഫലവർഗങ്ങളിൽ നിന്നു മൂല്യവർധിത ഉൽപന്നങ്ങൾ സൃഷ്ടിച്ച് മികച്ച വരുമാനം നേടാൻ അവസരമുണ്ട്. അത്തരത്തിൽ മരച്ചീനിയിൽനിന്നു വൈവിധ്യമാർന്ന അൻപതിൽപരം ഉൽപന്നങ്ങൾ നിർമിച്ചു വിറ്റ് വിജയം നേടിയ യുവസംരംഭകയുടെ കഥ.
![തേങ്ങ തിളങ്ങുന്നു, കോക്കനട്ട് ചിപ്സിലൂടെ തേങ്ങ തിളങ്ങുന്നു, കോക്കനട്ട് ചിപ്സിലൂടെ](https://reseuro.magzter.com/100x125/articles/4585/857767/2nzubVdSs1644748755293/crp_1644820853.jpg)
തേങ്ങ തിളങ്ങുന്നു, കോക്കനട്ട് ചിപ്സിലൂടെ
കേരളത്തിന്റെ തനതായ ഉൽപന്നം, തേങ്ങ അസംസ്കൃതവസ്തുവായി ഉപയോഗിച്ച് തുടങ്ങിയ ഭക്ഷ്യസംരംഭം മികച്ച വിജയം നേടിയ കഥ സംരംഭകൻ തന്നെ പറയുന്നു.
![കാശുണ്ട്, വേണം വയസ്സുകാല ഉല്ലാസം കാശുണ്ട്, വേണം വയസ്സുകാല ഉല്ലാസം](https://reseuro.magzter.com/100x125/articles/4585/857767/nDyZmdZgZ1644749015637/crp_1644820851.jpg)
കാശുണ്ട്, വേണം വയസ്സുകാല ഉല്ലാസം
ഓൾഡ് ഏജ് ഹോം അല്ല ഉദ്ദേശിക്കുന്നത്. കയ്യിൽ കാശുള്ള, പ്രായം 60 കഴിഞ്ഞവർക്ക് അടിപൊളിയായി താമസിക്കാൻ കഴിയുന്ന ഇടമാണു വേണ്ടത്.
![ലോക് ഡൗൺ കാലത്തും ലോണടച്ച മിടുക്കി ലോക് ഡൗൺ കാലത്തും ലോണടച്ച മിടുക്കി](https://reseuro.magzter.com/100x125/articles/4585/857767/d9IQNaWFx1643796562465/crp_1643864357.jpg)
ലോക് ഡൗൺ കാലത്തും ലോണടച്ച മിടുക്കി
കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോൾ വിടു വാങ്ങാനെടുത്ത വായ്പയുടെ ഗഡു അടയ്ക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സരയൂവെന്ന ഒൻപതാം ക്ലാസുകാരി.
![11-ാം ക്ലാസുകാരിക്ക് 10,000 മാസവരുമാനം 11-ാം ക്ലാസുകാരിക്ക് 10,000 മാസവരുമാനം](https://reseuro.magzter.com/100x125/articles/4585/857767/eqmMDS-ZU1643796394504/crp_1643864360.jpg)
11-ാം ക്ലാസുകാരിക്ക് 10,000 മാസവരുമാനം
ആലു കൃഷ്ണ എന്ന 11-ാം ക്ലാസുകാരി ഇന്റർനെറ്റ് റേഡിയോയിലൂടെ പ്രതിമാസം 10,000 രൂപയോളം സമ്പാദിക്കുന്നു.
![കഫെ കോഫിഡേയും പിന്നെ മാളവിക ഹെഗ്ഡെയും കഫെ കോഫിഡേയും പിന്നെ മാളവിക ഹെഗ്ഡെയും](https://reseuro.magzter.com/100x125/articles/4585/857767/TOXMWBypQ1643714001556/crp_1643777859.jpg)
കഫെ കോഫിഡേയും പിന്നെ മാളവിക ഹെഗ്ഡെയും
എത്ര വലിയ പ്രതിസന്ധിയെയും നിശ്ചയദാർഢ്യമുണ്ടെങ്കിൽ അതിജീവിക്കാം. ഈ കോവിഡ് കാലത്ത്, അതിനുള്ള മികച്ച ഉദാഹരണമാണ് കഫെ കോഫിഡേയും മാളവിക ഹെഗ്ഡെയും.
![ശമ്പളക്കാരുടെയും പെൻഷൻകാരുടെയും ശ്രദ്ധയ്ക്ക് ശമ്പളക്കാരുടെയും പെൻഷൻകാരുടെയും ശ്രദ്ധയ്ക്ക്](https://reseuro.magzter.com/100x125/articles/4585/830718/R_DCU7ILx1641228939798/crp_1641268619.jpg)
ശമ്പളക്കാരുടെയും പെൻഷൻകാരുടെയും ശ്രദ്ധയ്ക്ക്
2021-'22 ലെ ഫൈനൽ സ്റ്റേറ്റ്മെന്റ് കൊടുക്കാൻ സമയമായിരിക്കുന്നു.
![ഓഹരി എപ്പോൾ വിൽക്കണം? നിശ്ചയിക്കണം റിസ്ക് റിവാർഡ് റേഷ്യോ ഓഹരി എപ്പോൾ വിൽക്കണം? നിശ്ചയിക്കണം റിസ്ക് റിവാർഡ് റേഷ്യോ](https://reseuro.magzter.com/100x125/articles/4585/830718/PKNSysjwn1641229315549/crp_1641268589.jpg)
ഓഹരി എപ്പോൾ വിൽക്കണം? നിശ്ചയിക്കണം റിസ്ക് റിവാർഡ് റേഷ്യോ
ഓഹരി വാങ്ങുമ്പോൾത്തന്നെ വിവിധ കാലയളവിലെ റിസ്ക് റിവാർഡ് റേഷ്യോ നിശ്ചയിച്ച് ഇടപാടു നടത്തിയാൽ നഷ്ടം കുറയ്ക്കാം, പരമാവധി ലാഭം നേടാം
![5,000 രൂപ പെൻഷൻ കർഷകർക്ക് ഇപ്പോൾ അപേക്ഷിക്കാം 5,000 രൂപ പെൻഷൻ കർഷകർക്ക് ഇപ്പോൾ അപേക്ഷിക്കാം](https://reseuro.magzter.com/100x125/articles/4585/830718/7oRgljpr-1641229099757/crp_1641268542.jpg)
5,000 രൂപ പെൻഷൻ കർഷകർക്ക് ഇപ്പോൾ അപേക്ഷിക്കാം
100 രൂപ ഫീസടച്ച് കേരള കർഷക ക്ഷേമനിധിയിൽ അംഗത്വമെടുക്കുക
![മൂല്യവർധനയിലൂടെ ഉറപ്പാക്കിയ പ്രവാസി വിജയം മൂല്യവർധനയിലൂടെ ഉറപ്പാക്കിയ പ്രവാസി വിജയം](https://reseuro.magzter.com/100x125/articles/4585/830718/iwe6Dx-QM1641203518780/crp_1641206288.jpg)
മൂല്യവർധനയിലൂടെ ഉറപ്പാക്കിയ പ്രവാസി വിജയം
കുട്ടികൾക്കു മധുരപലഹാരമായും പ്രമേഹരോഗികൾക്കു ഡയബറ്റിക് ഓട്സായും കഴിക്കാവുന്ന സ്വാദിഷ്ഠമായ മൾട്ടി ഗ്രെയ്ൻസ് ഓട്സിലൂടെ വിജയം കൊയ്യുന്ന സംരംഭകൻ
![സമ്പത്തു സ്യഷ്ടിക്കാൻ അതിബുദ്ധി വേണ്ട സാമാന്യബുദ്ധി മതി സമ്പത്തു സ്യഷ്ടിക്കാൻ അതിബുദ്ധി വേണ്ട സാമാന്യബുദ്ധി മതി](https://reseuro.magzter.com/100x125/articles/4585/830718/_wbg5HFmc1641195106911/crp_1641206443.jpg)
സമ്പത്തു സ്യഷ്ടിക്കാൻ അതിബുദ്ധി വേണ്ട സാമാന്യബുദ്ധി മതി
കോടീശ്വരനാകാൻ വൻവരുമാനം ആവശ്യമില്ല. അച്ചടക്കത്തോടെ മികച്ച പദ്ധതികളിൽ നിക്ഷേപിച്ചാൽ കൂട്ടുപലിശയുടെ മാജിക് വർഷങ്ങൾ കൊണ്ട് ആരെയും കോടീശ്വരനാക്കും
![വീട്ടിൽ മത്സ്യകൃഷി ഒറ്റ വിളവെടുപ്പിൽ 1 ലക്ഷം ലാഭം വീട്ടിൽ മത്സ്യകൃഷി ഒറ്റ വിളവെടുപ്പിൽ 1 ലക്ഷം ലാഭം](https://reseuro.magzter.com/100x125/articles/4585/830718/vhQLKxsCl1641204594858/crp_1641206349.jpg)
വീട്ടിൽ മത്സ്യകൃഷി ഒറ്റ വിളവെടുപ്പിൽ 1 ലക്ഷം ലാഭം
എറണാകുളം ഇടപ്പിള്ളിയിൽ ഫ്രഞ്ച് അധ്യാപിക രമിത ഡിനുവും ഭർത്താവ് ഡിനു തങ്കനും ബയോഫോക് രീതിയിൽ തിലാപ്പിയ വളർത്തി വലിയ ലാഭം കൊയ്യുകയാണ്.