
'നിങ്ങൾ ഒരു കാര്യം അതി തീവ്രമായി ആഗ്രഹി ച്ചാൽ അത് നിങ്ങൾക്ക് നേടിത്തരാൻ വേണ്ടി ഈ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തും പൗലോ കൊയ്ലോയുടെ വിഖ്യാതമായ 'ആൽക്കെമിസ്റ്റ്' നോവലിലെ ഈ വാചകം പോലെ സ്വപ്നങ്ങൾക്കു പിന്നാലെ നിശ്ചയദാർഢ്യത്തോടെ ചുവടുവെച്ച നിരവധി പേരുടെ ജീവിതകഥകൾ നാം കേട്ടിട്ടുണ്ട്. കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് ഏറെ വ്യത്യസ്തമായൊരു കഥയാണ്. ഓരോ രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട ജീവിതകഥ. ഓരോ മക്കളും തിരിച്ചറിയേണ്ട വഴികൾ. സൈന ഉമ്മയുടെ ജീവിതം ശരിക്കും ഒരു പാഠപൂസ്തകമാണ്. താളുകളിൽ ഓരോന്നിലും ജീവിത സ്വപ്നങ്ങളെ പൂവണിയിച്ചതിന്റെ ഏടുകളാണ്. ഈ ജീവിതം ഇരുത്തി ചിന്തിപ്പിക്കും. നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകാനുള്ള തീരുമാനം നിങ്ങളിലുണ്ടാകും. കേട്ടുപഴകിയ പൗലോ കൊയിലോയുടെ വാക്കുകൾ അക്ഷരാർഥത്തിൽ ഇവിടെ പൂവണിഞ്ഞതായി കാണാം.
ഭർത്താവ് ടി.വി.പി. അഹമ്മദ് കുഞ്ഞമ്മദ് കുട്ടിയുടെ നടക്കാതെ പോയെ ഡോക്ടറാവുകയെന്ന ജീവിത സ്വപ്നം മക്കളിലൂടെ യാഥാർഥ്യമാക്കിയിരിക്കുകയാണ് അഞ്ചാം ക്ലാസ് വരെ മാത്രം പഠിച്ച സൈന ഉമ്മ. ഇവരുടെ ആറു പെൺമക്കളും പഠിച്ച് ഡോക്ടർമാരായി.
ഇക്കഴിഞ്ഞ ഏപ്രിൽ 14ന് സൈന ഉമ്മയുടെ മനസ്സിൽ സന്തോഷ നിലാവായിരുന്നു. അഞ്ചാമത്തെ മകൾ റെയ്ഹാനയുടെ വിവാഹമായിരുന്നു. ചുറ്റും കുടുംബക്കാർ. പല നാടുകളിലായുള്ളവരെല്ലാം ഒപ്പമുണ്ട്. സന്തോഷത്തിൽ കൂടെ നിൽക്കാനെത്തിയവരുടെ മുന്നിൽ അഭിമാനത്തോടെ ചിരിച്ച് സൈന ഉമ്മ നിന്നു. ഒപ്പം ആറു പെൺമക്കളും മരുമക്കളും പേരമക്കളും. എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു 'ഉമ്മയാണിവിടെ ഹീറോ...
അന്നൊരു കാലത്ത്...
هذه القصة مأخوذة من طبعة May 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

'തുരുത്തിലൊരു ഐ.ടി കമ്പനി
ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...

അരങ്ങിലെ അതിജീവനം
പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന 'കാഥികൻ ഷാജി'യുടെ കലാജീവിതത്തിലേക്ക്...

ഇഡലി വിറ്റ് ലോകം ചുറ്റി
കഷ്ടപാടിനിടയിലും ഇഡലി വിറ്റ് പണമുണ്ടാക്കി അമേരിക്കയും ദുബൈയുമെല്ലാം സന്ദർശിച്ച ഒരമ്മയുടെ അതിജീവനത്തിന്റെ കഥയിതാ...

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ
കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയ ശ്രദ്ധിക്കേണ്ട രോഗമാണ്. അറിയാം, ഈ രോഗത്തെക്കുറിച്ച്

നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?
കൗമാരക്കാരായ കുട്ടികളുടെ പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ്യം? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം...