ഒരു വ്യക്തി സ്ഥിര തൊഴിലിനോടൊപ്പം മറ്റൊരു തൊഴിലിൽ കൂടി ഏർപ്പെടുന്ന പ്രക്രിയയാണ് മൂൺലൈറ്റിങ് അഥവാ "ഇരട്ടജോലിയിൽ ഏർപ്പെടൽ'. പകൽ പ്രധാന ജോലി ചെയ്യുകയും അതിനുശേഷമോ അതോടൊപ്പം തന്നെയോ മറ്റൊരു തൊഴിൽ വരുമാന മാർഗമായി സ്വീകരിക്കുകയും ചെയ്യുന്ന രീതിയാണിത്.
മൂൺലൈറ്റിങ്ങിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം കമ്പനികളും വ്യക്തികളും അഭിപ്രായങ്ങളുമായി വരുന്നുണ്ട്. വിവര സാങ്കേതിക വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖർ ഇതിനോടുള്ള അനുകൂല നിലപാട് വ്യക്തമാക്കിയപ്പോൾ വിപ്രോ മുന്നൂറിലധികം പേരെ പിരിച്ചുവിടാൻ തീരുമാനിച്ചു. പ്രമുഖ ഐടി കമ്പനികളായ ഐബിഎം, ഇൻഫോസിസ് തുടങ്ങിയവ മൂൺലൈറ്റിങ് വിരുദ്ധ നിലപാടാണു സ്വീകരിക്കുന്നത്.
അതേസമയം ഭക്ഷണ സമാഹരണ വിതരണ കമ്പനി ആയ സ്വിഗ്ഗി മൂൺലൈറ്റിങ് അംഗീകരിക്കുകയും "സ്വിഗ്ഗി മൂൺലൈറ്റിങ് പോളിസി തയാറാക്കി പ്രവർത്തനശൈലിയിൽ മാറ്റം വരുത്തുകയും ചെയ്തു. ടിസിഎസ്, മൂൺലൈറ്റിങ് തങ്ങളുടെ കമ്പനിക്കു ഭൂഷണം അല്ലെന്നു വിശ്വസിക്കുമ്പോൾ ടെക് മഹീന്ദ്ര മൂൺലൈറ്റിങ് പോളിസി പരിഗണന അർഹിക്കുന്നവെന്ന അഭിപ്രായത്തിലാണ്.
മൂൺലൈറ്റിങ് മാതൃകകൾ
പ്രധാനമായും നാലു തരം മൂൺലൈറ്റിങ്ങുകളാണുള്ളത്.
ഹാഫ് മൂൺലൈറ്റിങ് ലഭ്യമായ സമയത്തിന്റെ പകുതി സമയം (50%) പാർട്ടൈം ജോലിക്കായി നീക്കിവയ്ക്കുന്നത്.
ക്വാർട്ടർ മൂൺലൈറ്റിങ് - ഫുൾടൈം ജോലിക്കു ശേഷം പാർട്ടൈം ജോലി ചെയ്യുന്നത്.
ഫുൾ മൂൺലൈറ്റിങ് രണ്ടുതരം ഫുൾടൈം ജോലികൾ ഒരേ സമയം കൈകാര്യം ചെയ്യുന്നത്.
ബ്ലൂ മൂൺലൈറ്റിങ് ഇരുജോലികളിലും വിജയം കണ്ടെത്താനാവാതെ പരാജിതനാവുന്ന അവസ്ഥ.
നിയമവ്യവസ്ഥകളും മൂൺലൈറ്റിങ്ങും
This story is from the November 01, 2022 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 01, 2022 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി