വാർധക്യകാലത്ത് വാത്സല്യത്തോടെ മക്കൾ സ്നേഹ സംരക്ഷിച്ചു കൊള്ളുമെന്ന വിശ്വാസത്താൽ മാതാപിതാക്കൾ മുഴുവൻ സ്വത്തുക്കളും അവർക്ക് എഴുതി കൊടുക്കും. ഇപ്രകാരം സ്വത്തുക്കൾ ലഭിച്ച മക്കൾ മാതാപിതാക്കളെ സംരക്ഷിക്കാതിരിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് ഇപ്പോൾ സാധാരണ സംഭവമായിരിക്കുന്നു.
ഇത്തരം സാഹചര്യത്തിൽ നിയമപ്രകാരം മക്കൾക്കു കൈമാറ്റം ചെയ്ത സ്വത്തുക്കൾ തിരികെ വേണമെന്നു തോന്നിയാൽ? അതിനു നിയമപരമായ ധാരാളം കടമ്പകൾ കടക്കേണ്ടിവരും. ഇഷ്ടദാനം വഴിയോ ധനനിശ്ചയ ഉടമ്പടി വഴിയോ മക്കൾക്കു കൈമാറ്റം ചെയ്ത വസ്തുക്കൾ റദ്ദു ചെയ്തു തിരികെ വാങ്ങാൻ മുതിർന്ന പൗരസംരക്ഷണ നിയമപ്രകാരം സാധിക്കും. പക്ഷേ, നിയമത്തിന്റെ നൂലാമാലകൾ അത് എളുപ്പമല്ലാതാക്കുന്നു. വിൽപത്രത്തിന്റെ സാധ്യതകൾ ആലോചിക്കേണ്ടതും ഉപയോഗപ്പെടുത്തേണ്ടതും ഇവിടെയാണ്.
എപ്പോൾ വേണമെങ്കിലും റദ്ദാക്കാം
എഴുതിയ ഒരു വിൽപത്രം എപ്പോൾ വേണമെങ്കിലും റദ്ദു ചെയ്യാം. എത്ര തവണ വേണമെങ്കിലും മാറ്റി എഴുതാം. റജിസ്ട്രേഷൻ ആവശ്യമില്ലാത്തതുകൊണ്ട് ഒരിക്കൽ എഴുതിയ വിൽപത്രം, സാഹചര്യം മാറിയാൽ ഒരാൾക്ക് എളുപ്പത്തിൽ മാറ്റിയെഴുതാം എന്നു ചുരുക്കം.
This story is from the January 01,2023 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 01,2023 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ
ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകളിൽ ഇടപാടു നടത്തുംമുൻപ് അറിയേണ്ടതെല്ലാം
കുട്ടിക്ക് വേണോ പാൻ
കുട്ടികളുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് തുടങ്ങാൻ പാൻ കാർഡ് നിർബന്ധമാണ്
മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം
ശരിയായ വൈവിധ്യവൽക്കരണം ഉറപ്പാക്കി ഏതു നിക്ഷേപകനും ഈ ഫണ്ടിലൂടെ കരുത്തുറ്റ നിക്ഷേപ പോർട്ട് ഫോളിയോ സൃഷ്ടിക്കാം.
സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം
വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ മാനസികഘടന എങ്ങനെ സ്വാധീനിക്കുന്നു എന്നു പഠിക്കുന്ന ബിഹേവിയറൽ ഇക്കണോമിക്സ് എന്ന ശാഖയുണ്ട്
മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം
കരുക്കൾ നീക്കാം കരുതലോടെ...
ചൂടത്ത് ആശ്വാസം നൽകാം കാശു വാരാം
ഏതിൽ പിടിച്ചാലും കാശാണ്. കച്ചവടക്കണ്ണും ലേശം സാമർഥ്യവും മാത്രം മതി.
പ്രവാസികൾക്ക് ഒരു സാമ്പത്തിക വഴികാട്ടി
അധ്വാനിച്ചുണ്ടാക്കുന്ന സമ്പാദ്യം നിങ്ങൾക്കും കുടുംബത്തിനും വേണ്ടി ഫലപ്രദമായി കൈകാര്യം ചെയ്യാൻ അറിയേണ്ടതെല്ലാം
മലയാളി കടക്കെണിയിൽ, 65 % പേർക്കും സമ്പാദ്യമില്ല തുടങ്ങാം അടിയന്തര ചികിത്സ
വ്യക്തികളും കുടുംബങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ സ്വയം പരിഹാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഈ പുതുവർഷം അതിനുള്ളതാക്കാം.
സ്വർണ വിലയിലെ കുതിപ്പ് തുടരുമോ?
സാമ്പത്തിക അസ്ഥിരതയുടെയും മാന്ദ്യത്തിന്റെയും ഈ കാലഘട്ടത്തിൽ, സ്വർണം വാഗ്ദാനം ചെയ്യുന്ന സ്ഥിരതയും മൂല്യ സംരക്ഷണവും ഇനിയും വില വർധനയ്ക്ക് കളം ഒരുക്കാം.
പകുതി വിലയുടെ കാർ വാങ്ങു ഒരു കോടി നേടാം 20-ാം വർഷം
ഇപ്പോൾ ആഡംബരം അൽപം കുറച്ചാൽ ഭാവിയിൽ മികച്ച സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം.