ഓരോ തുള്ളിയും കരുതലോടെ

നിത്യേനയുള്ള വീട്ടുജോലിക്കിടയിൽ എത്രമാത്രം വെള്ളമാണ് ദിവസവും പാഴായിപ്പോകുന്നത്. അതേക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ശീലങ്ങളിൽ അൽപം മാറ്റം വരുത്തിയാൽ ഇതിന് പരിഹാരം കണ്ടെത്താനാവും. അതിനുള്ള വഴികളിതാ...
അടുക്കള
അടുക്കളയിലെ സിങ്കിൽ തുടർച്ചയായി ഒരു മിനിറ്റ് ടാപ്പ് തുറന്നിട്ടാൽ 10-20 ലിറ്ററോളം വെള്ളം നഷ്ടമാകും. മറ്റു ജോലികൾ ചെയ്യുമ്പോഴും പലതവണയായി ടാപ്പ് തുറന്ന് വെള്ളം എടുക്കുന്നതിനു പകരം ഒരു ബക്കറ്റിൽ ആദ്യമേ തന്നെ എടുക്കുക. പാത്രം കഴുകാൻ ഇതിൽനിന്നെടുക്കാം.
അഴുക്ക്, എണ്ണമയം എന്നിവയുള്ള പാത്രങ്ങൾ ആദ്യം അൽപം വെള്ളത്തിൽ കഴുകിയശേഷം മാത്രം ബാക്കി ടാപ്പിൽ കഴുകുക.
പഴങ്ങൾ, പച്ചക്കറികൾ എന്നിവ ടാപ്പിൽനിന്ന് നേരിട്ട് കഴുകാതെ പാത്രത്തിലിട്ട് കഴുകുക. ബാക്കിവരുന്ന വെള്ളം ഒരു പാത്രത്തിലേക്ക് മാറ്റിവെച്ച് ചെടി നനക്കാനുപയോഗിക്കാം.
അടുക്കളയിൽ വാങ്ങുന്ന ഉപകരണങ്ങളെല്ലാം പരമാവധി വാട്ടർ എഫിഷ്യന്റ് ആണെന്ന് ഉറപ്പുവരുത്തുക. ഡിഷ് വാഷറും മറ്റും വാങ്ങുമ്പോൾ ലൈറ്റ് വാഷ് ഓപ്ഷനുള്ളത് നോക്കിയെടുക്കാൻ ശ്രദ്ധിക്കണം.
സാധനങ്ങൾ വേവിക്കാൻ ആവശ്യത്തിലധികം വലുപ്പമുള്ള പാത്രം എടുക്കുന്നവരുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ വെള്ളത്തിന്റെ ഉപയോഗം കൂടും. പാകത്തിന് വലു പ്പമുള്ള പാത്രമെടുത്ത് ആവശ്യത്തിന് വെള്ളം ഉപയോഗിച്ച് പാചകം ചെയ്യാൻ ശീലിക്കാം.
വാഷ്ബേസിൻ
Dit verhaal komt uit de March 2024 editie van Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee ? Inloggen
Dit verhaal komt uit de March 2024 editie van Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee? Inloggen

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

'തുരുത്തിലൊരു ഐ.ടി കമ്പനി
ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...

അരങ്ങിലെ അതിജീവനം
പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന 'കാഥികൻ ഷാജി'യുടെ കലാജീവിതത്തിലേക്ക്...

ഇഡലി വിറ്റ് ലോകം ചുറ്റി
കഷ്ടപാടിനിടയിലും ഇഡലി വിറ്റ് പണമുണ്ടാക്കി അമേരിക്കയും ദുബൈയുമെല്ലാം സന്ദർശിച്ച ഒരമ്മയുടെ അതിജീവനത്തിന്റെ കഥയിതാ...

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ
കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയ ശ്രദ്ധിക്കേണ്ട രോഗമാണ്. അറിയാം, ഈ രോഗത്തെക്കുറിച്ച്

നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?
കൗമാരക്കാരായ കുട്ടികളുടെ പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ്യം? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം...