PrøvGOLD- Free

ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ
Kalakaumudi|January 25, 2025
സ്മരണ
-  പി.എസ്. മനോജ് കുമാർ
ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ

എസ്. ജയചന്ദ്രൻ നായരെക്കുറിച്ച് ആദ്യം കേട്ടതെ ന്നാണെന്ന് ഓർമ്മയില്ല. കേരളവർമ്മയിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലഘട്ടത്തിൽ എന്നോ ആണ് ആ പേര് പരിചിതമായത്. പുതിയ കവികളും കഥാകൃത്തുക്കളും സാന്നിധ്യമറിയിക്കുകയും എഴുതിത്തെളിയുകയും ചെയ്യു ന്ന കരുത്തുള്ള വാരികയായിരുന്നു ഞങ്ങൾക്ക് കലാക മുദി. കെ രാജനും അനൂപ് ചന്ദ്രനും ഞാനും അതിൽ വന്നിരുന്ന കവിതകളിൽ പലതിനെക്കുറിച്ചും ആവേശ ത്തോടെ സംസാരിക്കുമായിരുന്നു. ആ വായനക്കാലത്തി നിടയിൽ എപ്പോഴോ ആണ് എസ് ജയചന്ദ്രൻ നായരെ കുറിച്ച് സംസാരിച്ചിട്ടുള്ളത്. പിറവിയെക്കുറിച്ചുള്ള സം സാരങ്ങളും ജയചന്ദ്രൻ നായരുടെ പേരിലേക്ക് ഞങ്ങളെ എത്തിച്ചിരുന്നു.

എപ്പോഴാണ്, എങ്ങനെയാണ്, എസ് ജയചന്ദ്രൻ നായർ എന്ന പേര് കേൾവിയായി ജീവിതത്തിലേക്കു വന്നതെന്ന് കൃത്യമായി അടയാളപ്പെടുത്താൻ ആവില്ലെങ്കിലും കാഴ് ചയായി അദ്ദേഹം ജീവിതത്തിലേക്ക് ആദ്യം എത്തുന്നത് 2008 ജൂലൈ മാസത്തിലാണ്. സമകാലിക മലയാളം വാരിക ആ വർഷത്തെ ഓണപ്പതിപ്പ് തയ്യാറാക്കുന്ന തിരക്കിലായിരുന്നു. അതിനിടയിലാണ് അന്ന് പത്രാധിപസമിതിയിൽ ഉണ്ടായിരുന്ന ബാബുവേട്ടൻ (ഐ വി ബാബു) എന്നെ വിളിക്കുന്നത്. “എടാ, നീ നാളെ ഓഫീസിലേക്ക് വരണം. വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാണാൻ പറഞ്ഞിട്ടുണ്ട്. ഞാൻ വളരെ ശ്രദ്ധയോടെ സിദ്ദലിംഗയ്യയുടെ ഊരുകേരിയുടെ വിവർത്തനം ചെയ് തുകൊണ്ടിരിക്കുന്ന കാലമാണ് എന്ന് ബാബുവേട്ടന് നിശ്ചയമുണ്ടായിരുന്നു.

Denne historien er fra January 25, 2025-utgaven av Kalakaumudi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra January 25, 2025-utgaven av Kalakaumudi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KALAKAUMUDISe alt
ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?
Kalakaumudi

ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?

പ്രതിരോധ രംഗത്ത് ഇന്ത്യയുമായി കൂടുതൽ സഹ കരിക്കാൻ ട്രംപ് താല്പര്യപ്പെടും

time-read
4 mins  |
January 25, 2025
അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ
Kalakaumudi

അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ

അന്തസ്സോടെ അന്ത്യം

time-read
3 mins  |
January 25, 2025
മുംബയിൽ ഒരു പെരുമഴക്കാലത്ത്...
Kalakaumudi

മുംബയിൽ ഒരു പെരുമഴക്കാലത്ത്...

അനുഭവം

time-read
3 mins  |
January 25, 2025
വേണം, കേരളത്തിന് ആണവനിലയം
Kalakaumudi

വേണം, കേരളത്തിന് ആണവനിലയം

ആണവനിലയം അഭികാമ്യമോ?

time-read
4 mins  |
January 25, 2025
സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ്
Kalakaumudi

സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ്

കളിക്കളം

time-read
4 mins  |
January 25, 2025
പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്.
Kalakaumudi

പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്.

സ്ത്രീവിമോചനം

time-read
2 mins  |
January 25, 2025
അങ്ങനെ സമുദ്രക്കനിയായി...
Kalakaumudi

അങ്ങനെ സമുദ്രക്കനിയായി...

അനുഭവം

time-read
3 mins  |
January 25, 2025
അവധൂതനായ ജി. ശങ്കരപ്പിള്ള
Kalakaumudi

അവധൂതനായ ജി. ശങ്കരപ്പിള്ള

സ്മരണ

time-read
4 mins  |
January 25, 2025
നിഴൽ നാടകം
Kalakaumudi

നിഴൽ നാടകം

ഇമേജ് ബുക്ക്

time-read
1 min  |
November 24, 2024

Vi bruker informasjonskapsler for å tilby og forbedre tjenestene våre. Ved å bruke nettstedet vårt samtykker du til informasjonskapsler. Finn ut mer