പന്ത് തട്ടാത്ത ലോകത്തേക്ക് മാറഡോണയെന്ന ആ കൊച്ചു മനുഷ്യൻ യാത്രയായിട്ട് 4 വർഷം. പ്രശസ്തിക്കൊപ്പം മയക്കുമരുന്നിനും അടിമപ്പെട്ട ജീവിതം. ചുണ്ടിൽ എപ്പോഴും ക്യൂബൻ ചുരുട്ടുമായി നിന്ന അയാൾക്ക് മുന്നിൽ ലോക ക്ലബ് ഫുട്ബോളിലെ അക്കാലത്തെ ഭീമൻമാരായ ഇറ്റലിയിലെ എ.സി. മിലാൻ, ഇൻറർ മിലാൻ, യുവന്റസും ഒക്കെ വമ്പൻ പണക്കിഴിയുമായി അക്കാലത്ത് പിന്നാലെ കൂടിയപ്പോഴും അതെല്ലാം തട്ടിമാറ്റി തെക്കൻ ഇറ്റലിയിലെ കുപ്രസിദ്ധ നഗരമായ നേപ്പിൾസിലെ താര തമ്യേന ചെറിയ ക്ലബ്ബായ നെപ്പോളിക്ക് വേണ്ടിയാണ് നീണ്ട ഏഴ് വർഷക്കാലം അയാൾ ബൂട്ട് കെട്ടിയത്. സ്പെയിനിൽ കളിച്ചപ്പോൾ ആകട്ടെ അവിടെയുള്ള വമ്പൻമാരെ ഒഴിവാക്കി താരതമ്യേന ചെറിയ ക്ലബ്ബായ സെവില്ലക്ക് വേണ്ടിയും. നെപ്പോളിക്ക് അതുവരെ അപ്രാപ്യമാ യിരുന്ന യൂറോപ്പിലെ ഏറ്റവും ശക്തമായ ലീഗുകളിൽ ഒന്നായ ഇറ്റാലിയൻ ലീഗ് കിരീടം 87ലും 90ലും അവരുടെ ഷെൽഫിൽ എത്തിച്ചു. അതുവരെ ഇറ്റാലിയൻ എ ലീഗ് ചരിത്രത്തിൽ നെപ്പോളി ക്ലബ്ബ് ഇല്ലായിരുന്നു.
ചെകുത്താന്റെ ഗോളിൽനിന്നും നൂറ്റാണ്ടുകളുടെ ഗോളിലേക്ക്
This story is from the November 24, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 24, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ