"എന്റെ അകന്ന ബന്ധത്തിൽ ഒരു അങ്കിളായിട്ട് വരും. അറുപിശുക്കനാ.. എവിടെ പോയാലും ഏതെങ്കിലും പരി ചയക്കാരനെ കണ്ടെത്തി ശാപ്പാട് തര പ്പെടുത്തും... നീ ഒരു കാര്യം ചെയ്യ്... കുടിക്കാൻ എന്തെങ്കിലും കൊടുത്തിട്ട് അവരോട് കഴിക്കാൻ എന്താ വേണ്ട തെന്ന് സ്നേഹത്തിൽ ചോദിച്ച്.. ഓൺലൈനിൽ ഓർഡർ ചെയ്യുന്നത് പോലെ അഭിനയിക്കണം. അതുക ഴിഞ്ഞ് പത്ത് മിനിട്ട് കഴിയുമ്പോ ഞാൻ നിന്നെ വിളിക്കും.. അപ്പോ നീ ഡെലി വറി ബോയിക്ക് വഴി പറഞ്ഞുകൊടു ക്കുന്നത് പോലെ എന്നോട് സംസാരിക്കണം. പിന്നെ ഭക്ഷണം താമസിക്കു ന്നതെന്താണെന്ന് അന്വേഷിച്ച് നീ രണ്ടുതവണ വിളിക്കുമ്പോൾ സമയം ഒന്നേമുക്കാൽ കഴിഞ്ഞിരിക്കും. രണ്ട് മണീടെ ട്രെയിൻ പിടിക്കാൻ അവര് പോകാനൊരുങ്ങുമ്പോ..
പാഴ്സൽ ദേ ഇപ്പോ വരും' എന്നുപ റഞ്ഞ് നീ അവരെ നിൽക്കാൻ നിർബ ന്ധിക്കണം.. പക്ഷേ 1.50 ആകുമ്പോൾ അവർ പോയിരിക്കും.
"ഹൊ.. ചേട്ടനെ ഞാൻ സമ്മതിച്ചുതന്നിരിക്കുന്നു. എന്നാ ലങ്ങനെ ചെയ്യാം.
അടുക്കളയിൽ നിന്ന് ലൈം ജ്യൂസു മായി വന്ന് എല്ലാവർക്കും കൊടുത്തതി നുശേഷം സുജ ചോദിച്ചു.
"അങ്കിളേ.. എല്ലാവർക്കും ചിക്കൻ ബിരിയാണി പറയട്ടെ.. ഓൺലൈനിൽ ഓർഡർ ചെയ്താൽ പതിനഞ്ച് മിനിട്ടി നകം എത്തും.
"എന്താന്ന് വെച്ചാ മോൾടെ ഇഷ്ടം പോലെയാവട്ടെ... വേഗം വേണം.
ഭാർഗ്ഗവൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
This story is from the May 2023 edition of Hasyakairali.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the May 2023 edition of Hasyakairali.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കൈവിട്ട ഭാഗ്യം...
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....
രാമൻ, എത്തനെ രാമനടി
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ
കള്ളന് കഞ്ഞി വെച്ചതുപോൽ
രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..
വിശ്വാസം....അതല്ലേ...എല്ലാം ...
ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...
ചെറിയാന്റെ വീഞ്ഞും മോദീടെ ഗാരന്റിം
ഈ ശശിയണ്ണനും, രാജഗോപാൽജിയും എന്തിനുള്ള പുറപ്പാടാ? രാജേട്ടൻ പുകഴ്ത്തുന്നു. ശശിയണ്ണൻ പാദനമസ്കാരം ചെയ്യുന്നു.
ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയും ദാസേട്ടനും
ദാസേട്ടന്റെ മറുപടി കേട്ട് ഞാൻ അന്തം വിട്ടു.
പുതുവത്സരത്തിലെ കോപ്രായ പ്രഖ്യാപനങ്ങൾ
അടുത്തുളള അനാഥാലയത്തിലേക്ക് പുതുവത്സര ദാനമായി ഒരു പാക്കറ്റ് ജീരക മിഠായി കൊടുക്കാനും തീരുമാനിച്ച് ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.
ഷംസീറും അറബിയും പിന്നെ ഖുബൂസും
എല്ലാം സഹിച്ച് വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ചാലോചിച്ച് ഷംസീർ ഒരടിമയെപ്പോലെ പണിയെടുത്തു
തൊണ്ടിമുതലും ദൃക്സാക്ഷിയും
പിള്ളാരും പോയി... ഹെഡ് മാഷും പോയി... ബിയറും കിട്ടി... ഹൈല സാ....
ക്ലൂ ഉണ്ടോ ഗയ്സ്
കുട്ടികൾക്ക് ഇന്ററസ്റ്റുള്ള രംഗത്തേക്ക് അവരെ വഴിതിരിച്ചു വിടണം... എന്നു പറഞ്ഞും രംഗത്തു വരുന്നവർ നിർലോഭം !