ഓഹരിവിപണിയിൽ സജീവമായി നിക്ഷേപിക്കാറില്ലെങ്കിലും ഒന്നോ രണ്ടോ കമ്പനികളുടെ ഓഹരികളിൽ പലപ്പോഴായി നിക്ഷേപിച്ചിട്ടുള്ള സാധാരണ നിക്ഷേപകർ കേരളത്തിൽ ധാരാളമായുണ്ട്. ജോലിയുള്ളവരും ബിസിനസുകാരുമൊക്കെ സ്ഥിരമായല്ലെങ്കിലും വല്ലപ്പോഴുമൊക്കെ പ്രാരംഭ ഓഹരി വിൽപനയിലൂടെയും (ഐപിഒ) മറ്റും ഓഹരികൾക്ക് അപേക്ഷിക്കാറുണ്ട്, അനുവദിച്ചുകിട്ടാറുമുണ്ട്. ഇത്തരത്തിൽ വാങ്ങുന്ന ഓഹരികൾ ഭദ്രമായി വയ്ക്കുമെങ്കിലും പിന്നീട് പലപ്പോഴും മറന്നുപോകും. ഇത്തരത്തിൽ
നിക്ഷേപിച്ചിട്ടുള്ള അല്ലറചില്ലറ ഓഹരികളെക്കുറിച്ചു നിക്ഷേപകന്റെ മരണശേഷമായിരിക്കും മക്കൾക്കും മറ്റും അറിവുകിട്ടുക. നിലവിലെ വിപണിവിലയിൽ ആകർഷകമായ തുക ലഭിക്കാവുന്ന, ഇത്തരത്തിൽ നിക്ഷേപശേഷം മറന്നുപോയ ഓഹരികളുടെ മുതലും ഡിവിഡന്റ് അടക്കമുള്ള തുകയും എങ്ങനെ തിരികെ ലഭിക്കുമെന്ന സംശയം സ്വാഭാവികമായും ഉയരും.
ആവശ്യപ്പെടാത്ത ഓഹരികൾ
നിക്ഷേപം നടത്തി പിന്നീടു ശ്രദ്ധിക്കാതെ കിടക്കുന്ന ഓഹരികളിൽ കമ്പനികൾ അയച്ചു തന്നിരുന്ന ചെറിയ ഡിവിഡന്റ് തുകകൾ പലപ്പോഴും ബാങ്കിൽ നിക്ഷേപിക്കാറില്ലാത്തതും, സ്ഥലം മാറ്റം മൂലമൊക്കെ മേൽവിലാസത്തിൽ വന്ന മാറ്റങ്ങൾ കമ്പനിയെ അറിയിക്കാത്തതുമെല്ലാം കമ്പനിയുമായുള്ള ആശയവിനിമയം ഇല്ലാതാക്കും.
This story is from the February 01,2024 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the February 01,2024 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ
ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകളിൽ ഇടപാടു നടത്തുംമുൻപ് അറിയേണ്ടതെല്ലാം
കുട്ടിക്ക് വേണോ പാൻ
കുട്ടികളുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് തുടങ്ങാൻ പാൻ കാർഡ് നിർബന്ധമാണ്
മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം
ശരിയായ വൈവിധ്യവൽക്കരണം ഉറപ്പാക്കി ഏതു നിക്ഷേപകനും ഈ ഫണ്ടിലൂടെ കരുത്തുറ്റ നിക്ഷേപ പോർട്ട് ഫോളിയോ സൃഷ്ടിക്കാം.
സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം
വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ മാനസികഘടന എങ്ങനെ സ്വാധീനിക്കുന്നു എന്നു പഠിക്കുന്ന ബിഹേവിയറൽ ഇക്കണോമിക്സ് എന്ന ശാഖയുണ്ട്
മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം
കരുക്കൾ നീക്കാം കരുതലോടെ...
ചൂടത്ത് ആശ്വാസം നൽകാം കാശു വാരാം
ഏതിൽ പിടിച്ചാലും കാശാണ്. കച്ചവടക്കണ്ണും ലേശം സാമർഥ്യവും മാത്രം മതി.
പ്രവാസികൾക്ക് ഒരു സാമ്പത്തിക വഴികാട്ടി
അധ്വാനിച്ചുണ്ടാക്കുന്ന സമ്പാദ്യം നിങ്ങൾക്കും കുടുംബത്തിനും വേണ്ടി ഫലപ്രദമായി കൈകാര്യം ചെയ്യാൻ അറിയേണ്ടതെല്ലാം
മലയാളി കടക്കെണിയിൽ, 65 % പേർക്കും സമ്പാദ്യമില്ല തുടങ്ങാം അടിയന്തര ചികിത്സ
വ്യക്തികളും കുടുംബങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ സ്വയം പരിഹാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഈ പുതുവർഷം അതിനുള്ളതാക്കാം.
സ്വർണ വിലയിലെ കുതിപ്പ് തുടരുമോ?
സാമ്പത്തിക അസ്ഥിരതയുടെയും മാന്ദ്യത്തിന്റെയും ഈ കാലഘട്ടത്തിൽ, സ്വർണം വാഗ്ദാനം ചെയ്യുന്ന സ്ഥിരതയും മൂല്യ സംരക്ഷണവും ഇനിയും വില വർധനയ്ക്ക് കളം ഒരുക്കാം.
പകുതി വിലയുടെ കാർ വാങ്ങു ഒരു കോടി നേടാം 20-ാം വർഷം
ഇപ്പോൾ ആഡംബരം അൽപം കുറച്ചാൽ ഭാവിയിൽ മികച്ച സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം.