സ്നാനസ്ഥലികൾ
Kalakaumudi|April 21, 2024
വായന
 സി. അനൂപ്
സ്നാനസ്ഥലികൾ

അരവിന്ദൻ കവിത എഴുതുകയല്ല കവിത അരവിന്ദനെ പിന്തുടരുകയാണ്. സ്വന്തം മനസ്സിന് അതേ മനസ്സിനോടും മറ്റുള്ളവരുടെ മനസ്സിനോടും ചിലത് പറയാനുണ്ടാവുക. അത് പറയുക. അതാണ് അരവിന്ദന്റെ കവിതകളുടെ പൊതുഘടന . അതിന് പ്രസ്ഥാന വ്യത്യാസത്തിൽ വരു ന്ന ഭാഷയുടേയോ രചനാ രീതിയുടേയോ വൈചിത്ര്യങ്ങൾ അകമ്പടിയാകുന്നില്ല.

80 കളുടെ രണ്ടാം പകുതിയിലാണ് അരവിന്ദൻ എന്ന സഹപാഠിയുടെ കവിതകൾ ഞങ്ങൾ സുഹൃത്തുക്കളുടെ ശ്രദ്ധയിലേക്ക് വരുന്നത്. ഏത് ആൾ കൂട്ടത്തിലും ഞാൻ ഏകനാണ് എന്ന ഭാവത്തിലായിരുന്നു അരവിന്ദന്റെ നടപ്പ്. ക്ലാസ് മുറിയിൽ പാ.ചെറുകുന്നം പു രുഷോത്തമക്കുറുപ്പ്, രാജേന്ദ്രപ്രസാദ്, വാസുദേവൻ പിള്ള, രവീന്ദ്രൻ ഉണ്ണി ത്താൻ, കെ.എസ് രവികുമാർ, സു ധാകരക്കുറുപ്പ്, രാധാകൃഷ്ണ പിള്ള ശശിധരക്കുറുപ്പ്, രോഹിണി പിള്ള , കുസുമകുമാരി തുടങ്ങിയ ഗുരുക്ക ന്മാരുടെ ക്ലാസുകൾ ഞങ്ങൾ ബി.എ മലയാളം വിദ്യാർഥികളെ വായനയുടെ ഗോപുരനടയിലേക്ക് നയിച്ച കാലം! അന്നൊരു നാൾ ക്ലാസുമുറിയിൽ വെച്ച് അരവിന്ദൻ ആ രഹസ്യത്തിന്റെ താക്കോൽ തുറന്നു. ഒരു നോട്ടു പുസ്തകത്തിന്റെ താളുകളിൽ തന്റേതു മാത്രമായ രീതിയിൽ കവിതകൾ  കുറിച്ചു വെച്ചിരുന്നു.

Denne historien er fra April 21, 2024-utgaven av Kalakaumudi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra April 21, 2024-utgaven av Kalakaumudi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KALAKAUMUDISe alt
കുടുംബത്തിനുള്ളിലെ തീ
Kalakaumudi

കുടുംബത്തിനുള്ളിലെ തീ

മയക്കുമരുന്നും കുട്ടികളും

time-read
4 mins  |
March 09, 2025
കൽത്താമര, കാട്ടുഴുന്ന്, പോത്തമൃത്, നറും പശ...
Kalakaumudi

കൽത്താമര, കാട്ടുഴുന്ന്, പോത്തമൃത്, നറും പശ...

മരുന്നുചെടികളുടെ കഥ

time-read
5 mins  |
March 09, 2025
പള്ളിയിലെ ചന്ദനം ഇനി കിട്ടുമോ?
Kalakaumudi

പള്ളിയിലെ ചന്ദനം ഇനി കിട്ടുമോ?

പ്രാദേശികമായ ഉത്സവങ്ങൾ നൽകുന്ന തൊഴിൽ അവസരങ്ങളെയും ചെറിതായി കാണരുത്.

time-read
2 mins  |
March 09, 2025
വാട്സാപ്പിൽ നിന്ന് ഇറങ്ങിവരൂ, രക്ഷിതാക്കളേ...
Kalakaumudi

വാട്സാപ്പിൽ നിന്ന് ഇറങ്ങിവരൂ, രക്ഷിതാക്കളേ...

അഭിവൃദ്ധിയുടെ വിലപേശലുകൾ

time-read
2 mins  |
March 09, 2025
ഉമ്മൻചാണ്ടി തുടക്കമിട്ട സ്റ്റാർട്ടപ്പ്
Kalakaumudi

ഉമ്മൻചാണ്ടി തുടക്കമിട്ട സ്റ്റാർട്ടപ്പ്

സ്റ്റാർട്ട് അപ്പും കേരളവും

time-read
4 mins  |
March 09, 2025
എഴുത്തു വഴിയിലെ ഹംപി
Kalakaumudi

എഴുത്തു വഴിയിലെ ഹംപി

യാത്രാവിവരണം

time-read
5 mins  |
March 09, 2025
കുംഭമേളയുടെ കുളിര്
Kalakaumudi

കുംഭമേളയുടെ കുളിര്

അനുഭവം

time-read
4 mins  |
March 09, 2025
ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?
Kalakaumudi

ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?

പ്രതിരോധ രംഗത്ത് ഇന്ത്യയുമായി കൂടുതൽ സഹ കരിക്കാൻ ട്രംപ് താല്പര്യപ്പെടും

time-read
4 mins  |
January 25, 2025
അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ
Kalakaumudi

അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ

അന്തസ്സോടെ അന്ത്യം

time-read
3 mins  |
January 25, 2025
മുംബയിൽ ഒരു പെരുമഴക്കാലത്ത്...
Kalakaumudi

മുംബയിൽ ഒരു പെരുമഴക്കാലത്ത്...

അനുഭവം

time-read
3 mins  |
January 25, 2025