ക്ലോസായി ശ്രദ്ധിക്കാം ക്ലോസറ്റ്
Kudumbam|August 2024
ക്ലോസറ്റ് പൊട്ടി അപകടം സംഭവിക്കുമോ? അവ തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
ക്ലോസായി ശ്രദ്ധിക്കാം ക്ലോസറ്റ്

വീട് നിർമിക്കുമ്പോൾ സൗകര്യം, ഉപയോഗക്ഷമത, ഭംഗി, കാഴ്ച എന്നിവക്കെല്ലാം ഏറെ പ്രാധാന്യം നൽകുന്നവരാണ് നമ്മൾ. മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോൾ എല്ലാത്തിലും ഗുണമേന്മക്ക് ഏറെ കരുതൽ നൽകാറുണ്ട്. എന്നാൽ, ഗുണമേന്മയുൾ പ്പെടെയുള്ള കാര്യത്തിൽ മിക്കയാളുകളും അധിക ശ്രദ്ധ നൽകാതെ പോകുന്ന വീട്ടിലെ പ്രധാന നിത്യോപയോഗ സാധനങ്ങളുണ്ട്. അതിലൊന്നാണ് ക്ലോസറ്റ്. ഏത് വാങ്ങണം, എന്തെല്ലാം ശ്രദ്ധിക്കണം, ഫിറ്റിങ്സിൽ ശ്രദ്ധിക്കേണ്ടത്തുടങ്ങി പല കാര്യങ്ങളും അറിയാത്തവരാണ് മിക്കവരും. ക്ലോസറ്റ് തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

സാധാരണ ഉപയോഗിക്കുന്ന വാട്ടർ ക്ലോസറ്റുകൾ

1. ഇന്ത്യൻ (Orissa pan) ക്ലോസൈറ്റ്

ആരോഗ്യത്തിന് ഏറ്റവും നല്ലത് ഇന്ത്യൻ ക്ലോസറ്റാണ്. വിട്ടിൽ ഒരു ഇന്ത്യൻ ക്ലോസറ്റ് എങ്കിലും വെക്കുന്നത് നല്ലതാണ്. കുട്ടികൾക്കും ഇതാണ് ഉത്തമം.

2. യൂറോപ്യൻ (European) ക്ലോസൈറ്റ്

ഏറെ ഡിമാൻഡുള്ളതും വ്യാപകമായി ഉപയോഗ ത്തിലുള്ളതുമാണിത്. എളുപ്പം ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. ഇവയിൽ തന്നെ സെൻസറുകൾ ഘടിപ്പിച്ചവയടക്കം പല ഉപവിഭാഗങ്ങളും ഉണ്ട്

ഇതിൽ വൺ പീസ് ക്ലോസറ്റ് (one piece closet), വാൾ മൗഡ് ക്ലോസറ്റ് (wall mounted closet) എന്നിങ്ങനെ രണ്ടു വിഭാഗമാണുള്ളത്.

വൺ പീസ് ക്ലോസറ്റ്ഫ്ലഷ് ടാങ്കും ക്ലോസറ്റും ഒരുമിച്ചു വരുന്നതാണ്. സ്യൂട്ട് എന്നും അറിയപ്പെടാറുണ്ട്.

വൺപീസ് ക്ലോസറ്റിൽ ഉൾപ്പെട്ട വിഭാഗം ഇന്ത്യൻ രീതിയിൽ ഉപയോഗിക്കാവുന്ന യൂറോപ്യൻ ക്ലോസെറ്റാണിത്. ഇന്ത്യൻ ടോയ്ലറ്റിൽ ഇരിക്കുന്നതുപോലെ കയറിയിരുന്ന് ഉപയോഗിക്കാം.

വാൾ ഹാങ് ക്ലോസറ്റ്: ഫ്ലോർ മൗണ്ടിൽനിന്ന് വ്യത്യസ്തമായി ഭിത്തിയിലാണ് ഇത് സ്ഥാപിക്കുന്നത്. ടോയ്ലറ്റിന്റെ തറയിൽ സ്പർശിക്കുന്നില്ലെങ്കിലും ക്ലോസറ്റിന്റെയും അതിൽ ഇരിക്കുന്നയാളുടെയും ലോഡ് ഭിത്തിയിലേക്ക് ട്രാൻസ്ഫർ ചെയ്യും വിധം തന്നെയാണ് രൂപ കൽപന. ഇതിന്റെ ഫ്ലഷ് ടാങ്ക് ചുമരിന്റെ അകത്താണ് സ്ഥാപിക്കുന്നത്. സ്ഥല ലാഭത്തിനൊപ്പം ബാത്ത് റൂം ക്ലീൻ ചെയ്യാനും എളുപ്പമാണ്.

ശ്രദ്ധവേണം ഇക്കാര്യങ്ങളിൽ

This story is from the August 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the August 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
Kudumbam

കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം

വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...

time-read
4 mins  |
SEPTEMBER 2024
വലിച്ചുകേറി വാ..
Kudumbam

വലിച്ചുകേറി വാ..

കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...

time-read
2 mins  |
SEPTEMBER 2024
ഉണ്ണാതെ പോയ ഓണം
Kudumbam

ഉണ്ണാതെ പോയ ഓണം

പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...

time-read
3 mins  |
SEPTEMBER 2024
കൂത്താമ്പുള്ളിയിലെ ഓണക്കോടി
Kudumbam

കൂത്താമ്പുള്ളിയിലെ ഓണക്കോടി

പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...

time-read
2 mins  |
SEPTEMBER 2024
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
Kudumbam

ഞാൻ തുടങ്ങിയിട്ടേയുള്ളൂ....

ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...

time-read
2 mins  |
SEPTEMBER 2024
ഇരുളകലട്ടെ ഉരുൾവഴികളിൽ
Kudumbam

ഇരുളകലട്ടെ ഉരുൾവഴികളിൽ

ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...

time-read
2 mins  |
SEPTEMBER 2024
മനുഷ്യരെന്ന മനോഹര പൂക്കളം
Kudumbam

മനുഷ്യരെന്ന മനോഹര പൂക്കളം

തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു

time-read
1 min  |
SEPTEMBER 2024
തിരിച്ചറിയാം കുട്ടികളിലെ ഭയം
Kudumbam

തിരിച്ചറിയാം കുട്ടികളിലെ ഭയം

ചില കുട്ടികളുടെ ഭയം നമ്മൾ കരുതുന്ന പോലെ അത്ര സാധാരണമായിരിക്കില്ല. എന്തെങ്കിലും തരത്തിലുള്ള ട്രോമയോ മോശം അനുഭവമോ ഇതിനുപിന്നിൽ ഉണ്ടായിരിക്കും. അത്തരം സാഹചര്യങ്ങൾ തിരിച്ചറിയാം മനസ്സിലാക്കാം...

time-read
3 mins  |
August 2024
കരിയർ അപ്ഡേറ്റ് ചെയ്യാം എ.ഐക്കൊപ്പം
Kudumbam

കരിയർ അപ്ഡേറ്റ് ചെയ്യാം എ.ഐക്കൊപ്പം

തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുകയാണ് എ.ഐ. അതിനൊപ്പം പിടിച്ചുനിൽക്കാൻ നാം നേടിയെടുക്കേണ്ട പുതിയ അറിവുകളും പരിശീലിക്കേണ്ട കഴിവുകളുമിതാ...

time-read
2 mins  |
August 2024
അറബ് വ്ലോഗിലെ മലയാളി കാഴ്ചകൾ
Kudumbam

അറബ് വ്ലോഗിലെ മലയാളി കാഴ്ചകൾ

മമ്മൂട്ടിയും തലശ്ശേരി ബിരിയാണിയും പൊറോട്ടയുമെല്ലാം സ്വകാര്യ ഇഷ്ടങ്ങളായി കൊണ്ടുനടക്കുന്ന അറബ് വ്ലോഗറാണ് ഖാലിദ് അൽ അമീരി

time-read
2 mins  |
August 2024