25,000 രൂപ മാസം 17 ശതമാനം വാർഷിക ആദായം ലഭിക്കുന്ന ഒരു മ്യൂച്വൽ ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിക്കുന്നു എന്നിരിക്കട്ടെ. ആദ്യ അഞ്ചുവർഷം കൊണ്ടുതന്നെ സമ്പാദ്യം 23 ലക്ഷം രൂപയ്ക്കു മുകളിൽ വരും. 8-ാം വർഷം തുക വീണ്ടും ഇരട്ടിച്ച് 50 ലക്ഷമാകും. 10-ാം വർഷത്തിൽ 78 ലക്ഷവും 12-ാം വർഷം ഒരു കോടിയുമാകും.
ഇവിടെ ശ്രദ്ധിക്കേണ്ട ഒന്നുണ്ട്. ആദ്യത്തെ 8 വർഷം കൊണ്ടാണ് നിക്ഷേപമൂല്യം 50 ലക്ഷത്തിലെത്തിയതെങ്കിൽ അടുത്ത 4 വർഷം കൊണ്ട് വീണ്ടും ഒരു 50 ലക്ഷം കൂട്ടിച്ചേർക്കപ്പെടും. പിന്നീടുള്ള ഓരോ 3 വർഷത്തിലും തുക ഇരട്ടിക്കുകയാണ്. 15 വർഷംകൊണ്ട് സമ്പാദ്യം 2 കോടിയിലധികമാകും 20 വർഷത്തിൽ 5 കോടിയും 25 വർഷത്തിൽ 12 കോടിയുമാകും. മുപ്പതാം വർഷം 28 കോടി രൂപയാവും നിങ്ങളുടെ സമ്പാദ്യം.
നിക്ഷേപം തുടർന്നാൽ ലോട്ടറി
ഇനി 30 വർഷത്തിനു ശേഷവും നിക്ഷേപം തുടർന്നു എന്നു കരുതുക. ഓരോ വർഷവും ഭീമമായ തുകയാവും നിങ്ങൾക്ക് നേടാനാവുക. 40 വർഷം വരെ നിക്ഷേപംതുടർന്നാൽ നേടാൻ സാധിക്കുന്ന തുകയാണ് വലതുവശത്തെ പട്ടികയിൽ നൽകിയിരിക്കുന്നത്.
この記事は SAMPADYAM の December 01,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は SAMPADYAM の December 01,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
വിളിച്ചുകേറ്റേണ്ട, താനെ വരും ഗുണമുണ്ടെങ്കിൽ
വില കൂടുതലാവാം. എത്തിച്ചേരാൻ ബുദ്ധിമുട്ടും ഉണ്ടാകും. പക്ഷേ, മികവുണ്ടെങ്കിൽ തേടിവരും.
തിരുത്തൽ ആറു മാസംവരെ നീളാം, ഭയം വേണ്ട, നിക്ഷേപം തുടരാം
കോർപറേറ്റുകളുടെ പാദഫലങ്ങൾ വിപണിയുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയർന്നില്ല എന്നതാണ് തിരുത്തലിന്റെ പ്രധാന കാരണം.
ഹൈബ്രിഡ് ഫണ്ടുകൾ റിസ്ക് മാനേജ് ചെയ്യാം നിക്ഷേപട്ടം പരമാവധിയാക്കാം
പരസ്പരം സ്വാധീനം ചെലുത്താത്ത ഇക്വിറ്റി, ഡെറ്റ്, സ്വർണം അടക്കമുള്ള വ്യത്യസ്ത ആസ്തികളെല്ലാം ചാഞ്ചാട്ടത്തെ മറികടക്കാൻ ഹൈബ്രിഡ് ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നു.
പ്രവാസികൾക്ക് ഇരട്ടി നേട്ടം വാഗ്ദാനം ചെയ്ത് കെഎസ്എഫ്ഇ ഡ്യുവോ
പ്രവാസി ചിട്ടി ജനകീയമാക്കാൻ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന നിക്ഷേപപദ്ധതി.
നല്ലൊരു ബർത്ത്ഡേ ഗിഫ്റ്റ്
മാസം 120 രൂപ വീതം കുട്ടിയുടെ 60 വയസ്സു വരെ നിക്ഷേപിച്ചാൽ മൊത്തം 22,67,007 രൂപ കിട്ടും. മാസം 8,483 രൂപ പെൻഷനും മാസം 500 രൂപ ഇട്ടാൽ കിട്ടുക 1.13 കോടി രൂപയും 42,413 രൂപ പെൻഷനും.
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം