വിവാഹത്തിനൊരുങ്ങാം
Kudumbam|June 2024
കേവല അഭിനിവേശത്തിനോ ആകർഷണത്തിനോ അപ്പുറം കൃത്വമായ പക്വതയും തയാറെടുപ്പും രണ്ടുപേരുടെ കൂടിച്ചേരലിന് പിന്നിലുണ്ട്. ഒന്നാകും മുമ്പ് രണ്ടുവട്ടം ചിന്തിക്കാം, സ്വയം വിലയിരുത്താം
ഡോ. റഹീമുദ്ദീൻ പി.കെ Clinical psychologist. Govt. mental health center, Thrissur
വിവാഹത്തിനൊരുങ്ങാം

രണ്ടുപേർക്ക് കേവലമായി തോന്നുന്ന അഭിനിവേശത്തിനോ ആകർഷണത്തിനോ അപ്പുറത്ത് കൃത്യമായ പക്വതയും തയാറെടുപ്പും രണ്ടുപേരുടെ കൂടിച്ചേരലിന് പിന്നിലുണ്ട്.

പലരും ശാസ്ത്രീയമായ തയാറെടുപ്പ് ഇല്ലാതെയാണ് വിവാഹത്തിലേക്ക് പ്രവേശിക്കുന്നത്. ഇത് ദമ്പതികളെ മാത്രമല്ല, ഭാവിയിൽ അവരുടെ കുട്ടികളെയും പ്രശ്നങ്ങളിലേക്കും അരക്ഷിതാവസ്ഥയിലേക്കും നയിക്കുന്നു. ഈ യാത്ര ആരംഭിക്കുംമുമ്പ് ഓരോ വ്യക്തിയും താൻ വിവാഹം കഴിക്കാനായി എത്രത്തോളം പര്യാപ്തനാണ് എന്ന് വിലയിരുത്തേണ്ടതുണ്ട്.

ശാസ്ത്രീയമായ ഒരുക്കം

നിലവിൽ പങ്കാളിയുടെ സൗന്ദര്യം, സമ്പത്ത്, കുടുംബ പശ്ചാത്തലം, വിദ്യാഭ്യാസം, പരസ്പര ആകർഷണം എന്നിവ ഒത്തു വന്നാൽ വിവാഹം കഴിക്കാം എന്നതാണ് രീതി.

വിജയകരമായ ദാമ്പത്യം ഉറപ്പാക്കാൻ വ്യക്തികൾ മാനസി ക പക്വത (mental maturity), ലൈംഗിക പക്വത (sexual maturity), സാമൂഹിക പക്വത (social maturity), momim ക പക്വത (financial maturity) എന്നിവ ആർജിക്കേണ്ടതുണ്ട്.

മാനസിക പക്വത

വ്യത്യസ്ത ചുറ്റുപാടിൽ വ്യത്യസ്ത ആശയങ്ങളും ജീവിതരീതിയുമായി വളർന്നുവന്ന രണ്ടുപേർ ഒന്നിക്കുമ്പോൾ അവിടെ പ്രശ്നങ്ങൾ ഉടലെടുക്കുക സ്വാഭാവികമാണല്ലോ. അത്തരം സംഘർഷങ്ങളും വെല്ലുവിളികളും നേരിടുന്നതിന് മാനസിക പക്വത അനിവാര്യമാണ്. പങ്കാളിയുമായി മികച്ച ആശയവിനിമയം പുലർത്തുന്നതിനൊപ്പം തന്നെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കാനുള്ള കഴിവ് വികസിപ്പിക്കേണ്ടതുണ്ട്. പങ്കാളി പറയുന്നത് കേൾക്കാനുള്ള മനസ്സ്, പരസ്പരം തുറന്നു സംസാരിക്കൽ, കുറ്റപ്പെടുത്തലുകൾ ഒഴിവാക്കൽ എന്നിവ ഇരുവരും തമ്മിലുള്ള അടുപ്പം കൂ ടുതൽ ഊഷ്മളമാക്കും. രണ്ടു പേർക്കും തങ്ങളുടേതായ ഇഷ്ടങ്ങളും വ്യക്തിസ്വാതന്ത്ര്യവും ഉണ്ടെന്ന് തിരിച്ചറിയുകയും അത് പങ്കാളിയുടെ വികാരത്തെ മുറിവേല്പിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.

This story is from the June 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the June 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
തിരിച്ചറിയാം കുട്ടികളിലെ ഭയം
Kudumbam

തിരിച്ചറിയാം കുട്ടികളിലെ ഭയം

ചില കുട്ടികളുടെ ഭയം നമ്മൾ കരുതുന്ന പോലെ അത്ര സാധാരണമായിരിക്കില്ല. എന്തെങ്കിലും തരത്തിലുള്ള ട്രോമയോ മോശം അനുഭവമോ ഇതിനുപിന്നിൽ ഉണ്ടായിരിക്കും. അത്തരം സാഹചര്യങ്ങൾ തിരിച്ചറിയാം മനസ്സിലാക്കാം...

time-read
3 mins  |
August 2024
കരിയർ അപ്ഡേറ്റ് ചെയ്യാം എ.ഐക്കൊപ്പം
Kudumbam

കരിയർ അപ്ഡേറ്റ് ചെയ്യാം എ.ഐക്കൊപ്പം

തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുകയാണ് എ.ഐ. അതിനൊപ്പം പിടിച്ചുനിൽക്കാൻ നാം നേടിയെടുക്കേണ്ട പുതിയ അറിവുകളും പരിശീലിക്കേണ്ട കഴിവുകളുമിതാ...

time-read
2 mins  |
August 2024
അറബ് വ്ലോഗിലെ മലയാളി കാഴ്ചകൾ
Kudumbam

അറബ് വ്ലോഗിലെ മലയാളി കാഴ്ചകൾ

മമ്മൂട്ടിയും തലശ്ശേരി ബിരിയാണിയും പൊറോട്ടയുമെല്ലാം സ്വകാര്യ ഇഷ്ടങ്ങളായി കൊണ്ടുനടക്കുന്ന അറബ് വ്ലോഗറാണ് ഖാലിദ് അൽ അമീരി

time-read
2 mins  |
August 2024
മുഹബ്ബത്തിന്റെ ബിരിയാണി കിസ്സ
Kudumbam

മുഹബ്ബത്തിന്റെ ബിരിയാണി കിസ്സ

ബിരിയാണിയോളം നമ്മെ കൊതിപ്പിക്കുന്ന വിഭവം വേറെയുണ്ടാകില്ല. ബിരിയാണിയുടെ വൈവിധ്യം നിറഞ്ഞ ചരിത്രവും രുചി വിശേഷങ്ങളുമിതാ...

time-read
2 mins  |
August 2024
ശ്രുതി മധുരം
Kudumbam

ശ്രുതി മധുരം

10 വർഷം, 14 സിനിമകൾ, ചെറുതും വലുതുമായ കഥാപാത്രങ്ങൾ...അതിലെല്ലാം തന്റേതായ കൈയൊപ് പതിപ്പിക്കാൻ ശ്രുതിക്ക് കഴിഞ്ഞു

time-read
2 mins  |
August 2024
ഗീതയുടെ വിജയഗാഥ
Kudumbam

ഗീതയുടെ വിജയഗാഥ

കാഴ്ചയില്ലായ്മയുടെ വെല്ലുവിളികൾക്കിടയിലും വിശാലമായ ലോകത്തേക്ക് ധൈര്യപൂർവം ഇറങ്ങിച്ചെന്ന് സ്ത്രീകൾക്കെല്ലാം പുതിയ മാതൃക സൃഷ്ടിച്ച് അത്ഭുതപ്പെടുത്തുകയാണ് ഗീത

time-read
2 mins  |
August 2024
കൂലിപ്പണിയാണ് പ്രഫഷൻ
Kudumbam

കൂലിപ്പണിയാണ് പ്രഫഷൻ

കൂലിപ്പണി പ്രഫഷനായി സ്വീകരിച്ച് സാമ്പത്തിക സ്വാതന്ത്ര്വത്തിലേക്ക് ചുവടുവെക്കുകയും ജീവിതം കരുപിടിപ്പിക്കുകയും ചെയ്ത നിരവധി പേരുണ്ട് നമുക്കിടയിൽ. ചെയ്യുന്ന തൊഴിലിനെക്കുറിച്ച് അഭിമാനബോധമുള്ളവർ...

time-read
3 mins  |
August 2024
ചുവടുവെക്കാം സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക്
Kudumbam

ചുവടുവെക്കാം സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക്

സൗകര്യപ്രദമായ ജീവിതത്തിനും ആവശ്യങ്ങളുടെ പൂർത്തീകരണത്തിനുമുള്ള പണം ഓരോരുത്തരുടെയും ജീവിത ലക്ഷ്യമാണ്അതിലേക്ക് എത്തിപ്പെടാനുള്ള വഴികളിതാ...

time-read
5 mins  |
August 2024
'കടമുണ്ട് മനുഷ്യരോട് സ്നേഹംകൊണ്ടത് വീട്ടും
Kudumbam

'കടമുണ്ട് മനുഷ്യരോട് സ്നേഹംകൊണ്ടത് വീട്ടും

അവിചാരിതമായി ജയിലിൽവെച്ചറിഞ്ഞ അബ്ദുൽ റഹീമിന്റെ കേസ് പുറംലോകത്തെത്തിച്ച 'ഗൾഫ് മാധ്യമം' ലേഖകൻ നജിം കൊച്ചുകലുങ്ക് 18 വർഷം മുമ്പത്തെ ആ സംഭവങ്ങൾ ഓർക്കുന്നതിനൊപ്പം മോചനത്തോട് അടുക്കുമ്പോൾ റഹീം പങ്കുവെച്ച ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും കുറിച്ച് എഴുതുന്നു...

time-read
3 mins  |
August 2024
ക്ലോസായി ശ്രദ്ധിക്കാം ക്ലോസറ്റ്
Kudumbam

ക്ലോസായി ശ്രദ്ധിക്കാം ക്ലോസറ്റ്

ക്ലോസറ്റ് പൊട്ടി അപകടം സംഭവിക്കുമോ? അവ തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
3 mins  |
August 2024