കൂട്ടുപലിശ മാജിക് കാട്ടുന്നത് പലിശയിലല്ല, സമയത്തിലാണ്
SAMPADYAM|September 01,2023
27 വർഷം കൊണ്ട് ഡിഎസ്പി ഫ്ലെക്സി ക്യാപ് ഫണ്ട് നിക്ഷേപം 90 ഇരട്ടിയാക്കി വർധിപ്പിച്ചു. അന്ന് 10 രൂപ ഇട്ടിരുന്നത് ഇന്ന് 900 രൂപ ആയി. പക്ഷേ, വെറും 26 നിക്ഷേപകർക്കാണ് ഈ നേട്ടം കിട്ടിയത്. കാരണം, ഇത്രയും വർഷം ഫണ്ടിൽ തുടർന്നത് അത്രയും പേർ മാത്രമാണ്.
കൽപൻ പരേഖ്, സിഇഒ ഡിഎസ്പി എഎംസി
കൂട്ടുപലിശ മാജിക് കാട്ടുന്നത് പലിശയിലല്ല, സമയത്തിലാണ്

പലിശനിരക്കു നോക്കിയാണ് എല്ലാവരും നിക്ഷേപിക്കുന്നത്. പക്ഷേ, അറിയുക, കൂട്ടുപലിശയുടെ മാജിക് പ്രധാനമായും പ്രവർത്തിക്കുന്നത് പലിശയിലല്ല, മറിച്ച് നിക്ഷേപ കാലയളവിലാണ്. പലിശ നിങ്ങളുടെ നിക്ഷേപത്തെ പ്ലസ് ചെയ്യുമ്പോൾ സമയം ആണ് അതിനെ പല മടങ്ങാക്കി ഉയർത്തുന്നത്. അതിനാൽ, ആദ്യം നല്ല ഫണ്ട് കണ്ടെത്തി നിക്ഷേപിക്കുക. കുറഞ്ഞത് ഒരു ദശകം എങ്കിലും അതു ഹോൾഡ് ചെയ്യുക. നിങ്ങളുടെ നിക്ഷേപത്തിൽ മൾട്ടിപ്ലിക്കേഷൻ/  ഇരട്ടിപ്പിക്കൽ നടക്കണമെങ്കിൽ സമയം വേണം.

27 വർഷകാലത്ത് 19% (സിഎജിആർ) നേട്ടം നൽകിയ ഡിഎസ്പിയുടെ ഫ്ലെക്സി ക്യാപ് ഫണ്ട് എടുക്കാം. 27 വർഷം കൊണ്ട് നിക്ഷേപം 90 ഇരട്ടിയായി. അന്ന് 10 രൂപ ഇട്ടിരുന്നത് ഇന്ന് 900 രൂപ ആയി. പക്ഷേ, വെറും 26 നിക്ഷേപകർക്കാണ് ഈ നേട്ടം കിട്ടിയത് എന്നാണ് ഞങ്ങൾ കണ്ടെത്തിയത്. കാരണം, ഇത്രയും വർഷം ഫണ്ടിൽ തുടർന്നത് അത്രയും പേർ മാത്രമാണ്.

ഇത് ഓഹരിയുടെ മികവ്

 നല്ല ഓഹരിയിൽ നിക്ഷേപിക്കുക എന്ന ലളിതമായ തന്ത്രം കൊണ്ടു മാത്രം ബെഞ്ച് മാർക്കിനെക്കാൾ എപ്പോഴും 4-5% കൂടുതൽ നൽകാൻ ഈ ഫണ്ടിന് കഴിയുന്നു. ഇന്ത്യൻ വിപണിയുടെ മികവാണ് അതിനു കാരണം. ഇതിനിടയിൽ ഒട്ടേറെ ചാഞ്ചാട്ടങ്ങളും ഫണ്ട് മാനേജരുടെ മാറ്റവുമടക്കം ഉണ്ടായിട്ടും വളരെ ഉയർന്ന നേട്ടം നൽകി. ചുരുക്കത്തിൽ ഇത്രയേ ഉള്ളൂ. നിക്ഷേപകർ ഒരു ഇക്വിറ്റി ഫണ്ട് ഹോൾഡ് ചെയ്യുന്ന ശരാശരി വർഷം വളരെ കുറവാണ്. കാരണം, നിക്ഷേപിച്ചശേഷം ചാഞ്ചാട്ടങ്ങളുണ്ടാകും. പലതരം ടിപ്പുകളും ഉപദേശങ്ങളും കിട്ടും. തുടർന്ന് അവർ കയ്യിലുള്ളത് വിറ്റ് പുതിയതു വാങ്ങും. ഇതു ഫലത്തിൽ നേട്ടത്തെ ബാധിക്കും. 

സമയവും കൂട്ടുപലിശയുടെ മാജിക്കും

Diese Geschichte stammt aus der September 01,2023-Ausgabe von SAMPADYAM.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der September 01,2023-Ausgabe von SAMPADYAM.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS SAMPADYAMAlle anzeigen
വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് ഇൻഷുറൻസ് എടുക്കണം?
SAMPADYAM

വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് ഇൻഷുറൻസ് എടുക്കണം?

ലോക്കറിനായി ചെലവഴിക്കുന്ന തുക ഉപയോഗപ്പെടുത്തി ഇൻഷുറൻസ് എടുത്താൽ, സ്വർണം നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം ഉറപ്പാക്കാം.

time-read
1 min  |
March 01, 2025
പലിശ കുറയുന്നു നേട്ടമെടുക്കാം നഷ്ടം കുറയ്ക്കാം
SAMPADYAM

പലിശ കുറയുന്നു നേട്ടമെടുക്കാം നഷ്ടം കുറയ്ക്കാം

ഏറെ നാളുകൾക്കുശേഷം പലിശനിരക്കിലുണ്ടായ കുറവ് ഇനിയും തുടരാനുള്ള സാധ്യത പരിഗണിച്ച് വായ്പയെടുത്തവരും നിക്ഷേപകരും ചെയ്യേണ്ട കാര്യങ്ങൾ.

time-read
2 Minuten  |
March 01, 2025
ഫ്രാഞ്ചൈസി ബിസിനസിലൂടെ മികച്ച വരുമാനം നേടുന്ന സംരംഭക
SAMPADYAM

ഫ്രാഞ്ചൈസി ബിസിനസിലൂടെ മികച്ച വരുമാനം നേടുന്ന സംരംഭക

തിരക്കേറുന്ന ലോകത്ത് ഏറെ സാധ്യതകളുള്ള ലോൺട്രി യൂണിറ്റിലൂടെ അനുരാധ ബാലാജി മാസം നേടുന്നത് ഒരു ലക്ഷത്തോളം രൂപയുടെ ലാഭം.

time-read
2 Minuten  |
March 01, 2025
അത്യാഗ്രഹം കെണിയാകും
SAMPADYAM

അത്യാഗ്രഹം കെണിയാകും

പുതിയ വ്യാപാരസ്ഥാപനങ്ങളുമായി എത്തുന്നവരെ കെണിയിൽ പെടുത്താൻ കാത്തിരിക്കുന്നവർ അനവധിയുണ്ട്.

time-read
1 min  |
March 01, 2025
വനിതകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കാൻ ഉത്തമമാതൃക
SAMPADYAM

വനിതകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കാൻ ഉത്തമമാതൃക

പദ്ധതിച്ചെലവായ 4 ലക്ഷം രൂപയിൽ 2 ലക്ഷം രൂപ വനിതാ സംരംഭക വികസന പദ്ധതിപ്രകാരം ബ്ലോക്ക് സബ് സിഡിയായി ലഭിച്ചു.

time-read
2 Minuten  |
March 01, 2025
പ്രവാസികൾ ഒഴിവാക്കണം ഈ 10 വലിയ തെറ്റുകൾ
SAMPADYAM

പ്രവാസികൾ ഒഴിവാക്കണം ഈ 10 വലിയ തെറ്റുകൾ

സാധാരണയായി വരുത്തുന്ന ഈ തെറ്റുകൾ ഒഴിവാക്കിയാൽ കാര്യമായി പണം ലാഭിക്കാം, സമയവും ബുദ്ധിമുട്ടുകളും ഒഴിവാക്കാം

time-read
2 Minuten  |
March 01, 2025
സ്ത്രീകൾക്കുള്ള ഈ പദ്ധതിയിൽ ചേരാൻ ഇനി അവസരം കിട്ടിയേക്കില്ല
SAMPADYAM

സ്ത്രീകൾക്കുള്ള ഈ പദ്ധതിയിൽ ചേരാൻ ഇനി അവസരം കിട്ടിയേക്കില്ല

മാർച്ച് 31ന് കാലാവധി പൂർത്തിയാക്കുന്ന മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ ഇപ്പോൾ ചേർന്നാൽ 7.5% നേട്ടം ഉറപ്പാക്കാം.

time-read
1 min  |
March 01, 2025
നിക്ഷേപത്തിലൂടെ സമ്പത്തു സൃഷ്ടിക്കാൻ, അറിയണം ഈ അടിസ്ഥാന പാഠങ്ങൾ
SAMPADYAM

നിക്ഷേപത്തിലൂടെ സമ്പത്തു സൃഷ്ടിക്കാൻ, അറിയണം ഈ അടിസ്ഥാന പാഠങ്ങൾ

വ്യത്യസ്ത ആസ്തിവിഭാഗങ്ങളിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്കുവേണ്ടിയുള്ള മ്യൂച്വൽഫണ്ട് പദ്ധതിയാണ് മൾട്ടി അസെറ്റ് ഫണ്ടുകൾ.

time-read
1 min  |
March 01, 2025
ഇ-കൊമേഴ്സ് മാറും ക്വിസിയിലേക്ക്; വേഗമാണ് ട്രെൻഡ്
SAMPADYAM

ഇ-കൊമേഴ്സ് മാറും ക്വിസിയിലേക്ക്; വേഗമാണ് ട്രെൻഡ്

ഇ-കൊമേഴ്സ് രംഗത്ത് ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം ക്വിക് കൊമേഴ്സ് എന്നാണ്. ഈ രംഗത്തെ വമ്പന്മാരടക്കം ഡെലിവറി വേഗതയ്ക്കു പ്രാധാന്യം നൽകുന്ന ക്വിക് കൊമേഴ്സിലേക്കു മാറുകയാണ്.

time-read
1 min  |
March 01, 2025
ബിസിനസ് പൊളിയുകയോ! വാടക വാങ്ങി പുട്ടടിക്കുക
SAMPADYAM

ബിസിനസ് പൊളിയുകയോ! വാടക വാങ്ങി പുട്ടടിക്കുക

കേരളത്തിലാകെ കമേർഷ്യൽ സ്പേസിന് ആവശ്യക്കാരുണ്ട്. ദേശീയരംഗത്തെ വമ്പന്മാരും ബഹുരാഷ്ട്രക്കമ്പനിക്കാരും കോഫിഷോപ്പുകാരുമെല്ലാം സ്ഥലം നോക്കി നടക്കുന്നു.

time-read
1 min  |
March 01, 2025