ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
SAMPADYAM|November 01, 2024
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
കെ.കെ.ജയകുമാർ
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ

രാവിലത്തെ ചായ കിട്ടിയില്ല. ഇരിപ്പു തുടങ്ങിയിട്ട് നേരം കുറെയായി. ഒരു ചായയിട്ടു കുടിക്കാം എന്നു കരുതി നേരെ അടുക്കളയിലേക്ക്. വെള്ളംവച്ച് ഗ്യാസ് കത്തിച്ചു. കത്തുന്നില്ല. നോക്കിയപ്പോൾ ഗ്യാസ് ഡിസ്കണക്റ്റഡ്. ഭാര്യ ക്രുദ്ധയായി പിറകിലുണ്ട്. ഗ്യാസ് ലീക്കാണെന്നു പറഞ്ഞിട്ട് ദിവസങ്ങളെത്രയായി. ഇനി ഇതു ശരിയാക്കിയിട്ടേ ചായയുള്ളൂ' ഭാര്യ അന്ത്യശാസനം നൽകി. ട്യൂബ് കേടാണ് എന്നുകണ്ട് ഓൺലൈനിൽ നല്ല ഐഎസ് ഐ മാർക്കുള്ള ട്യൂബ് വാങ്ങിയിട്ടിട്ട് അധികം ദിവസമായില്ല. "വീണ്ടും കേടായോ?' ഞാൻ ചോദിച്ചു.

"ഇതു ട്യൂബിന്റെ കേടല്ല. റെഗുലേറ്റർ കംപ്ലയിന്റാണ്.

ഏജൻസിയിൽ പോയി ഇതൊന്നു ശരിയാക്കൂ, എന്നായി ഭാര്യ. ഞാൻ റെഗുലേറ്ററും ട്യൂബുമായി ഗ്യാസ് ഏജൻസിയിലേക്ക്. അവർ രണ്ടും പരിശോധിച്ചിട്ട് റെഗുലേറ്ററിനല്ല, കുഴപ്പം ട്യൂബിനാണ് എന്നു പറഞ്ഞു അവരുടെ ട്യൂബ് തന്നു. 200 രൂപ. ഞാനതു കൊണ്ടുവന്നിട്ടു. രണ്ടു ദിവസം കഴിഞ്ഞു വീണ്ടും ഗ്യാസ് ലീക്ക്. വീണ്ടും ഏജൻസിയിലേക്ക്.

This story is from the November 01, 2024 edition of SAMPADYAM.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the November 01, 2024 edition of SAMPADYAM.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM SAMPADYAMView All
അക്ബർ ട്രാവൽസ് യാത്രകളിൽ കൂട്ടായി നാലര പതിറ്റാണ്ട്
SAMPADYAM

അക്ബർ ട്രാവൽസ് യാത്രകളിൽ കൂട്ടായി നാലര പതിറ്റാണ്ട്

പൊന്നാനിക്കാരനായ ഒരു ഇരുപതുകാരൻ ജോലി തേടി ബോംബൈയിലെത്തിയപ്പോഴാണ് ഗൾഫിൽ പോകുന്നവരുടെ ബുദ്ധിമുട്ടുകൾ നേരിൽക്കണ്ടത്. അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒരു ചെറുസംരംഭം. അതിന്ന് ലോകത്തിന്റെ ഏതു കോണിലേക്കും യാത്രചെയ്യുന്നവർക്ക് എല്ലാത്തരം സേവനങ്ങളും ലഭ്യമാക്കുന്ന അക്ബർ ട്രാവൽസ് എന്ന പ്രസ്ഥാനമായി വളർന്നിരിക്കുന്നു. 2.4 ബില്യൺ ഡോളറിന്റെ വിറ്റുവരവും 3,000 ജീവനക്കാരുമുള്ള, ഫ്ലൈറ്റും ക്രൂയിസുംവരെ നീളുന്ന യാത്രസംവിധാനങ്ങളും അൻപതോളം സ്ഥാപനങ്ങളും അടങ്ങുന്ന ഇന്ത്യൻ ട്രാവൽ ബിസിനസിലെ അതികായനായ അക്ബർ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.വി.അബ്ദുൾ നാസർ തങ്ങളുടെ സേവനങ്ങളെക്കുറിച്ചും ട്രാവൽ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

time-read
3 mins  |
December 01,2024
വിളിച്ചുകേറ്റേണ്ട, താനെ വരും ഗുണമുണ്ടെങ്കിൽ
SAMPADYAM

വിളിച്ചുകേറ്റേണ്ട, താനെ വരും ഗുണമുണ്ടെങ്കിൽ

വില കൂടുതലാവാം. എത്തിച്ചേരാൻ ബുദ്ധിമുട്ടും ഉണ്ടാകും. പക്ഷേ, മികവുണ്ടെങ്കിൽ തേടിവരും.

time-read
1 min  |
December 01,2024
തിരുത്തൽ ആറു മാസംവരെ നീളാം, ഭയം വേണ്ട, നിക്ഷേപം തുടരാം
SAMPADYAM

തിരുത്തൽ ആറു മാസംവരെ നീളാം, ഭയം വേണ്ട, നിക്ഷേപം തുടരാം

കോർപറേറ്റുകളുടെ പാദഫലങ്ങൾ വിപണിയുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയർന്നില്ല എന്നതാണ് തിരുത്തലിന്റെ പ്രധാന കാരണം.

time-read
1 min  |
December 01,2024
ഹൈബ്രിഡ് ഫണ്ടുകൾ റിസ്ക് മാനേജ് ചെയ്യാം നിക്ഷേപട്ടം പരമാവധിയാക്കാം
SAMPADYAM

ഹൈബ്രിഡ് ഫണ്ടുകൾ റിസ്ക് മാനേജ് ചെയ്യാം നിക്ഷേപട്ടം പരമാവധിയാക്കാം

പരസ്പരം സ്വാധീനം ചെലുത്താത്ത ഇക്വിറ്റി, ഡെറ്റ്, സ്വർണം അടക്കമുള്ള വ്യത്യസ്ത ആസ്തികളെല്ലാം ചാഞ്ചാട്ടത്തെ മറികടക്കാൻ ഹൈബ്രിഡ് ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നു.

time-read
1 min  |
December 01,2024
പ്രവാസികൾക്ക് ഇരട്ടി നേട്ടം വാഗ്ദാനം ചെയ്ത് കെഎസ്എഫ്ഇ ഡ്യുവോ
SAMPADYAM

പ്രവാസികൾക്ക് ഇരട്ടി നേട്ടം വാഗ്ദാനം ചെയ്ത് കെഎസ്എഫ്ഇ ഡ്യുവോ

പ്രവാസി ചിട്ടി ജനകീയമാക്കാൻ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന നിക്ഷേപപദ്ധതി.

time-read
1 min  |
December 01,2024
നല്ലൊരു ബർത്ത്ഡേ ഗിഫ്റ്റ്
SAMPADYAM

നല്ലൊരു ബർത്ത്ഡേ ഗിഫ്റ്റ്

മാസം 120 രൂപ വീതം കുട്ടിയുടെ 60 വയസ്സു വരെ നിക്ഷേപിച്ചാൽ മൊത്തം 22,67,007 രൂപ കിട്ടും. മാസം 8,483 രൂപ പെൻഷനും മാസം 500 രൂപ ഇട്ടാൽ കിട്ടുക 1.13 കോടി രൂപയും 42,413 രൂപ പെൻഷനും.

time-read
1 min  |
December 01,2024
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
SAMPADYAM

ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ

ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.

time-read
1 min  |
November 01, 2024
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
SAMPADYAM

കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും

കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.

time-read
1 min  |
November 01, 2024
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
SAMPADYAM

വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ

ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.

time-read
1 min  |
November 01, 2024
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
SAMPADYAM

മ്യൂച്വൽഫണ്ടും അപകടസാധ്യതകളും

അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും

time-read
1 min  |
November 01, 2024