നിറം മാറാത്ത ജെഎൻയു
Kalakaumudi|March 31, 2024
കാമ്പസ്
 കെ.പി. രാജീവൻ
നിറം മാറാത്ത ജെഎൻയു

നാല് വർഷത്തിന് ശേഷം നടന്ന ഡൽഹി ജവഹർ ലാൽ നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥി യൂ ണിയൻ തിരഞ്ഞെടുപ്പിൽ ഇടത് വിദ്യാർത്ഥി സഖ്യം ഇത്തവണയും അതിന്റെ അപ്രമാദിത്വം നിലനിർത്തി. 73 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന എ.ബി. വി.പിക്ക് ജെ.എൻ.യു ബാലികേറാമലയായി. ഏറ്റവും ഒടുവിൽ 2019 ൽ നടന്ന വിദ്യാർത്ഥി യൂണിയൻ തിര ഞ്ഞെടുപ്പിലും ലെഫ്റ്റ് ഫ്രന്റ് തന്നെയായിരുന്നു വിജയി ച്ചത്. ഐസ, എസ്.എഫ്.ഐ,എ.ഐ.എസ്.എഫ്, ഡി.എ സ്.എഫ് എന്നീ സംഘടനകളടങ്ങിയ ലെഫ്റ്റ് ഫ്രന്റും എ.ബി.വി.പിയും തമ്മിലായിരുന്നു നേരിട്ടുള്ള മത്സരം.

മൂന്ന് സീറ്റുകൾ ഇടതിന്, ഒന്ന് ബാപ്സയ്ക്ക്

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സെൻട്രൽ പാനൽ സീറ്റു കളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനങ്ങൾ ഇടത് സഖ്യം. നേടിയപ്പോൾ ഒരെണ്ണം ബാപ്സ് (ബിർസ അംബേദ്ക്കർ ഫൂലെ സ്റ്റുഡൻസ് അസോസിയേഷൻ) നേടി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഇടത് സഖ്യത്തിന്റെ സ്ഥാനാർത്ഥി ഡിഎസ്എഫിന്റെ സ്വാതി സിംഗിന്റെ സ്ഥാനാർത്ഥിത്വം തള്ളിപ്പോയതിനെ തുടർന്ന് ഇടത് സഖ്യം ബാപ്സയുടെ ജനറൽ സെക്രട്ടറി സ്ഥാ നാർത്ഥി പ്രിയാൻഷി ആര്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കു കയായിരുന്നു. ഇതോടെപ്പം സെൻട്രൽ സീറ്റുകളിലേക്ക് 42 കൗൺസിലർമാരെ തിരഞ്ഞെടുത്തപ്പോൾ 30 പേരും ഇടത് സഖ്യം ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനക ളിൽ നിന്നുള്ളവരാണ്. എ.ബി.വി.പി 12 സീറ്റുകളിലും വിജയിച്ചു. 27 വർഷത്തിന് ശേഷം ദളിത് വിഭാഗത്തിൽ നിന്നുള്ള ഒരു വിദ്യാർത്ഥി ജെ.എൻ.യു വിദ്യാർത്ഥി യൂണി യൻ പ്രസിഡന്റാകുന്നുവെന്ന പ്രത്യേകതയും ഇത്തവണ നടന്ന തിരഞ്ഞെടുപ്പിനുണ്ട്. ഇതിന് മുമ്പ് ബാട്ടിലാൽ ബെർവയാണ് ദളിത് വിഭാഗത്തിൽ നിന്ന് പ്രസിഡന്റായത്. എസ്.എഫ്.ഐയുടെ അവിജിത് ഘോഷ് വൈസ് പ്രസിഡന്റായും എ.ഐ.എസ്.എഫിന്റെ മുഹമ്മദ് സാജിദ് ജോയിന്റ് സെക്രട്ടറിയായും വിജയിച്ചു.

നക്സൽ ആക്രമണത്തിന്റെ ഇരയെ സ്ഥാനാർത്ഥിയാക്കി

Esta historia es de la edición March 31, 2024 de Kalakaumudi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición March 31, 2024 de Kalakaumudi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KALAKAUMUDIVer todo
കുടുംബത്തിനുള്ളിലെ തീ
Kalakaumudi

കുടുംബത്തിനുള്ളിലെ തീ

മയക്കുമരുന്നും കുട്ടികളും

time-read
4 minutos  |
March 09, 2025
കൽത്താമര, കാട്ടുഴുന്ന്, പോത്തമൃത്, നറും പശ...
Kalakaumudi

കൽത്താമര, കാട്ടുഴുന്ന്, പോത്തമൃത്, നറും പശ...

മരുന്നുചെടികളുടെ കഥ

time-read
5 minutos  |
March 09, 2025
പള്ളിയിലെ ചന്ദനം ഇനി കിട്ടുമോ?
Kalakaumudi

പള്ളിയിലെ ചന്ദനം ഇനി കിട്ടുമോ?

പ്രാദേശികമായ ഉത്സവങ്ങൾ നൽകുന്ന തൊഴിൽ അവസരങ്ങളെയും ചെറിതായി കാണരുത്.

time-read
2 minutos  |
March 09, 2025
വാട്സാപ്പിൽ നിന്ന് ഇറങ്ങിവരൂ, രക്ഷിതാക്കളേ...
Kalakaumudi

വാട്സാപ്പിൽ നിന്ന് ഇറങ്ങിവരൂ, രക്ഷിതാക്കളേ...

അഭിവൃദ്ധിയുടെ വിലപേശലുകൾ

time-read
2 minutos  |
March 09, 2025
ഉമ്മൻചാണ്ടി തുടക്കമിട്ട സ്റ്റാർട്ടപ്പ്
Kalakaumudi

ഉമ്മൻചാണ്ടി തുടക്കമിട്ട സ്റ്റാർട്ടപ്പ്

സ്റ്റാർട്ട് അപ്പും കേരളവും

time-read
4 minutos  |
March 09, 2025
എഴുത്തു വഴിയിലെ ഹംപി
Kalakaumudi

എഴുത്തു വഴിയിലെ ഹംപി

യാത്രാവിവരണം

time-read
5 minutos  |
March 09, 2025
കുംഭമേളയുടെ കുളിര്
Kalakaumudi

കുംഭമേളയുടെ കുളിര്

അനുഭവം

time-read
4 minutos  |
March 09, 2025
ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?
Kalakaumudi

ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?

പ്രതിരോധ രംഗത്ത് ഇന്ത്യയുമായി കൂടുതൽ സഹ കരിക്കാൻ ട്രംപ് താല്പര്യപ്പെടും

time-read
4 minutos  |
January 25, 2025
അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ
Kalakaumudi

അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ

അന്തസ്സോടെ അന്ത്യം

time-read
3 minutos  |
January 25, 2025
മുംബയിൽ ഒരു പെരുമഴക്കാലത്ത്...
Kalakaumudi

മുംബയിൽ ഒരു പെരുമഴക്കാലത്ത്...

അനുഭവം

time-read
3 minutos  |
January 25, 2025