"ദേ......മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം കഴിഞ്ഞ് കോർപ്പറേഷൻകാര് പ്ലാസ്റ്റിക് മാത്രം തിരഞ്ഞു പെറുക്കി കൊണ്ടു പോയതിന്റെ ബാക്കിയാ... ഭക്ഷണം പൊതിഞ്ഞു വരുന്ന സിങ്ക് ഷീറ്റും മറ്റും കൊണ്ടുപോകില്ലെന്ന്. ഞാൻ എന്ത് ചെയ്യണം ?
പുറത്ത് നിന്ന് കോർപ്പറേഷന്റെ വേസ്റ്റ് ബക്കറ്റുമെടുത്ത് വന്ന അനു സ്വീകരണ മുറിയിൽ ടീവി കണ്ടിരുന്ന അരവിന്ദനോട് പറഞ്ഞു.
"അതിന് വഴിയൊണ്ട്.... നാളെ വെളുപ്പിന് ഞാൻ നടക്കാൻ പോകുമ്പോൾ ഒരു കിറ്റിലാക്കി എന്റെ കയ്യിൽ തന്നാൽ മതി.
ദേ മനുഷ്യാ... വഴിലൊക്കെ കോർപ്പറേഷൻ സി.സി.ടി.വി വച്ചിട്ടൊണ്ട് കെട്ടോ.. ചുമ്മാ റോഡരികിൽ വലിച്ചെറിഞ്ഞാൽ പിഴയടക്കണം... അനു പറഞ്ഞു.
"അത് ഞാൻ വേണ്ടപോലെ കൈകാര്യം ചെയ്തോളാം'. അരവിന്ദൻ പറഞ്ഞു.
This story is from the June 2023 edition of Hasyakairali.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 2023 edition of Hasyakairali.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
സിനിമക്കൊരെനിമ
കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു
സർക്കാര് കാര്യം മൊറ പോലെ
സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!
നാടിൻറെ സാംസ്കാരിക മൂല്യങ്ങൾ
വർക്കിയും വൈദ്യരും
ഒരു നറുക്കിട്ടാലോ
സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.
ചെമ്മീന് ഒരു റീമേക്ക്
വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു
കോമാക്കമ്മിറ്റി
കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്
കൈവിട്ട ഭാഗ്യം...
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....
രാമൻ, എത്തനെ രാമനടി
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ
കള്ളന് കഞ്ഞി വെച്ചതുപോൽ
രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..
വിശ്വാസം....അതല്ലേ...എല്ലാം ...
ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...