ശ്രുതി മധുരം
Kudumbam|August 2024
10 വർഷം, 14 സിനിമകൾ, ചെറുതും വലുതുമായ കഥാപാത്രങ്ങൾ...അതിലെല്ലാം തന്റേതായ കൈയൊപ് പതിപ്പിക്കാൻ ശ്രുതിക്ക് കഴിഞ്ഞു
ബ്ലെസി ബോബി
ശ്രുതി മധുരം

ആർക്കിടെക്ട്, പ്രഫസർ, അഭിനേത്രി എന്നിങ്ങനെ മൂന്ന് പ്രഫഷനിലൂടെ സഞ്ചരിച്ചയാളാണ് ശ്രുതി രാമചന്ദ്രൻ. ആർക്കിടെക്ടായി തുടക്കം. പിന്നെ ആർക്കിടെക്ട് പ്രഫസറായി. പഠിച്ചും പഠിപ്പിച്ചും മുന്നോട്ടുപോകുന്നതിനിടെ എപ്പോഴോ സിനിമയിലെത്തി. ചെറുതും വലുതുമായ ഒരുപിടി കഥാപാത്രങ്ങൾ. അതിലെല്ലാം തന്റേതായ കൈയൊപ്പ് പതിപ്പിക്കാൻ ശ്രുതിക്ക് കഴിഞ്ഞു. സിനിമയും ജീവിതവും മാധ്യമം 'കുടുംബ'വുമായി ശ്രുതി പങ്കുവെക്കുന്നു.

10 വർഷം, 14 സിനിമകൾ

ആക്ടിങ് ബാക്ഗ്രൗണ്ടുള്ളയാളല്ല ഞാൻ. 2014ൽ ഇറങ്ങിയ 'ഞാൻ' ആയിരുന്നു ആദ്യ സിനിമ. അതുകഴിഞ്ഞ് 'പ്രേതം'. ശേഷമാണ് സിനിമയെ കുറച്ചുകൂടി സീരിയസായി കാണാൻ തുടങ്ങിയത്. എല്ലാവർക്കും ഒരു സ്ട്രോങ് പോയന്റുണ്ടാകും. എന്റെ കണ്ണ് നല്ലതാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. 'മധുര'ത്തിലെ കണ്ണ് പോലെയായിരിക്കില്ല 'കാണെക്കാണെ'യിലേത്. നൃത്തം പഠിച്ചത് സിനിമ അഭിനയം എളുപ്പമാക്കിയിട്ടുണ്ട്.

'നീരജ'യും തയാറെടുപ്പുകളും

ആസ്വദിച്ച് ചെയ്ത സിനിമയാണ് 'നീരജ, കഥാപാത്രത്തിന്റെ തീവ്രത പ്രേക്ഷകരിലേക്കെത്തി എന്നുതന്നെയാണ് വിശ്വാസം. ചിത്രത്തിന്റെ സംവിധായകൻ രാജേഷേട്ടൻ (രാജേഷ് കെ. രാമൻ) കഥ അവതരിപ്പിച്ച ഒരു രീതിയുണ്ട്. ഇത്രയും സെൻസിറ്റിവായ വിഷയം സംവിധായകൻ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അദ്ദേഹത്തോട് എന്റെ ഐഡിയകൾ പറയാനുള്ള സ്പേസ് ഉണ്ടായിരുന്നു. നല്ലതാണെങ്കിൽ സ്വീകരിക്കാനും അല്ലാത്തത് തുറന്നു പറയാന്നും ശ്രമിക്കുന്ന ഒരാളാണ് രാജേഷേട്ടൻ.

ഏറ്റവും പ്രിയം കഥാപാത്രം

This story is from the August 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the August 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 mins  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 mins  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 mins  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 mins  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 mins  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 mins  |
January-2025
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
Kudumbam

വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി

\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു

time-read
2 mins  |
January-2025
പതിനെട്ടാമത്തെ ആട്
Kudumbam

പതിനെട്ടാമത്തെ ആട്

അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ

time-read
1 min  |
January-2025
രാജുവിന്റെ കുതിരജീവിതം
Kudumbam

രാജുവിന്റെ കുതിരജീവിതം

ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്

time-read
4 mins  |
December-2024